ആയുര്‍വ്വേദ നഴ്‌സ് നിയമനം; അഭിമുഖം ജനുവരി 3 ന്
Career Kerala Kerala Mex Kerala mx
1 min read
38

ആയുര്‍വ്വേദ നഴ്‌സ് നിയമനം; അഭിമുഖം ജനുവരി 3 ന്

December 25, 2023
0

നാഷണല്‍ ആയുഷ് മിഷന്റെ ഭാരതീയ ചികിത്സ വകുപ്പ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ആയുര്‍വേദ നേഴ്‌സിനെ നിയമിക്കുന്നു. യോഗ്യത എ.എന്‍.എം കോഴ്‌സ് പാസായിരിക്കണം/ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ നേഴ്‌സ് കോഴ്‌സ് പാസായിരിക്കണം. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍

Continue Reading
അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
39

അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

December 25, 2023
0

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി ‘പരിസ്ഥിതിയും മാലിന്യ സംസ്കരണവും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയിൽ നടന്ന സെമിനാർ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ

Continue Reading
പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം
Career Kerala Kerala Mex Kerala mx
1 min read
47

പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

December 25, 2023
0

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം നടത്തും. ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍- ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത: ബി.എസ്‌സി. നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ്  , ബി.സി.സി.പി.എന്‍. അല്ലെങ്കില്‍ എ.എന്‍.എം, ബി.സി.സി.പി.എന്‍ അല്ലെങ്കില്‍ സി.സി.സി.പി.എന്‍. വിവരങ്ങള്‍ക്ക്: 0477271061

Continue Reading
പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Kerala Kerala Mex Kerala mx Pravasi
1 min read
33

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

December 25, 2023
0

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ര്‍ 31 ആ​ണ് അ​വ​സാ​ന തീ​യ​തി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ​യും മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്‌​സു​ക​ൾ​ക്കും പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്‌​സു​ക​ൾ​ക്കും 2023-24 അ​ധ്യ​യ​ന വ​ർ​ഷം ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ര്‍ഷി​പ് ല​ഭി​ക്കു​ക. പ​ഠി​ക്കു​ന്ന കോ​ഴ്‌​സി​നു​വേ​ണ്ട യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കാ​ണ് സ്‌​കോ​ള​ർ​ഷി​പ്പ് അ​പേ​ക്ഷ​ക്കു​ള്ള

Continue Reading
സ്റ്റാഫ് നഴ്സ് നിയമനം
Career Kerala Kerala Mex Kerala mx
0 min read
35

സ്റ്റാഫ് നഴ്സ് നിയമനം

December 25, 2023
0

കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ (179 ദിവസം) നിയമിക്കുന്നു.  യോഗ്യത : സർക്കാർ അംഗീകൃത ജി എൻ എം / ബി എസ് സി കോഴ്സ് പാസ്സായിരിക്കണം. കേരള നഴ്സ് മിഡവൈഫറി കൗൺസിൽ രജിസ്ട്രേഷൻ. സീനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അനിവാര്യം. ജൂനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ ഒരു വർഷത്തെ പരിചയം അനിവാര്യം.

Continue Reading
പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx
1 min read
36

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

December 25, 2023
0

കോഴിക്കോട് താലൂക്കിലെ വേണ്ടൂർ മഹാദേവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്  ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ  ജനുവരി എട്ടിന് വൈകീട്ട് 5 മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം.  അപേക്ഷാഫോം

Continue Reading
ഹരിത സാന്റയുമായി കുലുക്കല്ലൂര്‍ ഹരിത കര്‍മ്മ സേന
Kerala Kerala Mex Kerala mx
1 min read
36

ഹരിത സാന്റയുമായി കുലുക്കല്ലൂര്‍ ഹരിത കര്‍മ്മ സേന

December 25, 2023
0

പാലക്കാട്: വേറിട്ട ക്രിസ്മസ് ആഘോഷവുമായി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന. കുലുക്കല്ലൂര്‍ എ.എല്‍.പി സ്‌കൂളിലാണ് ഗ്രീന്‍ സാന്റ അറ്റ് സ്‌കൂള്‍ ആന്‍ഡ് സ്ട്രീറ്റ് ക്യാമ്പയിനുമായി കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേന ആഘോഷത്തിനെത്തിയത്. ഗ്രീന്‍ സാന്റ വിദ്യാര്‍ത്ഥികളുടെ ഒപ്പം ക്രിസ്മസ് ആഘോഷിക്കുകയും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും മാലിന്യ സംസ്്കരണത്തില്‍ ബോധവത്കരണം നല്‍കി മാലിന്യം വേര്‍തിരിക്കേണ്ടേ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. സ്‌കൂളിലെ ആഘോഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍

Continue Reading
പ്രവർത്തനനഷ്ടം;ആയിരത്തിലേറെ ജീവനക്കാ​​രെ പിരിച്ചുവിട്ട് പേടിഎം
Business Kerala Kerala Mex Kerala mx
0 min read
78

പ്രവർത്തനനഷ്ടം;ആയിരത്തിലേറെ ജീവനക്കാ​​രെ പിരിച്ചുവിട്ട് പേടിഎം

December 25, 2023
0

ആയിരത്തിലേറെ ജീവനക്കാ​​രെ പിരിച്ചുവിട്ട് ഫിൻടെക് സ്ഥാപനമയ പേടിഎം. പ്രവർത്തനനഷ്ടം കുറക്കുന്നതിനൊപ്പം ബിസിനിസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാ​രെ പിരിച്ചു വിടലിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ​ചെയ്യുന്നു. പേ ടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 ആണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ജോലി ​ചെയ്യുന്ന ആയിരത്തോളം ​പേർക്കാണ് ജോലി നഷ്ടമാകു​ന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പിരിച്ചുവിടൽ നടക്കുകയാണെന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിൽ ചിലർ മാധ്യമങ്ങളോട് പറഞ്ഞു. പേയ്‌മെന്റ്, വായ്പകൾ, ഓപ്പറേഷൻസ്, സെയിൽസ്

Continue Reading
സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi
1 min read
29

സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിൽ

December 25, 2023
0

സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിൽ.വിവിധ മേഖലകളില്‍ പതിനഞ്ച് മുതല്‍ അന്‍പത് ശതമാനം വരെയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുക. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച നിയമമാണ് പ്രാബല്യത്തിലായത്. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായതായി മന്ത്രാലയം അറിയിച്ചു. സെയില്‍സ്, പ്രൊക്യുര്‍മെന്റ്, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാകുക. നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നിബന്ധന

Continue Reading
ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം
Kerala Kerala Mex Kerala mx National
1 min read
47

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം

December 25, 2023
0

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകി. സമീപകാലത്ത് ലഭിച്ച മഴകള്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. മഴയ്ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമൊക്കെ കൊതുകുകളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. രോഗം പരത്തുന്ന വിഭാഗം കൊതുകിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ, കൊതുകു കടി ഒഴിവാക്കാനും രോഗ ലക്ഷണം മനസ്സിലാക്കി അടിയന്തര ചികിത്സ തേടാനും പൊതുജനങ്ങൾ ജാഗ്രത

Continue Reading