Crime Kerala Kerala Mex Kerala mx
1 min read
43

മയക്കുമരുന്നുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

January 24, 2025
0

അങ്കമാലി: അങ്കമാലിയിൽ മയക്കുമരുന്നുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ.22 ഗ്രാം ബ്രൗൺ ഷുഗറും എട്ട് ഗ്രാം കഞ്ചാവും പിടികൂടി. മുർഷിദാബാദ് സ്വദേശി സമയൂൺ മണ്ഡലിന്റെ (28) ആണ് അങ്കമാലി എക്‌സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ അങ്കമാലി കോതകുളങ്ങര അടിപ്പാത ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അങ്കമാലി റേഞ്ച് ഇൻസ്‌പെക്ടർ ജോർജ് ജോസഫ്, എക്‌സൈസ് ഉദ്യോഗസ്ഥരായ പി.യു. നീതു, പ്രദീപ് കുമാർ, പി.ബി. സജീഷ്, കെ.യു. ജോമോൻ, പി.കെ.ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Continue Reading
Kerala Kerala Mex Kerala mx World
1 min read
72

ഇടുപ്പ് വേദനയെ തുടർന്ന് ആശുപത്രിയിലെത്തി; യുവാവിന്റെ എക്സ് റേ റിസൾട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ

January 24, 2025
0

ഫ്ലോറിഡ: ഇടുപ്പ് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവാവിന്റെ എക്സ് റേ റിസൾട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ. പാകം ചെയ്യാത്ത പന്നി ഇറച്ചി കഴിച്ച യുവാവിന്റെ ശരീരത്തിൽ മുട്ടയിട്ട് പെരുകിയ നാടവിരകളാണ് എക്സ്‌റേ റിസള്‍ട്ടിൽ തെളിഞ്ഞത്. ഫ്ലോറിഡയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സ്കാൻ ചിത്രമാണ് ഞെട്ടിക്കുന്ന രോഗാവസ്ഥ പുറത്ത് കൊണ്ടുവന്നത്. ഇടുപ്പിലും കാലുകളിലുമായി ചെറിയ അരിമണികൾ പോലെ എണ്ണിയാലൊടുങ്ങാത്ത നാടവിരകളാണ് യുവാവിന്റെ ശരീരത്തിലുള്ളത്. ഏറ്റവും ഭയപ്പെടുത്തിയ എക്സ്

Continue Reading
Kerala Kerala Mex Kerala mx National
0 min read
47

യുവതിയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

January 24, 2025
0

പൂനെ: ഭാര്യയുടെ കഴുത്തിൽ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി യുവാവ്. പൂനെയിലെ ഖരാഡി മേഖലയിലാണ് സംഭവം നടന്നത്. ശിവദാസ് ഗിതേ (37) എന്നയാളാണ് ഭാര്യ ജ്യോതി ഗിതേ (27) യെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച അർദ്ധരാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ശിവദാസ് ഗീതെ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തി. ജ്യോതിയുടെ നിലവിളി കേട്ട് അയൽക്കാർ എത്തുകയായിരുന്നു.അയൽവാസികൾ തന്നെയാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
70

സാന്ദ്ര തോമസിന്റെ പരാതിയിൽ നടപടി; സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പോലീസ്

January 24, 2025
0

കൊച്ചി : നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
59

എമിറേറ്റ്‌സിന്റെ എ350 വിമാനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും

January 24, 2025
0

ദുബൈ: റിപ്പബ്ലിക് ദിനത്തില്‍ എമിറേറ്റ്‌സിന്റെ എയര്‍ബസ് എ ത്രീ ഫിഫ്റ്റി (എ350) വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും. അതിവേഗ വൈഫൈ ഉള്‍പ്പെടെ അത്യാധുനിക സൗകര്യമുള്ള യാത്രാവിമാനങ്ങളാണ് എയര്‍ബസിന്റെ എ350.മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റിസിന്റെ ആദ്യ എ 350 വിമാനങ്ങള്‍ പറക്കുക. ഇകെ502, ഇകെ503 വിമാനങ്ങള്‍ മുംബൈക്കും ദുബൈക്കുമിടയില്‍ എല്ലാദിവസവും സര്‍വീസ് നടത്തും. ഉച്ചക്ക് 1.15 ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഇന്ത്യന്‍ സമയം 5.50 ന് മുംബൈയിലെത്തും.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
77

മെസ്സിയോട് അസൂയ; നെയ്മറുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി എംബാപ്പെ

January 24, 2025
0

മാഡ്രിഡ്: കഴിഞ്ഞദിവസം നെയ്മർ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ. പി.എസ്.ജിയില്‍ കളിച്ചിരുന്ന സമയത്ത് കിലിയന്‍ എംബാപ്പെക്ക് ലയണല്‍ മെസ്സിയോട് അസൂയയുണ്ടായിരുന്നെന്നാണ് നെയ്മര്‍ തുറന്നു പറഞ്ഞിരുന്നത്. നെയ്മറിന്റെ പ്രതികരണത്തില്‍ മറുപടിയുമായി ഫ്രഞ്ച് താരം കിലിയന്‍ എംബാപെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നെയ്മറിനോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ ഫ്രഞ്ച് താരം പി.എസ്.ജിയില്‍ ബ്രസീലിയന്‍ താരത്തിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ ഓര്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ‘ഇക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനില്ല. റയല്‍ മാഡ്രിഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണിപ്പോള്‍.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

തിരുവനന്തപുരത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

January 24, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​റ​യി​ൽ ര​ണ്ട് കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​ല്ല​റ സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷാ​ദ് (25 വ​യ​സ്), മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് (27 വ​യ​സ്) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് ക​ണ്ടെ​ടു​ത്ത​ത്.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
55

എസ്ബിഐ പാട്രണ്‍സ്:മുതിർന്ന പൗരന്മാർക്ക് പ്രത്യേക പദ്ധതിയുമായി എസ്ബിഐ

January 24, 2025
0

80 വയസും അതില്‍ കൂടുതലുമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് വ്യക്തികള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘എസ്ബിഐ പാട്രണ്‍സ്’ എന്ന പേരില്‍ ഒരു പ്രത്യേക സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതി ആരംഭിച്ചു. നിലവിലുള്ളതും പുതിയതുമായ എഫ്ഡി നിക്ഷേപകര്‍ക്ക് ലഭ്യമായ ‘എസ്ബിഐ പാട്രണ്‍സ്’ സ്കീമിന് കീഴില്‍, 0.10 ശതമാനം വരെ അധിക പലിശ ലഭിക്കും. നിരവധി മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധം തിരിച്ചറിഞ്ഞാണ്, ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്നതെന്ന്

Continue Reading
Kerala Kerala Mex Kerala mx National
1 min read
44

യു​പി​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ; നാല് മരണം

January 24, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാല് മരണം. അപകടത്തിൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ക്നോ​വി​ലെ ചി​ൻ​ഹാ​ട്ടി​ലെ ദേ​വാ റോ​ഡി​ലാ​ണ് സം​ഭ​വം ഉണ്ടായത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​രു സ്ത്രീ​യും മ​ക​നും അ​വ​രു​ടെ ര​ണ്ട് അ​യ​ൽ​വാ​സി​ക​ളും സ​ഞ്ച​രി​ച്ച വാ​നി​ന്‍റെ പി​ന്നി​ൽ ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ട്ര​ക്കി​ൽ ഇ​ടി​ച്ചു. വാ​നി​ലു​ണ്ടാ​യി​രു​ന്ന നാ​ല് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
45

ജ​യ്ശ്രീ റാം ​വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചു ; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

January 24, 2025
0

ദി​സ്പു​ർ: ആ​സാ​മി​ൽ ജ​യ് ശ്രീ​റാം വി​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച മു​സ്‌​ലീം വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.ആ​സാ​മി​ലെ ക​ച്ചാ​ർ ജി​ല്ല​യി​ലെ സി​ൽ​ച്ചാ​റി​ലെ ച​ന്ദ്ര​പൂ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ന​ർ​സിം​ഗ് സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.ബു​ധ​നാ​ഴ്ച സ്‌​കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ നാ​ല് ആ​ൺ​കു​ട്ടി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യു​ടെ കു​ടും​ബം ച​ന്ദ്ര​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

Continue Reading