നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
32

നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു

March 26, 2025
0

കൊച്ചി: നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു. പനങ്ങാട് വ്യാസപുരം അരയശ്ശേരി റോഡ് പുളിക്കത്തറ ശിവൻ്റെ മകൻ ശരത്ത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെ നെട്ടൂർ-കുമ്പളം റയിൽവെ പാലത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. മൂന്നു സുഹൃത്തുക്കളോടൊപ്പം റെയിൽവേ മേൽപാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.ഉടൻ തങ്ങൾ ശരത്തിനെ കരക്കുകയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുവെന്നും സുഹൃത്തുക്കൾ പറയുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading
വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മ​അ​ദ​നി ആ​ശു​പ​ത്രി വി​ട്ടു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
26

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മ​അ​ദ​നി ആ​ശു​പ​ത്രി വി​ട്ടു

March 26, 2025
0

കൊ​ച്ചി: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി ആ​ശു​പ​ത്രി വി​ട്ടു. ‌ ഒ​രു മാ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി കൊ​ച്ചി​യി​ലെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  

Continue Reading
ക​ള​മ​ശേ​രി ക​ഞ്ചാ​വ് കേ​സ് ; ആ​കാ​ശി​ന് ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​താം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
30

ക​ള​മ​ശേ​രി ക​ഞ്ചാ​വ് കേ​സ് ; ആ​കാ​ശി​ന് ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​താം

March 26, 2025
0

കൊ​ച്ചി: ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക് ഹോ​സ്റ്റ​ലി​ൽ നി​ന്നും ക​ഞ്ചാ​വു പി​ടി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി ആ​കാ​ശി​ന് ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്ന് ഹൈ​ക്കോ​ട​തി. എ​ന്നാ​ൽ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ ന​ട​ക്കു​ന്ന സ​മ​യ​മാ​ണെ​ന്നും അ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണം എ​ന്നു​മാ​യി​രു​ന്ന് ആ​കാ​ശ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.ആ​കാ​ശി​ന് ജ​യി​ലി​ൽ ഇ​രു​ന്ന് പ​രീ​ക്ഷ​യെ​ഴു​താ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Continue Reading
സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല
Ernakulam Kerala Kerala Mex Kerala mx Top News
0 min read
28

സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല

March 25, 2025
0

വാർഷിക സ്റ്റോക്കെടുപ്പ് ആയതിനാൽ ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല.

Continue Reading
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക മേള ഒരുങ്ങുന്നു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
30

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക മേള ഒരുങ്ങുന്നു

March 25, 2025
0

എറണാകുളം : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന കൃഷിവകുപ്പ് ,എറണാകുളം ജില്ലാ ഭരണകൂടം, ഡി ടി പി സി, കുടുംബശ്രീ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ കാർഷികോത്സവം സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന കാർഷികോത്സവ് 2025 ന് മൂവാറ്റുപുഴ ഇ.ഇ .സി മാർക്കറ്റ് ഗ്രൗണ്ട് വേദിയാകും. മേളയോട് അനുബന്ധിച്ച് ഊട്ടി മോഡൽ പുഷ്പമേള, കൃത്രിമ വനം, വളർത്തോമനകളുടെ സംഗമം,

Continue Reading
വാ​ള​യാ​ര്‍ കേ​സ് ; മാ​താ​പി​താ​ക്ക​ള്‍​ക്ക് സ​മ​ന്‍​സ് അ​യ​ച്ച് സി​ബി​ഐ കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
31

വാ​ള​യാ​ര്‍ കേ​സ് ; മാ​താ​പി​താ​ക്ക​ള്‍​ക്ക് സ​മ​ന്‍​സ് അ​യ​ച്ച് സി​ബി​ഐ കോ​ട​തി

March 25, 2025
0

കൊ​ച്ചി: വാ​ള​യാ​ര്‍ കേ​സി​ല്‍ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് സ​മ​ന്‍​സ് അ​യ​ച്ച് കൊ​ച്ചി​യി​ലെ സി​ബി​ഐ കോ​ട​തി. അ​ടു​ത്ത മാ​സം 25ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ആ​റ് കു​റ്റ​പ​ത്ര​ങ്ങ​ളി​ല്‍ ഇ​രു​വ​രെ​യും സി​ബി​ഐ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.തു​ട​ര്‍​ച്ച​യാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ല്‍. പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വ​ച്ചെ​ന്നും പ്ര​തി​ക​ള്‍​ക്ക് വേ​ണ്ട ഒ​ത്താ​ശ ചെ​യ്‌​തെ​ന്നു​മു​ള്ള കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​വ​രെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​ത്.

Continue Reading
ഉമ തോമസിന് പരുക്കേറ്റ അപകടം ; മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
30

ഉമ തോമസിന് പരുക്കേറ്റ അപകടം ; മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്

March 25, 2025
0

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പൂര്‍ത്തിയായി. പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിട്ടില്ല . നൃത്തപരിപാടിയുടെ സംഘടിപ്പിച്ച മൃദംഗവിഷന്‍ അധികൃതരാണ് കേസിലെ പ്രതികള്‍

Continue Reading
നാ​ട്ടാ​ന പ​രി​പാ​ല​നവുമായി ബ​ന്ധ​പ്പെ​ട്ട് ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
32

നാ​ട്ടാ​ന പ​രി​പാ​ല​നവുമായി ബ​ന്ധ​പ്പെ​ട്ട് ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

March 24, 2025
0

കൊ​ച്ചി: നാ​ട്ടാ​ന പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീസു​മാ​രാ​യ ഡോ. ​എ.​കെ ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ഇന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​ന എ​ഴു​ന്ന​ള്ളി​പ്പ് സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​ക​ളി​ല്‍ ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം കോ​ട​തി​യി​ലും വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വ​ച്ചെ​ന്ന ആ​ക്ഷേ​പ​ത്തി​ല്‍ ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ മ​റു​പ​ടി ന​ല്‍​കും.

Continue Reading
പോ​ളി​ടെ​ക്നി​ക്കി​ലെ ല​ഹ​രി​വേ​ട്ട ; ക​ഞ്ചാ​വ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​ക​ളാ​ക്കി​ല്ല
Ernakulam Kerala Kerala Mex Kerala mx Top News
1 min read
34

പോ​ളി​ടെ​ക്നി​ക്കി​ലെ ല​ഹ​രി​വേ​ട്ട ; ക​ഞ്ചാ​വ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​ക​ളാ​ക്കി​ല്ല

March 24, 2025
0

കൊച്ചി : ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്കി​ൽ ല​ഹ​രി​വേ​ട്ട​യി​ൽ ക​ഞ്ചാ​വ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​ക​ളാ​ക്കി​ല്ല. നി​ല​വി​ൽ ഇ​വ​രെ സാ​ക്ഷി​ക​ളാ​ക്കാ​നാ​ണ് തീ​രു​മാ​നം. വിദ്യാർത്ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം.കേ​സി​ല്‍ എ​ട്ടു​പ്ര​തി​ക​ളാ​ണു​ള്ള​ത്.

Continue Reading
ആധുനിക വിദ്യാഭ്യാസം മാനവികതയുടെ ഭൂമിക ആണെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
29

ആധുനിക വിദ്യാഭ്യാസം മാനവികതയുടെ ഭൂമിക ആണെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്

March 23, 2025
0

ആധുനിക വിദ്യാഭ്യാസം മാനവികതയുടെ ഭൂമിക ആണെന്നും മതനിരപേക്ഷ ജനാധിപത്യബോധം ഉത്പാദിപ്പിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വാഴക്കുളം, പെരുമ്പാവൂർ, കൂവപ്പടി ബ്ലോക്കുകൾ സംഘടിപ്പിച്ച ‘വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Continue Reading