Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം നടത്തും. ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍- ഇന്റര്‍വ്യൂ നടത്തും.

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത: ബി.എസ്‌സി. നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ്  , ബി.സി.സി.പി.എന്‍. അല്ലെങ്കില്‍ എ.എന്‍.എം, ബി.സി.സി.പി.എന്‍ അല്ലെങ്കില്‍ സി.സി.സി.പി.എന്‍. വിവരങ്ങള്‍ക്ക്: 0477271061

Leave a Reply

Your email address will not be published. Required fields are marked *