Your Image Description Your Image Description

​റി​യാ​ദ്: നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കു​പോ​യ​വ​രു​ടെ റീ ​എ​ന്‍ട്രി വി​സാ​ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ക്കുന്നതിന് ഫീ​സ് ഇരട്ടിയാക്കി സൗ​ദി അ​റേ​ബ്യ​. ഇ​തു​വ​രെ ഒ​രു മാ​സ​ത്തി​ന് 100 റി​യാ​ല്‍ ആയിരുന്നത്​ 200 റി​യാ​ലാ​യി. ര​ണ്ട് മാ​സ​ത്തേ​ക്ക് 400, മൂ​ന്നു മാ​സ​ത്തേ​ക്ക് 600, നാ​ലു മാ​സ​ത്തേ​ക്ക് 800 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ ഫീസ്‌ ​നി​ര​ക്ക്.

അതേസമയം ഒ​രാ​ഴ്ച മു​മ്പാ​ണ് പു​തി​യ വ്യ​വ​സ്ഥ ബാ​ങ്കു​ക​ളി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്ത​ത്. റീ ​എ​ൻ​ട്രി വി​സ​യി​ൽ സൗ​ദി അ​റേ​ബ്യ​ക്ക്​ പു​റ​ത്താ​ണെ​ങ്കി​ലും വി​സാ ​കാ​ലാ​വ​ധി നീ​ട്ടാ​ൻ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മു​ണ്ട്. ര​ണ്ട് വ​ര്‍ഷം മു​മ്പാ​ണ് ഈ ​ഓ​ണ്‍ലൈ​ന്‍ സേ​വ​നം ല​ഭ്യ​മാ​യി തു​ട​ങ്ങി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *