Your Image Description Your Image Description

കര്‍​ഷ​​ക്കു​ള​ള സൗ​ജ​ന്യ വൈ​ദ്യു​ത ക​ണ​ക്ഷ​നു​ക​ള്‍ കൃ​ഷി വ​കു​പ്പ് പ­​ണം അ­​ട­​യ്­​ക്കാ­​ത്ത­​തി­​നാ​ല്‍ വി​ച്ഛേ­​ദി​ക്കാ­​നൊ­​രു­​ങ്ങി കെ­​എ­​സ്­​ഇ­​ബി. ​ക​ണ്ണൂ​രി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് കെ​എ​സ്ഇ​ബി പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഫ്യൂ​സൂ​രു​മെ­​ന്ന് കാട്ടി നോ​ട്ടീ​സ് ന​ല്‍­​കി.

ഈ ന­​ട­​പ​ടി വ​ന്‍ തു​ക കു­​ടി​ശി­​ക വ­​ന്ന­​തോ­​ടെ­​യാ­​ണ്. കൃ​ഷി ഭ​വ​നു​ക​ള്‍ വ​ഴി ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ ക­​ഴി​ഞ്ഞ ആ​റ് മാ​സ​ത്തോ​ള​മാ​യി പ​ണ​മ​ട​ച്ചി​ട്ടി​ല്ല. നി­​ല­​വി​ല്‍ ല­​ക്ഷ­​ങ്ങ­​ളു­​ടെ കു­​ടി​ശി­​ക ആണ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള സൗ​ജ​ന്യ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ബി​ല്ലു­​ക​ളി​ല്‍ ഉള്ളത്.

7346 രൂ​പയാണ് ക​ണ്ണൂ​ര്‍ തേ​ര്‍​ത്ത​ല്ലി​യി​ലെ ക​ര്‍​ഷ​ക​ന്‍ സേ​വ്യ­​റി­​ന് ലഭിച്ചത്. ലഭിച്ച നോട്ടീസിൽ പറയുന്നത് ചൊ​വ്വാ​ഴ്ച​ക്കു​ള്ളി​ല്‍ അ​ട­​യ്­​ക്ക­​ണ­​മെ­​ന്ന് കാ­​ട്ടി­​യാ­​ണ് .സ​മാ​ന നോ­​ട്ടീ­​സ് ല­​ഭി­​ച്ചി­​രി­​ക്കു­​ന്ന​ത് ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, ഉ​ദ​യ​ഗി­​രി പ്ര­​ദേ­​ശ­​ത്തു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ­​ക​ര്‍­​ക്കാ­​ണ് .

Leave a Reply

Your email address will not be published. Required fields are marked *