Your Image Description Your Image Description
Your Image Alt Text

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ര്‍ 31 ആ​ണ് അ​വ​സാ​ന തീ​യ​തി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ​യും മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്‌​സു​ക​ൾ​ക്കും പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്‌​സു​ക​ൾ​ക്കും 2023-24 അ​ധ്യ​യ​ന വ​ർ​ഷം ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ര്‍ഷി​പ് ല​ഭി​ക്കു​ക. പ​ഠി​ക്കു​ന്ന കോ​ഴ്‌​സി​നു​വേ​ണ്ട യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കാ​ണ് സ്‌​കോ​ള​ർ​ഷി​പ്പ് അ​പേ​ക്ഷ​ക്കു​ള്ള അ​ർ​ഹ​ത.

റെ​ഗു​ല​ർ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​ർ​ക്കും കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ച കോ​ഴ്സു​ക​ൾ​ക്കും അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 0471 2770528, 2770543, 2770500 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Leave a Reply

Your email address will not be published. Required fields are marked *