Kerala Kerala Mex Kerala mx Palakkad
1 min read
42

അ​ട്ട​പ്പാ​ടി​യി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

January 27, 2025
0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. ന​ക്കു​പ്പ​തി ഊ​രി​ലെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍-​ഹം​സ​വ​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്. പാ​ല് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. കുഞ്ഞിനെ ഉ​ട​നെ അ​ഗ​ളി​യി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Education Kerala Kerala Mex Kerala mx
1 min read
63

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

January 27, 2025
0

കോട്ടയം : കെൽട്രോണിന്റെ കോട്ടയം സെന്ററിൽ നോർക്ക റൂട്സ് അറ്റസ്റ്റേഷന് യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ഡി.സി.എ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
52

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനൻ തുടരും

January 27, 2025
0

എറണാകുളം : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങൾ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളന വിലയിരുത്തൽ. പാർട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമർശനം സമ്മേളന പ്രതിനിധികൾ ഉന്നയിച്ചു.മൂന്നു ദിവസം നീണ്ടുനിന്ന എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.  

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
42

വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് എ കെ ശശീന്ദ്രൻ

January 27, 2025
0

വയനാട് : വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേക സംഘം ഇന്നും നാളെയുമായി പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് മലയോര ജനതയ്ക്കും പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്കും അങ്ങേയറ്റം ആശ്വാസകരമാണ്. കടുവയെ പിടികൂടാൻ

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
42

കോഴിക്കോട് മധ്യവയസ്കനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു

January 27, 2025
0

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ട മർദനം. മധ്യവയസ്കനെ വൈദ്യുതി തൂണിൽ കെട്ടി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേരും ഒളിവിലാണ്. പുതുപ്പാടി വയനാടൻ കുന്ന് സ്വദേശി കുഞ്ഞിമൊയ്തീനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയത് അബ്ദുറഹിമാനാണ്. അബ്ദുറഹിമാന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവരാണ് മറ്റു പ്രതികൾ. അബ്ദുറഹ്മാന്റെ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
55

അഖില ഭാര്‍ഗവനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് ബെന്യാമിന്‍

January 27, 2025
0

കൊച്ചി : ചലച്ചിത്രതാരം അഖില ഭാര്‍ഗവനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. താര ജാഡകളില്ലാത്ത ഒരു പാവം കുട്ടി. മലയാളത്തിന്റെ അഭിമാനമായ അഖിലയെ കാണാന്‍ കഴിഞ്ഞത് എന്റെയും സന്തോഷമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ അവിചാരിതമായി ബെന്യാമിനെ നേരില്‍കണ്ട തന്റെ അനുഭവം അഖില ഡയറിയില്‍ കുറിച്ചുവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തുകാരനെ കാണാനായി അഖില കോഴിക്കോട് കെഎല്‍എഫ് വേദിയിയിൽ വെച്ച് ബെന്യാമിനും അഖിലയും കണ്ടുമുട്ടിയത്. ബെന്യാമിന്റെ ഫേസ്ബുക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
55

നടൻ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ് സു​പ്രീം​കോ​ട​തി

January 27, 2025
0

ഡ​ൽ​ഹി: പോ​ക്‌​സോ കേ​സി​ല്‍ ന​ട​ന്‍ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ് സു​പ്രീം​കോ​ട​തി. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ അ​ന്തി​മ ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്. കേ​സി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി.​നാ​ഗ​ര​ത്ന, സ​തീ​ഷ് ച​ന്ദ്ര ശ​ര്‍​മ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. നാ​ല് വ​യ​സു​കാ​രി​യെ ന​ഗ​ര​പ​രി​ധി​യി​ലെ വീ​ട്ടി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​നെ​തി​രാ​യ കേ​സ്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
46

പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു

January 27, 2025
0

പാലക്കാട്: ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണി മുഴക്കിയിരുന്നു. വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലയേറ്റത്.നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സംഘടനയെ എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും വിമതരെ ലക്ഷ്യമിട്ട് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
59

കോ​ഴി​ക്കോ​ട് തി​ക്കോ​ടി ബീ​ച്ചി​ല്‍ നാ​ലു​പേ​ര്‍ മു​ങ്ങി മ​രി​ച്ചു

January 27, 2025
0

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ല്‍​നി​ന്നെ​ത്തി​യ വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ലെ നാ​ലു പേ​ർ മു​ങ്ങി മ​രി​ച്ചു.തി​ക്കോ​ടി ക​ല്ല​ക​ത്ത് ബീ​ച്ചി​ലാണ് ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​കു​ന്ന് പാ​ട​ശേ​രി അ​നീ​സ (35), ക​ല്‍​പ്പ​റ്റ ആ​മ്പി​ലേ​രി നെ​ല്ലി​യാം​പാ​ടം വാ​ണി (32), ഗു​ഡ്‌​ലാ​യി​കു​ന്ന് പി​ണ​ങ്ങോ​ട്ട് കാ​ഞ്ഞി​ര​ക്കു​ന്ന​ത്ത്, ഫൈ​സ​ല്‍ (35) ഗു​ഡ​ലാ​യി​ക്കു​ന്ന് ന​ടു​ക്കു​ന്നി​ല്‍ ‍ബി​നീ​ഷ് കു​മാ​ര്‍ (41) എ​ന്നി​വ​ർ മ​രി​ച്ച​ത്. ക​ല്‍​പ്പ​റ്റ​യി​ല്‍ ജിം​നേ​ഷ്യ​ത്തി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന 26 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഒ​രു​മി​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. അ​ക​ലാ​പ്പു​ഴ​യി​ല്‍ ബോ​ട്ട് റൈ​ഡിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷം

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
62

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണത്തിൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

January 27, 2025
0

പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. നാ​റാ​ണാം​തോ​ട് സ്വ​ദേ​ശി ജ​യ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ന്നി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ആക്രമണം ഉണ്ടായത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ കാ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി ജ​യ​യ്ക്ക് നേ​രേ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Continue Reading