Education Kerala Kerala Mex Kerala mx
0 min read
54

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം

January 27, 2025
0

തിരുവനന്തപുരം : കൗൺസിൽ ഓഫ് ഹോമിയോപ്പതിക് മെഡിസിനിലെ ബി ക്ലാസ് രജിസ്റ്റർ അപ്ഡേറ്റ് ചെയ്യുന്നതിലേയ്ക്കായി നിലവിൽ ഹോമിയോപ്പതി ബി ക്ലാസ് രജിസ്ട്രേഷൻ കൈവശമുള്ള എല്ലാ ഹോമിയോപ്പതി പ്രാക്ടീഷണർമാരും അവരുടെ ബി ക്ലാസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഐ.ഡി പ്രൂഫിന്റെ പകർപ്പ് എന്നിവ ഫെബ്രുവരി 20 ന് മുൻപ് കൗൺസിലിൽ നേരിട്ട് ഹാജരായി സമർപ്പിക്കണം. അല്ലാത്തപക്ഷം ബി ക്ലാസ് രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
55

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷകൾ

January 27, 2025
0

കണ്ണൂർ : അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരിയിലെ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ഗവ ഐ.ടി.ഐ കണ്ണൂർ, ഗവ. വനിതാ ഐ.ടി.ഐ കണ്ണൂർ എന്നിവിടങ്ങളിൽ എൻ.സി.വി.റ്റി അഫിലിയേഷൻ നേടിയ ട്രേഡുകളിൽ 2019-2021 സെഷനിൽ പ്രവേശനം നേടിയ രണ്ട് വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയിനികളിൽ നിന്നും, 2020 മുതൽ 2023 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ ഒരു വർഷ, ഒന്നാം വർഷ, രണ്ടു വർഷ ട്രേഡുകളിലും ആറു മാസ ട്രേഡുകളിലും

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
73

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേസ് ; അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തിയിൽ

January 27, 2025
0

കാ​സ​ർ​ഗോ​ഡ്: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തിയിൽ. ഒ​രു മാ​സ​ത്തി​ന​കം കേ​സി​ൽ കു​റ്റ​പ​ത്രം ന​ൽ​കു​മെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കു​റ്റ​പ​ത്രം ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ര​ണ്ടു​മാ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചു. അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ സാ​ക്ഷി ന​ൽ​കി​യ ഈ ​ഹ​ർ​ജി​യും ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
68

അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം

January 27, 2025
0

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് വെള്ളായണിയിൽ പ്രവർത്തിച്ചു വരുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2025 – 26 അദ്ധ്യയന വർഷം അഞ്ച്,11 ക്ലാസുകളിലേക്കും ഒഴിവുള്ള ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്കും പ്രവേശനം (എസ് സി, എസ് ടി വിഭാഗത്തിലുളളവർക്കു മാത്രം) നടത്തുന്നതിന്റെ ഭാഗമായി ജനുവരി 27 മുതൽ ഫെബ്രുവരി 11 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ നാലു

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
47

പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ര്‍​ഫ്‌​ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു ; പ്രതി അറസ്റ്റിൽ

January 27, 2025
0

പ​രി​യാ​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ര്‍​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​രി​യാ​രം സ്വ​ദേ​ശി സ​ച്ചി​നെ​യാ​ണ്പോലീസ് പിടികൂടിയത്. പ​രി​യാ​രം പോ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്ത ഉ​ട​നെ ഒ​ളി​വി​ൽ പോ​യ സ​ച്ചി​നെ ശ​നി​യാ​ഴ്ച രാ​ത്രി നെ​ല്ലി​ക്കാം​പൊ​യി​ലി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2023 അ​വ​സാ​ന​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ‌ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2022ൽ ​സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ല്‍ സച്ചിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അ​മ്മ​യു​ടെ​യും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

മുതിർന്ന മാധ്യമപ്രവർത്തക തുളസി ഭാസ്‌കരൻ അന്തരിച്ചു

January 27, 2025
0

തിരുവനന്തപുരം : മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ്‌ എഡിറ്ററുമായ തുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി ഭാസ്‌കരൻ തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ്‌ അക്ഷയിലായിരുന്നു താമസം. 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ് എഡിറ്റർ ട്രെയിനിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന്‌ തിരുവനന്തപുരം ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്‌റ്റംബറിൽ വിരമിച്ചു. തുളസി ഭാസ്‌കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
41

ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

January 27, 2025
0

ഹ​രി​പ്പാ​ട്:​ ക​ണ്ട​ല്ലൂ​ർ പു​തി​യവി​ള​യി​ൽ ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം.​ കൊ​പ്പാ​റേ​ത്ത് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു സ​മീ​പ​മു​ള​ള ത​യ്യി​ൽ സ്റ്റോ​ഴ്‌​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ട്ട​റി​ന്‍റെ താ​ഴു പൊ​ളി​ച്ചാ​ണ് അ​ക​ത്തുക​ട​ന്ന​ത്.​ മൂ​ന്നു മേ​ശ വ​ലി​വു​ക​ളും മോ​ഷ്ടാ​വ് കു​ത്തി​പ്പൊ​ളി​ച്ചു. 2000 ​രൂ​പ​യും സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​താ​യി ഉ​ട​മ പ​റ​ഞ്ഞു.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
51

പ്രോഗ്രാമർ ഒഴിവുകളിലേക്ക് നിയമനം ; അപേക്ഷ ക്ഷണിച്ചു

January 27, 2025
0

തിരുവനന്തപുരം : പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) പ്രോഗ്രാമർ, സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് (ഐടി/സിഎസ്)/എംസിഎ/എംഎസ്‌സി (ഐടി/സിഎസ്) ബി.ടെക് (ഐടി/സിഎസ്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡിബിഎംഎസ്, നെറ്റ്‌വർക്ക്‌ ഓപ്പറേറ്റിങ് സിസ്റ്റം, പിഎച്ച്പി, PostgreSQL, MySQL, Laravel, Codelgniter എന്നിവ അഭിലഷണീയം. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത നേടിയ ശേഷം 3 വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ ബയോഡാറ്റ,

Continue Reading
Career Kerala Kerala Mex Kerala mx
1 min read
59

പ്രോഗ്രാമിങ് ഓഫീസർ ഒഴിവ് ; അപേക്ഷ ക്ഷണിച്ചു

January 27, 2025
0

തിരുവനന്തപുരം : പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിലെ ബി.ടെക്/ ബി.ഇ/ എം.ടെക്/ എം.ഇ അല്ലെങ്കിൽ എംസിഎ ആണ് യോഗ്യത. സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഫെബ്രുവരി 10ന് വൈകിട്ട് നാലിനുമുമ്പ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാംനില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
46

ഓടിക്കൊണ്ടിരുന്ന മിനിലോറി കത്തിനശിച്ചു

January 27, 2025
0

ആലങ്ങാട്: ഓടിക്കൊണ്ടിരുന്ന മിനിലോറി കത്തിനശിച്ചു. കൊങ്ങോർപ്പിള്ളി പള്ളിക്ക് മുന്നിൽ വെച്ചാണ് വാഹനത്തിന് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് ലോറിനിറുത്തി പുറത്തിറങ്ങിയതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിൽ മറ്റാരമുണ്ടായിരുന്നില്ല. കരിങ്ങാംതുരുത്ത് ഭാഗത്തേക്ക് എംസാൻഡ് കയറ്റി പോകുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്.ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ഫയർഫോഴ്സുമെത്തി രക്ഷാപ്രവർത്തനം തുടർന്നു. ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം.

Continue Reading