Kerala Kerala Mex Kerala mx Look back New year trends
1 min read
69

ഓപ്പോ റെനോ 13 സീരീസ് വരുന്നു; ലോഞ്ച് ജനുവരി 9 ന്

January 3, 2025
0

മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി പുറത്തിറക്കുന്ന ഓപ്പോ റെനോ 13, റെനോ 13 പ്രോ ഹാൻഡ്‌സെറ്റുകളുടെ ഇന്ത്യയിലെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഇന്ത്യൻ വേരിയൻ്റുകളുടെ ഡിസൈൻ ഘടകങ്ങളും കളർ ഓപ്ഷനുകളും മുമ്പ് വെളിപ്പെടുത്തിയിരുന്നു. റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും ഉൾപ്പെടെ ഫോണുകളുടെ നിരവധി സവിശേഷതകൾ ലോഞ്ചിനു മുന്നോടിയായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പോ റെനോ 13 5G സീരീസ് 2024 നവംബറിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഓപ്പോ റെനോ 13 5G സീരീസ് ജനുവരി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
67

നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തും: മന്ത്രി വീണാ ജോർജ്

January 3, 2025
0

നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും അധികം പണം ചെലവഴിച്ച കാലമാണിത്. ഒരു ആശുപത്രി കെട്ടിടം നിർമ്മിക്കാൻ പത്ത് ലക്ഷം രൂപ ലഭിക്കാൻ 10-15 വർഷം കാത്തിരിക്കേണ്ടി വന്നിരുന്ന ഒരു സാഹചര്യത്തിൽ നിന്ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
71

മന്ത്രി പി പ്രസാദിന്റെ ഇടപെടൽ: ത്രേസ്യാമ്മ ബൈജുവിന് നഷ്ടമായ തുക തിരികെ ലഭിക്കും

January 3, 2025
0

ചേന്നം പള്ളിപ്പുറം സ്വദേശിനി ത്രേസ്യാമ്മ ബൈജു കൃഷി വകുപ്പ് നടപ്പിലാക്കിയ ഒരു ലക്ഷം യുവജനങ്ങൾക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതിയിലെ അംഗമായിരുന്നു.പദ്ധതിയുടെ ആനുകൂല്യമായ പെൻഷനും ഗ്രാറ്റുവിറ്റിയും ചേർന്ന തുകയായ 47000 രൂപയും കൂടാതെ 2022 ഡിസംബർ വരെയുള്ള തുടർ പെൻഷൻ തുകയായ 18000 രൂപയും ത്രേസ്യാമ്മ ബൈജുവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റായി ചേർത്തത് മൂലം ലഭിച്ചില്ല. അധികൃതർ അക്കൗണ്ട് നമ്പർ തെറ്റിച്ചതിനാലാണ് തുക ലഭിക്കാതെ വേറൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
71

ഭിന്നശേഷിക്കാരിയായ ആനിക്ക് ഇനി സ്വന്തംകാലിൽ നിൽക്കാം; സ്വയംതൊഴിൽ ആരംഭിക്കാൻ 35000 രൂപ അനുവദിച്ച് മന്ത്രി

January 3, 2025
0

സംസാരിക്കുവാൻ പ്രയാസമാണെമെങ്കിലും 70 ശതമാനത്തോളം ഭിന്നശേഷിക്കാരിയായ അർത്തുങ്കൽ സ്വദേശിനി ആനി ജ്യോതി കൃഷി വകുപ്പ് മന്ത്രി പ്രസാദിനോട് തന്നാൽ കൊണ്ടാവുന്ന വിധം സന്തോഷവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ടാണ് അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്. ജീവിത വഴി തെളിഞ്ഞു കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ ആനിയുടെ മുഖത്ത്. ചേർത്തല താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിലെത്തിയ ആനിയുടെ പരാതിയിൽ വളരെ പെട്ടെന്നാണ് മന്ത്രി തീരുമാനമെടുത്തത്. അമ്മയുടെ മരണശേഷം ആനി പ്രായമായ അച്ഛനോടൊപ്പമാണ് താമസം. സ്വന്തമായി വരുമാനം

Continue Reading
Kerala Kerala Mex Kerala mx
1 min read
65

കെ.കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍

January 3, 2025
0

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ കെ കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തിയെന്നാണ് പരാതി. തെരഞ്ഞെടുപ്പ് സമയത്ത് ‘റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ’എന്ന അടികുറിപ്പോടെ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് വിനില്‍

Continue Reading
Kerala Kerala Mex Kerala mx
0 min read
70

കൂനൻ കുരിശ് സത്യത്തിന്റെ ഓർമ്മ പുതുക്കി മാർതോമാ നസ്രാണി സംഘം

January 3, 2025
0

കൂനൻ കുരിശ് സത്യത്തിന്റെ ഓർമ്മ പുതുക്കി ആർച്ച് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടൊപ്പം മാർതോമാ നസ്രാണി സംഘം. എ. ഡി 1653 ജനുവരി മൂന്നിനാണ് വൈദേശിക മേധാവിത്വത്തിനെതിരെ മാർ തോമൻ നസ്രാണികൾ മത സ്വാതന്ത്ര്യത്തിനായി കൂനൻ കുരിശിൽ സത്യം ചെയ്ത ഭാരതത്തിലെ ഒന്നാം സ്വാതന്ത്ര്യം നടന്നത്. അതിന്റെ ഓർമ്മ പുതുക്കാൻ ആണ് ഇന്ന് മട്ടാഞ്ചേരി സെന്റ്. ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും മാർ തോമാ നസ്രാണി

Continue Reading
Kerala Kerala Mex Kerala mx World
0 min read
70

ഇനി മുതൽ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ അല്ല; പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തി ബംഗ്ലാദേശ്

January 3, 2025
0

ധാക്ക: ഷെയ്ഖ് മുജീബുർ റഹ്മാൻ ഇനി മുതൽ ബംഗ്ലാദേശ് രാഷ്ട്രപിതാവ് അല്ല. സ്കൂൾ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തി മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയന വർഷത്തിലെ പാഠ പുസ്തകങ്ങളിലാണ് ഇതുവരെ രാഷ്ട്രപിതാവായി കണക്കാക്കിയിരുന്ന അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ മാറ്റിയിരിക്കുന്നത്.പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ പാഠ പുസ്തകങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാജ്യത്തിൻറെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മേജർ സിയാവുർ റഹ്മാൻ ആണെന്നാണ് പുതിയ പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
0 min read
74

ടി.ജി.പുരുഷോത്തമൻ തുടരും ; കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്

January 3, 2025
0

കൊച്ചി: മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനായി തുടരാനാണ് സാധ്യത. മറ്റൊരു സഹപരിശീലകനായ തോമാസ് കോർസും പുരുഷോത്തമനും ചേർന്നാകും നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനെ നയിക്കുക. ജനുവരി 5 ന് പഞ്ചാബ് എഫ്സിക്കെതിരെ ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
72

ഗംഭീര അഭിപ്രായം; തിയേറ്ററുകളിൽ നിറഞ്ഞാടി ഐഡന്റിറ്റി

January 3, 2025
0

ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറി ടോവിനോ തോമസ് ചിത്രം ഐഡന്റിറ്റി. നല്ല നിലവാരമുള്ള ചിത്രമാണെന്നും നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമ്പതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് മികച്ച പ്രതികരണം കാരണം കൂട്ടിയിരിക്കുന്നത്. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ രാഗം മൂവിസിന്റെ ബാനറിൽ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
66

ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ് ; സനാതന പരാമര്‍ശത്തിൽ ഉപരാഷ്ട്രപതി

January 3, 2025
0

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. സനാതന ധര്‍മ്മത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങള്‍. അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്ന് ധന്‍കര്‍ ചോദിച്ചു. ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ്. സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. ഉപരാഷ്ട്രപതിയുടെ വിമര്‍ശനം. അതേസമയം, ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയില്‍ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ

Continue Reading