വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Wayanad
0 min read
39

വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

December 28, 2023
0

മാ​ന​ന്ത​വാ​ടി: കു​ഴി​നി​ലം ചെ​ക്ക്‌ ഡാ​മി​നു സ​മീ​പം സ്കൂ​ൾ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വി​മ​ല​ന​ഗ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പി.​വി. ബാ​ബു (38), കു​ഴി​നി​ലം കോ​ട്ടാ​യി​ൽ വീ​ട്ടി​ൽ കെ.​ജെ. ജോ​ബി (39) എ​ന്നി​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി സി.​ഐ എം.​എം. അ​ബ്ദു​ൽ ക​രീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സംഘം  അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ക​ണി​യാ​രം ഫാ. ​ജി.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ്

Continue Reading
നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള ജനുവരി ആറിന് പൊന്നാനിയില്‍
Kerala Kerala Mex Kerala mx Malappuram
1 min read
34

നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള ജനുവരി ആറിന് പൊന്നാനിയില്‍

December 28, 2023
0

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2024 ജനുവരി ആറിന് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് നോര്‍ക്കറൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം,

Continue Reading
സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Kollam
1 min read
32

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

December 28, 2023
0

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. പ്രായപരിധി 18-55. ഗ്രാമപ്രദേശത്ത് താമസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് താമസിക്കുന്ന 1,20,000 രൂപയില്‍ താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം പലിശനിരക്കില്‍ പരമാവധി 20 ലക്ഷം രൂപ വരെയും എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള പുരുഷ•ാര്‍ക്ക് എട്ട് ശതമാനം പലിശനിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശനിരക്കിലും പരമാവധി 30 ലക്ഷം രൂപയും

Continue Reading
ഒമാനിൽ  4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
1 min read
67

ഒമാനിൽ 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

December 28, 2023
0

ഒമാനിലെ സൗത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ഡിസംബർ 27-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാപിഎൻസ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇറ്റാലിയൻ മിഷനും, ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസവും ചേർന്ന് മേഖലയിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. 4500

Continue Reading
രാജ്യത്ത് 157 പേർക്ക് കോവിഡ് ഉപവകഭേദം ജെഎൻ-1 സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx National
1 min read
69

രാജ്യത്ത് 157 പേർക്ക് കോവിഡ് ഉപവകഭേദം ജെഎൻ-1 സ്ഥിരീകരിച്ചു

December 28, 2023
0

രാജ്യത്ത് 157 പേർക്ക് കോവിഡ് ഉപവകഭേദം ജെഎൻ-1 സ്ഥിരീകരിച്ചു.കേരളത്തിലാണ് ഏറ്റവും കൂടുതൽ ജെഎൻ-1 രോഗികളുള്ളത്. 78 പേർക്കാണ് കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പത് സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജെഎൻ-1 രോഗികളുടെ എണ്ണത്തിൽ ഗുജറാത്താണ് രണ്ടാമത്. 34 രോഗികളിലാണ് ഗുജറാത്തിൽ ചികിത്സയിലുള്ളത്. ഗോവ (18), കർണാടക (എട്ട്), മഹാരാഷ്‌ട്ര (ഏഴ്), രാജസ്ഥാൻ (അഞ്ച്), തമിഴ്‌നാട് (നാല്), തെലങ്കാന (രണ്ട്), ഡൽഹി (ഒന്ന്) എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്.

Continue Reading
പ്രധാനമന്ത്രിയുടെ അയോദ്ധ്യ സന്ദർശനം അവിസ്മരണീയമാക്കി തീർക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന്  യോഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx National
0 min read
74

പ്രധാനമന്ത്രിയുടെ അയോദ്ധ്യ സന്ദർശനം അവിസ്മരണീയമാക്കി തീർക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് യോഗി ആദിത്യനാഥ്

December 28, 2023
0

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യ സന്ദർശനം അവിസ്മരണീയമാക്കി തീർക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹി, ദയാശങ്കർ സിംഗ്, അയോദ്ധ്യാ മേയർ, കൂടാതെ മറ്റ് ഭരണ നേതാക്കൾക്കുമൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം അദ്ദേഹം ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 2023 ന്റെ അവസാനഘട്ടത്തിൽ പുണ്യ നഗരമായ അയോദ്ധ്യയിൽ വികസനത്തിന്റെ ഒരു

Continue Reading
ഹരിയാനയിൽ ആം ആദ്മി പാർട്ടി നേതാവ് നിർമ്മൽ സിംഗും മകളും പാർട്ടി വിട്ടു
Kerala Kerala Mex Kerala mx National
0 min read
60

ഹരിയാനയിൽ ആം ആദ്മി പാർട്ടി നേതാവ് നിർമ്മൽ സിംഗും മകളും പാർട്ടി വിട്ടു

December 28, 2023
0

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായി ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്‌ക്ക് തിരിച്ചടി. പാർട്ടിയുടെ മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകളും എഎപിയുടെ ഹരിയാനയിലെ വൈസ് പ്രസിഡന്റുമായ ചിത്ര സർവാരയും പാർട്ടി വിട്ടു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പാർട്ടി വിടുന്നതെന്ന് ഇരുവരും അറിയിച്ചു. ഹരിയാനയുടെ ചുമതലയുള്ള സുശീൽ ഗുപ്തയ്‌ക്ക് ഇരുവരും രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാൾ എനിക്ക് പാർട്ടിയിൽ തുടരാൻ സാധിക്കില്ല. ഞാൻ പാർട്ടി ചുമതലകളിൽ നിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും രാജി വയ്‌ക്കുകയാണ്.

Continue Reading
കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത് സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
43

കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത് സെമിനാർ സംഘടിപ്പിച്ചു

December 28, 2023
0

ആലപ്പുഴ : സംസ്ഥാന കയർ വികസന വകുപ്പിൻ്റെയും കായംകുളം കയർ പ്രോജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പ്രോജക്ട്‌തല കയർ ഭൂവസ്ത്ര സെമിനാർ യു.പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 2022-23 കാലയളവിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്ര വിതാനം നടത്തിയ ഗ്രാമ പഞ്ചായത്തുകളെയും പ്രോജക്ടിനു പരിധിയിലുള്ള മികച്ച തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കയർ ഭൂവസ്ത്രം ഉപയോഗത്തിന്റെ ആവശ്യത്തെക്കുറിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ് ജില്ലാ എഞ്ചിനീയർ ഷിൻസിയും കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതികവശങ്ങൾ

Continue Reading
വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: രണ്ടുപേർ അ
Kerala Kerala Mex Kerala mx Wayanad
1 min read
38

വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: രണ്ടുപേർ അ

December 28, 2023
0

മാനന്തവാടി: കുഴിനിലം ചെക്ക്‌ ഡാമിനു സമീപം സ്കൂൾ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വിമലനഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.വി. ബാബു (38), കുഴിനിലം കോട്ടായിൽ വീട്ടിൽ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണിയാരം ഫാ. ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്

Continue Reading
വായു മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ നയം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National
1 min read
66

വായു മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ നയം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ

December 28, 2023
0

വായു മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ നയം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ടുള്ള കൃത്രിമം തടയാനാകുമെന്നാണ് വിലയിരുത്തൽ. പുതിയ ഉത്തരവ് പ്രകാരം പരിശോധനയുടെ വീഡിയോയും ഇനി സർട്ടിഫിക്കറ്റിനൊപ്പം ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം. പരിശോധനാ വേളയിൽ വീഡിയോ ചിത്രീകരിക്കുന്നതിന് പുറമെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് ഈ ദൃശ്യങ്ങൾ സർക്കാരിന്റെ പരിവാഹൻ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമാണെന്ന്

Continue Reading