Your Image Description Your Image Description
Your Image Alt Text

 

കോട്ടയം ഇടമറുകിൽ ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു.കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37) ആണ് മരിച്ചത്. ഇന്ന് 4 മണിയോടെ ജോലിക്കിടെയാണ് അപകടം ഉണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *