Kerala Kerala Mex Kerala mx Top News
0 min read
61

നരഭോജി കടുവ ഭീതി: വയനാട്ടിൽ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു

January 26, 2025
0

കൽപറ്റ: നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി, മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം.

Continue Reading
Business Kerala Kerala Mex Kerala mx
0 min read
68

ഉയർന്ന ത്രൈമാസ ലാഭം; മികച്ച നേട്ടവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

January 26, 2025
0

കൊച്ചി: ഉയർന്ന ത്രൈമാസ ലാഭവുമായി ചരിത്ര നേട്ടം കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 341.8 കോടി രൂപ ലാഭമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് നേടിയത്. പ്രവർത്തന ലാഭം മുൻ വർഷത്തെ 483.4 കോടിയിൽ നിന്ന് 528.8 കോടി രൂപയായി. റീട്ടെയ്ൽ നിക്ഷേപങ്ങൾ 1,02,420 കോടി രൂപയിലും എൻആർഐ നിക്ഷേപം 31,132 കോടി രൂപയിലുമെത്തി. കോർപറേറ്റ് വായ്പകൾ 16.9% വാർഷിക വർധനയോടെ 29,892 കോടിയിൽ

Continue Reading
Business Kerala Kerala Mex Kerala mx
0 min read
67

ഗുരുതര ക്രമക്കേട്: എൻബിഎഫ്സിയുടെ രജിസ്ട്രേഷൻ റദ്ദാക്കി ആർബിഐ

January 26, 2025
0

ന്യൂഡൽഹി: ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ മുംബൈ കേന്ദ്രമായ എക്സ്10 ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ രജിസ്ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക്. ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്രെഡിറ്റ് അപ്രെയ്സൽ, കെവൈസി വെരിഫിക്കേഷൻ, പലിശനിരക്ക് നിർണയിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് ആർബിഐ കണ്ടെത്തിയത്. ചൈനീസ് ഓൺലൈൻ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലും എക്സ്10 ഉൾപ്പെട്ടിരുന്നു. 31 ടെക് സേവനദാതാക്കളും അവരുടെ ആപ്പുകളും

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
54

അതിവേ​ഗ പേസർമാർക്ക് മുന്നിൽ സഞ്ജുവിന്റെ മുട്ടിടിക്കും; വിമർശിച്ച് ആകാശ് ചോപ്ര

January 26, 2025
0

മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജുവിനെതിരെ വിമർശനവുമായി ഇന്ത്യൻ മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.സഞ്ജു അതിവേ​ഗ പേസർമാർക്ക് മുന്നിൽ മുട്ടിടിക്കുകയാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. പന്തിന്റെ വേഗം 140ന് മുകളിലെങ്കിൽ സഞ്ജുവിന് മുട്ടിടിക്കും, റൺസ് നേടാനാകുന്നില്ല. വെറും ശരാശരി ബാറ്റർ മാത്രമെന്ന് ആകാശ് ചോപ്ര പറഞ്ഞു. ‘സഞ്ജുവിന്റെ കാര്യമെടുത്താൽ 140ന് മുകളിൽ വരുന്ന പന്തുകളിൽ അവൻ നന്നായി വെള്ളം കുടിക്കുന്നു. അവൻ ക്രീസിൽ കൂടുതൽ കയറിയും സ്ക്വയർ ലെ​ഗിലേക്ക് തിരിഞ്ഞുമാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
56

ആവേശം വാനോളം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് എമ്പുരാന്റെ ടീസർ എത്തി

January 26, 2025
0

പ്രേക്ഷകലക്ഷങ്ങൾ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ആദ്യ ഭാ​​ഗമായ ലൂസിഫറിനെ വെല്ലുന്ന തരത്തിലുള്ള മേക്കിങ്ങും പെർഫക്ഷനുമായി എത്തുന്നതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ലഭിക്കുന്ന ഹൈപ്പിനൊത്ത് ആക്ഷനും മാസിനും കുറവില്ലാതെയാകും ലുസിഫറിന്റെ രണ്ടാം വരവ് എന്നത് എമ്പുരാൻ ടീസർ ഉറപ്പ് നൽകുന്നുണ്ട്. പൃഥ്വിരാജിന്റെ മറ്റൊരു വമ്പൻ മേക്കിം​ഗ് കൂടി എമ്പുരാനിൽ കാണാനാകും എന്ന് തീർച്ചയാണ്. ഏവരും കാത്തിരിക്കുന്ന ചിത്രം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
54

തീയറ്ററുകളിൽ ഏറ്റുവാങ്ങിയത് വൻവിജയം ; മാർക്കോ ഇനി ഒ.ടി.ടി യിലേക്ക് ?

January 26, 2025
0

മലയാളത്തിന്റെ സ്വന്തം മോസ്റ്റ് വയലന്റ് ചിത്രം എന്ന ടാഗ് ലൈനോടുകൂടി എത്തിയ ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ റിലീസായി ഇതിനോടകം തന്നെ116 കോടിയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോണി ലിവിലൂടെ ആയിരിക്കും മാര്‍ക്കോ ഒടിടിയില്‍ എത്തുക എന്നാണ് ഇൻഡസ്‍ട്രി ട്രാക്കര്‍മാര്‍ വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എപ്പോഴായിരിക്കും ഒടിടി റിലീസെന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇന്ത്യയില്‍ നിന്ന് മാത്രം 70 കോടി ക്ലബിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ

Continue Reading
Kerala Kerala Mex Kerala mx World
0 min read
72

വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ: വടക്കൻ ഗാസയിൽ ഒരാൾ കൊല്ലപ്പെട്ടു

January 26, 2025
0

ഗാസ: വെടി നിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചതായി ആരോപണം. വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ച പലസ്തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് പറയുന്നത്. പതിനായിരക്കണക്കിന് പലസ്തീൻ ജനതയെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് തടയുന്നതിലൂടെ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചുവെന്നും വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്നും ഹമാസ് ആരോപിച്ചു. തെക്കൻ ലബനാനിൽ ഇസ്രയേൽ സൈന്യം

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
58

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം- മാർട്ടിൻ ജോസഫ് ചിത്രം വരുന്നു..

January 26, 2025
0

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ്  സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
43

പാർട്ടി അറിയാതെ സർവേ: വി.ഡി സതീശന് പിന്തുണയുമായി കെ മുരളീധരൻ

January 26, 2025
0

തിരുവനന്തപുരം: സർവ്വേ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കെ മുരളീധരൻ. പാര്‍ട്ടി അറിയാതെ സര്‍വ്വെ നടത്തിയതില്‍ വി.ഡി സതീശനെ കെ മുരളീധരൻ പിന്തുണച്ചു. പ്രതിപക്ഷ നേതാവിന്റെ സര്‍വ്വേയില്‍ തെറ്റില്ലെന്നും ഇത്തരത്തില്‍ സര്‍വ്വേകള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും കെപിസിസി നേതാവിന്റെ ഭരണത്തില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിനും മാത്രമാണ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
48

ഉന്നയിച്ച 4 ആവശ്യങ്ങളില്‍ 3 എണ്ണവും പരിഹരിച്ചു; റേഷന്‍ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് ധനമന്ത്രി

January 26, 2025
0

കൊല്ലം: നാളത്തെ റേഷന്‍ സമരത്തില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് റേഷന്‍ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് ഗവണ്‍മെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കച്ചവടക്കാര്‍ മാത്രമല്ല. ലൈസന്‍സികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യാപാരികള്‍ ഉന്നയിച്ച 4 ആവശ്യങ്ങളില്‍ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാന്‍ പറ്റൂവെന്നും കടകള്‍ അടച്ചിട്ടാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്നും

Continue Reading