സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
83

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

December 25, 2023
0

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ കോർമൻതല എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന സൗജന്യമെഡിക്കൽ ക്യാമ്പ് താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ .പി അലി അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താനൂർ മൂലക്കൽ അജിനോറ ജനത ഹോസ്പിറ്റൽ, തിരൂർ അൽ മനാറ കണ്ണാശുപത്രി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം

Continue Reading
പാലക്കാട് ജില്ലയിലെ കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
Crime Kerala Kerala Mex Kerala mx
0 min read
94

പാലക്കാട് ജില്ലയിലെ കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

December 25, 2023
0

പാലക്കാട് ജില്ലയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. പാലക്കാട് കണ്ണാടിയിൽ ആണ് സംഭവം. ആക്രമണം ഉണ്ടായത് ഇന്ന് രാവിലെ 10.30 മണിയോടെയാണ് . വെട്ടേറ്റത് കോൺഗ്രസ് പ്രവർത്തകരായ റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവർക്കാർക്കാണ് . കോൺഗ്രസ് മുൻ പഞ്ചയത്തംഗങ്ങളാണ് പരിക്കേറ്റ വിനീഷും, റെനിലും. ആക്രമണം നടത്തിയത് അഞ്ചംഗ സംഘമാണ് .ആക്രമണത്തിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് എന്നാണ് പൊലീസ് പറയുന്നത്.

Continue Reading
സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലിന് ഏറ്റവുമധികം കാരണമാകുന്നത്…
Health Kerala Kerala Mex Kerala mx
1 min read
34

സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലിന് ഏറ്റവുമധികം കാരണമാകുന്നത്…

December 25, 2023
0

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും ഉയര്‍ത്തുന്നൊരു പരാതി മുടി കൊഴിച്ചിലാണ്. പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. ഇവയെല്ലാം തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. കുറച്ചെങ്കിലും അവബോധം ഈ വിഷയത്തിലുണ്ടെങ്കില്‍ സ്വയം തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനും വേണ്ട പരിഹാം കാണാനുമെല്ലാം സാധിക്കും. അല്ലാത്തപക്ഷം ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടാല്‍ അവരും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് എന്താണെന്നത് കണ്ടെത്തി തരും. എന്തായാലും പൊതുവില്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന ചില

Continue Reading
അതിഥി തൊഴിലാളി സാക്ഷരതാ പദ്ധതി: ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നല്‍കി
Kerala Kerala Mex Kerala mx
1 min read
66

അതിഥി തൊഴിലാളി സാക്ഷരതാ പദ്ധതി: ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നല്‍കി

December 25, 2023
0

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി ” ചങ്ങാതി ” യുടെ ഇൻസ്ട്രക്ടർമാർക്കള്ള പരിശീലനം വാഴയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. പരിശീലനം വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി കോലോതൊടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷ പ്രസീത തേക്കും തോട്ടത്തിൽ മെമ്പർ സുമിത്ര നാലു കണ്ടത്തിൽ , സാക്ഷരതാ മിഷൻ ജില്ലാ

Continue Reading
കൃ​ഷി വ​കു​പ്പ് പ­​ണം അടച്ചില്ല ​കര്‍​ഷ​​ക്കു​ള​ള സൗ​ജ​ന്യ വൈ​ദ്യു​ത ക​ണ​ക്ഷ​നു​ക​ള്‍ വി​ച്ഛേ­​ദി​ക്കാ­​നൊ­​രു­​ങ്ങി കെ­​എ­​സ്­​ഇ­​ബി
Kerala Kerala Mex Kerala mx
1 min read
57

കൃ​ഷി വ​കു​പ്പ് പ­​ണം അടച്ചില്ല ​കര്‍​ഷ​​ക്കു​ള​ള സൗ​ജ​ന്യ വൈ​ദ്യു​ത ക​ണ​ക്ഷ​നു​ക​ള്‍ വി​ച്ഛേ­​ദി​ക്കാ­​നൊ­​രു­​ങ്ങി കെ­​എ­​സ്­​ഇ­​ബി

December 25, 2023
0

കര്‍​ഷ​​ക്കു​ള​ള സൗ​ജ​ന്യ വൈ​ദ്യു​ത ക​ണ​ക്ഷ​നു​ക​ള്‍ കൃ​ഷി വ​കു​പ്പ് പ­​ണം അ­​ട­​യ്­​ക്കാ­​ത്ത­​തി­​നാ​ല്‍ വി​ച്ഛേ­​ദി​ക്കാ­​നൊ­​രു­​ങ്ങി കെ­​എ­​സ്­​ഇ­​ബി. ​ക​ണ്ണൂ​രി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് കെ​എ​സ്ഇ​ബി പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഫ്യൂ​സൂ​രു​മെ­​ന്ന് കാട്ടി നോ​ട്ടീ​സ് ന​ല്‍­​കി. ഈ ന­​ട­​പ​ടി വ​ന്‍ തു​ക കു­​ടി​ശി­​ക വ­​ന്ന­​തോ­​ടെ­​യാ­​ണ്. കൃ​ഷി ഭ​വ​നു​ക​ള്‍ വ​ഴി ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ ക­​ഴി​ഞ്ഞ ആ​റ് മാ​സ​ത്തോ​ള​മാ​യി പ​ണ​മ​ട​ച്ചി​ട്ടി​ല്ല. നി­​ല­​വി​ല്‍ ല­​ക്ഷ­​ങ്ങ­​ളു­​ടെ കു­​ടി​ശി­​ക ആണ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള സൗ​ജ​ന്യ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ബി​ല്ലു­​ക​ളി​ല്‍ ഉള്ളത്. 7346 രൂ​പയാണ് ക​ണ്ണൂ​ര്‍ തേ​ര്‍​ത്ത​ല്ലി​യി​ലെ ക​ര്‍​ഷ​ക​ന്‍ സേ​വ്യ­​റി­​ന് ലഭിച്ചത്. ലഭിച്ച

Continue Reading
ക്രിസ്മസ് ദിനത്തില്‍ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍,കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തില്‍ കുക്കിവിഭാഗം
Kerala Kerala Mex Kerala mx National
1 min read
78

ക്രിസ്മസ് ദിനത്തില്‍ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍,കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തില്‍ കുക്കിവിഭാഗം

December 25, 2023
0

ഇംഫാല്‍: ക്രിസ്മസ് ആഘോഷങ്ങളില്ലാതെ മണിപ്പൂര്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തില്‍ കുക്കി വിഭാഗം പൂര്‍ണ്ണമായും ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.  ഉള്ളിലെ ഇരുണ്ട നിഴലുകളെ മറികടന്നെങ്കില്‍ മാത്രമേ ക്രിസ്മസ് അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂവെന്ന് ക്രിസ്മസ് സന്ദേശത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ മണിപ്പൂര്‍ മൂകമാണ്. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുല്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. ക്രിസ്മസ് തലേന്നത്തെ ആഘോഷങ്ങള്‍ ഒഴിവാക്കിയ പള്ളി അധികൃതര്‍, സമാധാനവും സന്തോഷവും  തിരിച്ചുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന

Continue Reading
കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ നിയമനം
Career Kerala Kerala Mex Kerala mx
1 min read
65

കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ നിയമനം

December 25, 2023
0

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ സി.ഡി.ടി.പി സ്‌കീമിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും സോഷ്യല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സാമൂഹിക സേവനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തില്‍ പ്രവൃത്തി പരിചയം എന്നിവ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയുടെയും

Continue Reading
തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ഡല്‍ഹിയിലേക്ക്
Kerala Kerala Mex Kerala mx
1 min read
29

തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ഡല്‍ഹിയിലേക്ക്

December 25, 2023
0

തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ദേശീയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി ദല്‍ഹിയിലേക്ക് പുറപ്പെട്ടു. നബാര്‍ഡിന്റെ സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നടപ്പിലാക്കുന്ന പട്ടിക വര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗോത്രാമൃത് കമ്പനിക്കാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഗോത്രാമൃത് ചെയര്‍മാന്‍ പി സുനില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനുരാജ് എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. നിലമ്പൂര്‍ വനമേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ ഉപയോഗിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പന നടത്തുന്നതിനുമാണ് അവസരം.

Continue Reading
ചാ​ല­​ക്കു­​ടി­​യി​ല്‍ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
Kerala Kerala Mex Kerala mx
1 min read
33

ചാ​ല­​ക്കു­​ടി­​യി​ല്‍ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

December 25, 2023
0

ചാ​ല­​ക്കു­​ടി­​യി​ല്‍ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അപകട൦ ഉണ്ടായത് ബൈക്ക് മതിലിൽ ഇടിച്ചാണ്. അപകടത്തിൽ മരിച്ചത് കാ­​ടു­​ക്കു­​റ്റി സ്വ­​ദേ­​ശി മെ​ല്‍­​വി​ന്‍(33) ആ­​ണ് ­.അപകടം ഉണ്ടായത് ഇന്നലെ അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​യാ­​ണ്​. നി­​യ­​ന്ത്ര­​ണം വി​ട്ട ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ് കി­​ട­​ന്ന ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

Continue Reading
കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര വിപണിക്ക് തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
68

കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര വിപണിക്ക് തുടക്കം

December 25, 2023
0

കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര സഹകരണ വിപണിയുടെ ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. മലപ്പുറം പ്രസ് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങില്‍ കൺ്യൂമർഫെഡ് ഡയറക്ടർ സോഫിയ മെഹ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന വിപണിയിൽ 13 ഇന അവശ്യ സാധനങ്ങൾക്ക് പുറമെ കേക്ക്, കടുക്, നോട്ട് പുസ്തകങ്ങൾ, മൈദ തുടങ്ങി മറ്റ് നിത്യോപയോഗ സാധനനങ്ങൾ എം.ആര്‍.പി നിരക്കിലും താഴ്ന്ന വിലയിൽ ലഭിക്കും. ഈ

Continue Reading