Kerala Kerala Mex Kerala mx National
1 min read
46

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വിദ്യാർത്ഥി ജീ​വ​നൊ​ടു​ക്കി

January 24, 2025
0

ഹൈ​ദ​രാ​ബാ​ദ് : വിദ്യാർത്ഥി കോ​ള​ജ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് ചാ​ടി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നാ​രാ​യ​ണ കോ​ള​ജി​ൽ ബുധനാഴ്ച രാ​വി​ലെ പത്തോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് മൂ​ന്നാം ​നി​ല​യി​ൽ ​നി​ന്ന് ചാ​ടി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക്ലാ​സ് ന​ട​ക്കു​ന്ന​ത​നി​ടെ യു​വാ​വ് പു​റ​ത്തേ​ക്ക് വ​രു​ന്ന​തും താ​ഴേ​ക്ക് ചാ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പി​ന്നാ​ലെ ഇ‍യാ​ളു​ടെ സ​ഹ​പാ​ഠി​ക​ൾ ഓ​ടി​ക്കൂ​ടു​ന്ന​തും കാ​ണാം. ആ​ത്മ​ഹ​ത്യ​ക്കു പി​ന്നിലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
45

ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ; പ​ത്തു​പേ​ർ​ക്ക് പ​രി​ക്ക്

January 24, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​മ​റ്റ​ത്ത് ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. അപകടത്തിൽ പ​ത്തു​പേ​ർ​ക്ക് പ​രിക്കേറ്റു. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 11 നു​ണ്ടാ​യ അപകടം ഉണ്ടായത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ട​യി​രു​പ്പി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​മാ​യി പോ​യ ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
45

മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പിതാവ് അറസ്റ്റിൽ

January 24, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പിതാവ് അറസ്റ്റിൽ. ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച ശേ​ഷം വീ​ട്ടി​ല്‍ അ​ച്ഛ​നും അ​മ്മൂ​മ്മ​ക്കും ഒ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് പി​താ​വ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി​യു​ടെ അ​മ്മ ഇ​യാ​ളെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ ഉ​പേ​ക്ഷി​ച്ച് പോ​യി​രു​ന്നുവീ​ട്ടി​ൽ നി​ൽ​ക്കു​മ്പോ​ൾ പി​താ​വി​ന്‍റെ ശ​ല്ല്യം പ​തി​വാ​യ​തോ​ടെ‍​യാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ യു​വ​തി ആര്യനാട് പോലീസിൽ പ​രാ​തി​ നൽകി. തു​ട​ർ​ന്ന് ആ​ര്യ​നാ​ട് പോലീസ് നടത്തിയ അ​ന്വേ​ഷ​ണം ന​ട​ത്തിൽ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
47

റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഞരമ്പിന് ക്ഷതം, കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ മകനും മരിച്ചു

January 24, 2025
0

കൊച്ചി: കരൾ ദാനം ചെയ്ത പിതാവിന്റെ മരണത്തിന് പിന്നാലെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരള്‍ ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. കരൾ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു

January 24, 2025
0

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്. കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
0 min read
51

സെയ്ഫ് അലി ഖാൻ കൊടുത്ത പാരിതോഷികം എത്ര? വെളിപ്പെടുത്തി ഓട്ടോ ഡ്രൈവർ

January 24, 2025
0

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ ഭജൻ സിംഗ് റാണയെ സെയ്ഫ് അലിഖാൻ ആശുപത്രിയിൽ വെച്ച് നേരിട്ട് കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം വൈറൽ ആവുകയും ചെയ്തിരുന്നു. സെയ്ഫ് അലിഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റാണ കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് സെയ്ഫ് പാരിതോഷികമായി നൽകിയ തുക എത്രയാണ്. ഇപ്പോൾ റാണ തന്നെ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ്. തന്റെ സമയോചിതമായ സഹായത്തിന് സെയ്ഫ് നന്ദി പറഞ്ഞെന്നും സാമ്പത്തിക

Continue Reading
Kerala Kerala Budget Kerala Mex Kerala mx Kollam
1 min read
47

ഇത്തിക്കരയാറ്റിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

January 24, 2025
0

കൊല്ലം: കൊല്ലം ആയൂരിൽ ഇത്തിക്കരയാറ്റിൽ കാണാതായ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ ഇളമ്പൽ സ്വദേശി 21 കാരനായ അഹദാണ് മരിച്ചത്. റോഡുവിള ട്രാവൻകൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അഹദ്. ആയൂർ മാർത്തോമ കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം എത്തിയതായിരുന്നു അഹദ്. കാല്‍ കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
41

കെഎസ്ആർടിസി ബസ് മിനിലോറിക്ക് പിന്നിലിടിച്ചു, ലോറി ഓട്ടോയിലേക്ക് ഇടിച്ചുകയറി; 2 പേർക്ക് പരിക്ക്

January 24, 2025
0

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്.താമരശ്ശേരി കൈതപ്പൊയിലില്‍ ആണ് അപകടം നടന്നത്. ബസ് യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശി ശ്രീധരന്‍, മാലോര്‍ സ്വദേശിനി ആശിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെ അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന്

Continue Reading
Kerala Kerala Mex Kerala mx World
1 min read
56

ജന്മാവകാശ പൗരത്വം: ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കോടതി

January 24, 2025
0

ന്യൂയോർക്ക്: ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ഉത്തരവിന്റെ തുട‍ർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.അതേസമയം സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നായിരുന്ന് ട്രംപ് പ്രതികരിച്ചു. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക്

Continue Reading
Kerala Kerala Mex Kerala mx World
1 min read
56

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി: വിവാദ ഭേദഗതിക്ക് അംഗീകാരം നൽകി ഇറാഖ്

January 24, 2025
0

ബാഗ്ദാദ്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് അംഗീകാരം നൽകി ഇറാഖ് പാര്‍ലമെന്റ്. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരില്‍ വിവാദമായ ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്. കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം ഈ ഭേദഗതിയോടെ പ്രാവര്‍ത്തികമാകും. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തില്‍ അവകാശപ്രവര്‍ത്തകര്‍ ഭേദഗതിക്കെതിരെ ഉയര്‍ത്തുന്ന

Continue Reading