സൗദിയിൽ ഡിസംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi
1 min read
95

സൗദിയിൽ ഡിസംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

December 28, 2023
0

സൗദിഅറേബ്യയുടെ വിവിധ മേഖലകളിൽ 2023 ഡിസംബർ 30, ശനിയാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.   രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ഡിസംബർ 26 മുതൽ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.

Continue Reading
ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യി​​ൽ തീ​ർ​ഥാ​ട​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Kerala Kerala Mex Kerala mx
0 min read
66

ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യി​​ൽ തീ​ർ​ഥാ​ട​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു

December 28, 2023
0

കോ​ട്ട​യം: ശ​ബ​രി​മ​ലയിൽ കാ​ന​ന​പ്പാ​ത​യി​ലൂ​ടെ മ​ല​ക​യ​റാ​ൻ അ​നു​വ​ദി​ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ന​ന​പാ​ത​യി​ലെ കാ​ള​കെ​ട്ടി​യി​ൽ തീ​ർ​ഥാ​ട​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ല പൂ​ജ​ക്ക് ശേ​ഷം ക്ഷേ​ത്ര ന​ട അ​ട​ച്ച​തി​നാ​ൽ പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് നി​ല​വി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക്ഷേ​ത്രം തു​റ​ക്കു​ന്ന ഡി​സം​ബ​ർ 30 മു​ത​ൽ വീ​ണ്ടും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Continue Reading
ഗ​വ​ർ​ണ​ർക്കു നേ​രെ ക​രി​ങ്കൊ​ടി വീ​ശി​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം
Kerala Kerala Mex Kerala mx
0 min read
65

ഗ​വ​ർ​ണ​ർക്കു നേ​രെ ക​രി​ങ്കൊ​ടി വീ​ശി​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം

December 28, 2023
0

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് നേ​രെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​ജ്ഭ​വ​നി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​ ക​രി​ങ്കൊ​ടി വീ​ശി​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ഗ​വ​ർ​ണ​ർ​ക്കു​നേ​രെ പ്രതിഷേധിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് ബി​ജെ​പി അ​നു​കൂ​ലി​ക​ളെ ചാ​ൻ​സി​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത ന​ട​പ​ടി​യി​ലാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം. ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് എ​സ്എ​ഫ്ഐ

Continue Reading
മാ​ത്യു ടി. ​തോ​മ​സി​നെ ജ​ന​താ​ദ​ൾ-എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സി.​കെ. നാ​ണു
Kerala Kerala Mex Kerala mx Top News
1 min read
55

മാ​ത്യു ടി. ​തോ​മ​സി​നെ ജ​ന​താ​ദ​ൾ-എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സി.​കെ. നാ​ണു

December 28, 2023
0

എ​റ​ണാ​കു​ളം: മാ​ത്യു ടി. ​തോ​മ​സി​നെ ജ​ന​താ​ദ​ൾ-എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സി.​കെ. നാ​ണു. ജെ​ഡി​എ​സ് സം​സ്ഥാ​ന ഘ​ട​കം ത​ങ്ങ​ളാ​ണെന്നും അദ്ദേഹം വ്യക്തമാക്കി. മാ​ത്യു ടി. ​തോ​മ​സി​നെ​യും കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യെ​യും ജ​ന​താ​ദ​ൾ-എ​സ് പ്ര​തി​നി​ധി​ക​ളാ​യി എ​ൽ​ഡി​എ​ഫി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നും എ​ൽ​ഡി​എ​ഫി​ന് ക​ത്ത് ന​ൽ​കും. കൊ​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പാ​ർ​ട്ടി പ്ര​തി​സ​ന്ധി​യി​ലാ​യ ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ൽ​ക്കാ​ത്ത മാ​ത്യു ടി. ​തോ​മ​സി​ന്‍റെ​യും കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും നി​ല​പാ​ട് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും സി.​കെ. നാ​ണു പ​റ​ഞ്ഞു.

Continue Reading
കുവൈത്തിൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
76

കുവൈത്തിൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു

December 28, 2023
0

2024 ജനുവരി 1 മുതൽ സ്വകാര്യ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നിർബന്ധിത തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമായി വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് ഒരുങ്ങുന്നു. ഇതുമായി സംബന്ധിച്ച് കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് (IRU) തലവൻ കഴിഞ്ഞ ദിവസം നടത്തിയ പത്ര പ്രസ്താവന അനുസരിച്ച് beema.iru.gov.kw-ൽ ആക്‌സസ് ചെയ്യാവുന്ന വെബ്‌സൈറ്റ്, കാർ, മോട്ടോർ സൈക്കിൾ ഉടമകൾക്ക് പുതിയ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ അനായാസമായി

Continue Reading
മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടും
Alappuzha Kerala Kerala Mex Kerala mx
1 min read
41

മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടും

December 28, 2023
0

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ. 55 ( പൂങ്കാവ് ), ഡിസംബർ 28ന് രാവിലെ എട്ടു മുതൽ ഡിസംബർ 30 വൈകുന്നേരം 6 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ. 54 (പാതിരപ്പള്ളിഗേറ്റ് ) ലെവൽ ക്രോസ് നമ്പർ.56 (തുമ്പോളി ഗേറ്റ് ) വഴി പോകണം.

Continue Reading
ജല്‍ ജീവന്‍ മിഷന്‍: കണ്ണൂർ ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി
Kerala Kerala Mex Kerala mx
1 min read
27

ജല്‍ ജീവന്‍ മിഷന്‍: കണ്ണൂർ ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

December 28, 2023
0

ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി കണ്ണൂർ ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചതില്‍ 1,54,611 വീടുകളില്‍ കുടിവെള്ളമെത്തി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാനുള്ള ജില്ലാതല ജലശുചിത്വ മിഷന്റെ 19-ാമത് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി 2,00,347 കണക്ഷനുകളാണ് സ്ഥാപിക്കാന്‍ ബാക്കിയുള്ളത്. ഇവിടങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് കട്ടിങ്

Continue Reading
കുവൈത്ത് ആരോഗ്യകേന്ദ്രങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
Kerala Kerala Mex Kerala mx Pravasi
0 min read
61

കുവൈത്ത് ആരോഗ്യകേന്ദ്രങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

December 28, 2023
0

മെഡിക്കൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജീവനക്കാരും ആശുപത്രികളിലെയും പ്രത്യേക മെഡിക്കൽ സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും തൊഴിലാളികളും പ്രവർത്തി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഇഷ്യൂഡ് ആൻഡ് അണ്ടർസെക്രട്ടറി ആക്ടിംഗ് അബ്ദുൾ റഹ്മാൻ അൽ മുതൈരി സർക്കുലർ പുറപ്പെടുവിച്ചു. അതേസമയം അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​തു​ശു​ചി​ത്വ, റോ​ഡ് പ്ര​വൃ​ത്തി വ​കു​പ്പി​ന്റെ സൂ​പ്പ​ർ​വൈ​സ​റി ടീം ​നീ​ക്കം ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക്യാ​മ്പ് ചെ​യ്യാ​ൻ

Continue Reading
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: മലപ്പുറത്ത് വിതരണം ചെയ്തത് 5.60 കോടി രൂപ
Kerala Kerala Mex Kerala mx
1 min read
33

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: മലപ്പുറത്ത് വിതരണം ചെയ്തത് 5.60 കോടി രൂപ

December 28, 2023
0

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴി 2022- 23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്തത് 5.60 കോടി രൂപ. 5586 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നശിച്ചവർക്കാണ് കേന്ദ്രകൃഷി വകുപ്പും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി പൊതുമേഖലയിലുള്ള അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന പദ്ധതി നടപ്പാക്കുന്നത്. മഴക്കൂടുതൽ, മഴക്കുറവ്, കാലംതെറ്റിയുള്ള മഴ, വരൾച്ച, കീട/രോഗ സാധ്യതയുള്ള കാലാവസ്ഥ, ഉയർന്ന താപനില തുടങ്ങിയവ മൂലം

Continue Reading
പഠനോപകരണം വിതരണം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
35

പഠനോപകരണം വിതരണം ചെയ്തു

December 28, 2023
0

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ശോഭന, ഷാജൻ ജോർജ്, ടി. മുരളി, സ്മിതമോൾ വർഗീസ്, മായാ ദേവി, ശരത് ചന്ദ്രൻ, ശ്രീകലാ സത്യൻ, അനില, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് കൃഷ്ണ,

Continue Reading