Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. നാ​റാ​ണാം​തോ​ട് സ്വ​ദേ​ശി ജ​യ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ന്നി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ആക്രമണം ഉണ്ടായത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ കാ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി ജ​യ​യ്ക്ക് നേ​രേ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Leave a Reply

Your email address will not be published. Required fields are marked *