Kerala Kerala Mex Kerala mx Tech
1 min read
64

ക്യാൻസർ കണ്ടെത്താനും വാക്സിൻ നിർമ്മിക്കാനും എ.ഐയ്ക്ക് കഴിവുണ്ട് ; ലാറി എലിസണ്‍

January 26, 2025
0

വാഷിംഗ്‌ടണ്‍: എഐ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിലും വിപ്ലവം സൃഷ്ടിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് (AI) കാന്‍സര്‍ കണ്ടെത്താനും ഓരോ രോഗിക്കും അനുസരിച്ച് 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ (Customised mRNA Vaccines) സൃഷ്ടിക്കാനും കഴിവുണ്ടെന്ന് ടെക് സ്ഥാപനമായ ഒറാക്കിളിന്‍റെ എക്‌സിക്യുട്ടീവ് ചെയർമാൻ ലാറി എലിസണ്‍ വ്യക്തമാക്കി. അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന സ്റ്റാർഗേറ്റ് പ്രൊജക്‌ടിന്‍റെ ലോഞ്ച് വേളയിലാണ് ലാറി എലിസണ്‍ കാന്‍സര്‍ ചികിത്സ രംഗത്ത് എഐയുടെ പുത്തന്‍ സാധ്യത അനാവരണം

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
83

സഞ്ജു സാംസൺ ഔട്ട് ഓഫ് സിലബസ് ബാറ്റർ: ആർ. അശ്വിൻ

January 26, 2025
0

സഞ്ജു സാംസൺ ഔട്ട് ഓഫ് സിലബസ് ബാറ്ററാണെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഇതിഹാസ താരം ആർ. അശ്വിൻ. സഞ്ജുവിനെ പോലെ തന്നെ അവസരം ലഭിക്കാൻ അർഹനാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദെന്നും അദ്ദേഹം പറഞ്ഞു. ടി-20യിൽ സഞ്ജു സാംസണെപ്പോലെയുള്ളവരാണ് കളിക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് ഈ അടുത്ത കാലത്ത് സഞ്ജു നേടിയത്. ഔട്ട് ഓഫ് സിലബസ് ബാറ്ററാണ് സഞ്ജു. ഇപ്പോൾ അഭിഷേക് ശർമയും തകർപ്പൻ പ്രകടനം നടത്തി അവസരത്തിനൊത്ത്

Continue Reading
Business Kerala Kerala Mex Kerala mx
1 min read
63

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വില കൂടും

January 26, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വര്‍ദ്ധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്‌കോയാണ് തീരുമാനമെടുത്തത്. ചില ബ്രാന്റ് മദ്യത്തിന് മാത്രമാണ് വില വര്‍ധന. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി. മദ്യ കമ്പനികള്‍ക്ക് അധികം നല്‍കുന്ന തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ തീരുമാനിച്ചതോടെ ഔട്‌ലെറ്റില്‍ വില്‍ക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
54

കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

January 26, 2025
0

പത്തനംതിട്ട: കിടങ്ങന്നൂരിലെ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. ഇന്നലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കനാലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായി എന്ന സംശയത്തിലായിരുന്നു തിരച്ചിൽ. എന്നാൽ ഇവരെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കിടങ്ങന്നൂർ നാക്കാലിക്കൽ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
61

അയൽ വീട്ടിലെ സിസിടിവി തുണച്ചു; പുറത്തുവന്നത് വൻമോഷണകഥ

January 26, 2025
0

കൊച്ചി: കലൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന​ 70 പവന്‍ ആഭരണങ്ങളും പണവും ആധാരങ്ങളും കവര്‍ന്ന വിവരം പുറത്ത് വന്നത് അയൽവീട്ടിലെ സി.സി.ടി.വിയുടെ സഹാ​യത്തോടെ. കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രണ്ട്‌സ് ലെയിനിലുള്ള കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടിൽ വെള്ളിയാഴ്ച അർധരാത്രിയാണ് മോഷണം നടന്നത്. രണ്ടുപേരാണ്​ വീടിന്റെ മതിൽചാടി അകത്തുകടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന്​ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച അയല്‍വാസി വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
54

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി പതിപ്പ്; ട്രെയിലര്‍ പുറത്തിറങ്ങി

January 26, 2025
0

ഹിറ്റ് മലയാള ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങി. ഗാര്‍ഹിക ജീവിതത്തിലെ സ്ത്രീ സ്വാതന്ത്ര്യം പ്രമേയമാക്കിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് മലയാളത്തിൽ അഭിനയിച്ചത്. ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അതേ പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ മിസിസ് എന്ന ഹിന്ദി റീമേക്കാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. നേരിട്ട്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
43

അക്ഷയ് കുമാര്‍ ചിത്രം ; സ്‍കൈ ഫോഴ്‍സിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

January 26, 2025
0

അക്ഷയ് കുമാര്‍ നായകനായി വന്ന സ്‍കൈ ഫോഴ്‍സിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവിട്ടു. സ്‍കൈ ഫോഴ്‍സ് ശനിയാഴ്‍ച 26.30 കോടി ഇന്ത്യയില്‍ നേടിയപ്പോള്‍ ആകെ 41.60 കോടി രൂപയായിയെന്നാണ് റിപ്പോര്‍ട്ട്. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന കഥയാണിത്. ഫൈറ്റര്‍ പൈലറ്റായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‍കൈ ഫോഴ്‍സെന്നാണ് പലരുടെയും അഭിപ്രായം. അക്ഷയ് കുമാറിന്റ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. വീര്‍ പഹാര്യയുടേയും പക്വതായര്‍ന്ന

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
45

മദ്യ ലഹരിയില്‍ ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയിൽ

January 26, 2025
0

ആലപ്പുഴ: മദ്യ ലഹരിയില്‍ യുവാവ് ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം. മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്. പ്രതിയെ പൊലീസ് പിടികൂടി. മാരാരിക്കുളം സ്വദേശി പ്രമോദാണ് അറസ്റ്റിലായത്. ഗുരുതര പരുക്കേറ്റ സന്തോഷിനെ വിദഗ്ത ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 5.50 നായിരുന്നു സംഭവം. ബാറിനുള്ളില്‍ പ്രമോദ് ബഹളമുണ്ടാക്കിയത് ജീവനക്കാര്‍ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. ജോലിയില്‍ പ്രവേശിക്കാനായി ബാറിലേക്ക് സന്തോഷ് എത്തുന്ന വഴിയാണ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
56

നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കു​പോ​യ​വ​ർക്ക് തിരിച്ചടി: റീ ​എ​ന്‍ട്രി വി​സാ​ ഫീ​സ് ഇരട്ടിയാക്കി സൗ​ദി

January 26, 2025
0

​റി​യാ​ദ്: നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കു​പോ​യ​വ​രു​ടെ റീ ​എ​ന്‍ട്രി വി​സാ​ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ക്കുന്നതിന് ഫീ​സ് ഇരട്ടിയാക്കി സൗ​ദി അ​റേ​ബ്യ​. ഇ​തു​വ​രെ ഒ​രു മാ​സ​ത്തി​ന് 100 റി​യാ​ല്‍ ആയിരുന്നത്​ 200 റി​യാ​ലാ​യി. ര​ണ്ട് മാ​സ​ത്തേ​ക്ക് 400, മൂ​ന്നു മാ​സ​ത്തേ​ക്ക് 600, നാ​ലു മാ​സ​ത്തേ​ക്ക് 800 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ ഫീസ്‌ ​നി​ര​ക്ക്. അതേസമയം ഒ​രാ​ഴ്ച മു​മ്പാ​ണ് പു​തി​യ വ്യ​വ​സ്ഥ ബാ​ങ്കു​ക​ളി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്ത​ത്. റീ ​എ​ൻ​ട്രി വി​സ​യി​ൽ സൗ​ദി അ​റേ​ബ്യ​ക്ക്​ പു​റ​ത്താ​ണെ​ങ്കി​ലും വി​സാ ​കാ​ലാ​വ​ധി നീ​ട്ടാ​ൻ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
46

പകര്‍പ്പാവകാശലംഘനം: എ.ഐ.’ക്കെതിരേ ഇന്ത്യയിലെ പുസ്തകപ്രസാധകര്‍ കോടതിയെ സമീപിച്ചു

January 26, 2025
0

ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീമന്മാരായ ‘ഓപ്പണ്‍ എ.ഐ.’ക്കെതിരേ ഇന്ത്യയിലെ പുസ്തകപ്രസാധകര്‍ കോടതിയെ സമീപിച്ചു. പകര്‍പ്പാവകാശലംഘനം ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രസാധകര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഓപ്പണ്‍ എ.ഐ.ക്കെതിരേ ഹര്‍ജി ഫയല്‍ ചെയ്തത്. സമാന ആരോപണവുമായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യും ഓപ്പണ്‍ എ.ഐ.ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജിയിലാണ് പുസ്തകപ്രസാധകരും കക്ഷിചേരുന്നത്. രണ്ട് ഹര്‍ജികളും ജനുവരി 28-ന് കോടതി പരിഗണിക്കും. പകര്‍പ്പാവകാശമുള്ള

Continue Reading