Your Image Description Your Image Description

കാ​സ​ർ​ഗോ​ഡ്: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തിയിൽ. ഒ​രു മാ​സ​ത്തി​ന​കം കേ​സി​ൽ കു​റ്റ​പ​ത്രം ന​ൽ​കു​മെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

കു​റ്റ​പ​ത്രം ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ര​ണ്ടു​മാ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചു. അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ സാ​ക്ഷി ന​ൽ​കി​യ ഈ ​ഹ​ർ​ജി​യും ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *