ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ ഡയറിയായി എറണാകുളം മില്‍മ
Ernakulam Kerala Kerala Mex Kerala mx
2 min read
36

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ ഡയറിയായി എറണാകുളം മില്‍മ

November 10, 2024
0

എറണാകുളം : രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങിൽ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി പങ്കെടുത്തു. പ്രതിസന്ധികളെ എങ്ങിനെ അനുകൂലമാക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് തൃപ്പൂണിത്തുറയിലെ സൗരോര്‍ജ പ്ലാന്റെന്ന് മന്ത്രി ജോര്‍ജ്

Continue Reading
വിജയ് സൂപ്പറാണ്’; ഹഡില്‍സില്‍ തിരുത്തിയത് ആറുവര്‍ഷത്തെ റെക്കോഡ്
Ernakulam Kerala Kerala Mex Kerala mx
1 min read
31

വിജയ് സൂപ്പറാണ്’; ഹഡില്‍സില്‍ തിരുത്തിയത് ആറുവര്‍ഷത്തെ റെക്കോഡ്

November 10, 2024
0

എറണാകുളം : ‘ഒളിമ്പിക്‌സാണ് ലക്ഷ്യം, 100 മീറ്ററാണ് സ്വപ്‌നം’; സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സിലെ ആറുവര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയ ആവേശത്തിലായിരുന്നു തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് വിദ്യാര്‍ഥി വിജയ് കൃഷ്ണ. 13.97 സെക്കന്‍ഡിലാണ് വിജയ് റെക്കോര്‍ഡിട്ടത്. ജൂനിയര്‍ വിഭാഗത്തില്‍ മുന്‍വര്‍ഷങ്ങളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിട്ടുള്ള വിജയ് കൃഷണയുടെ സീനിയര്‍ വിഭാഗത്തിലെ ആദ്യ സ്വര്‍ണമാണിത്. കഴിഞ്ഞവര്‍ഷം സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിജയ്

Continue Reading
ഇന്ത്യയിലെ ആദ്യ സമ്പൂണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി എറണാകുളം മിൽമ
Ernakulam Kerala Kerala Mex Kerala mx
1 min read
62

ഇന്ത്യയിലെ ആദ്യ സമ്പൂണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി എറണാകുളം മിൽമ

November 9, 2024
0

കൊച്ചി: എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മിൽമ) രാജ്യത്തെ ആദ്യ സമ്പൂർണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി മാറി. 16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതൽമുടക്ക്, ഡയറി പ്രോസസിംഗ് ആൻ്റ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് സ്കീമിൽ നിന്നുള്ള 9.2 കോടി രൂപയുടെ വായ്‌പയും, മേഖലാ യൂനിയൻ്റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്. മിൽമ എറണാകുളം യൂനിയൻ്റെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ച രണ്ട് മെഗാവാട്ട്

Continue Reading
പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ തുടരും
Ernakulam Kerala Kerala Mex Kerala mx
0 min read
34

പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ തുടരും

November 9, 2024
0

കൊച്ചി: ശനിയാഴ്‌ച എറണാകുളത്ത് ചേർന്ന കേന്ദ്രകമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ തുടരുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി.ഡി.പി വൈസ്‌ചെയർമാൻ അഡ്വ. മുട്ടം നാസർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.എം.അലിയാർ, മജീദ് ചേർപ്പ്, ടി.എ. മുജീബ് റഹ്മാൻ, ജില്ല പ്രസിഡൻ്റ് അഷറഫ് വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും

Continue Reading
വടംവലിയിൽ കണ്ണൂരിൻ്റെ പെൺകുട്ടികൾ കിരീടം നേടി
Ernakulam Kerala Kerala Mex Kerala mx
0 min read
33

വടംവലിയിൽ കണ്ണൂരിൻ്റെ പെൺകുട്ടികൾ കിരീടം നേടി

November 9, 2024
0

കൊച്ചി: സംസ്ഥാനസ്‌കൂൾ കായികമേളയിലെ വടംവലിയിൽ കണ്ണൂരിൻ്റെ ആൺകുട്ടികൾ അൽപമൊന്ന് പതറിയെങ്കിലും വിട്ടുകൊടുക്കാൻ പെൺകുട്ടികൾ തയാറായിരുന്നില്ല. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന സീനിയർ പെൺകുട്ടികളുടെ വടംവലിയിൽ നാലാം തവണയും കണ്ണൂർ കിരീടം നിലനിർത്തി.കഴിഞ്ഞ മൂന്നു വർഷവും ഒന്നാം സ്ഥാനം നേടിയ ആൺകുട്ടികളുടെ ടീം പക്ഷേ ഇത്തവണ രണ്ടാം സ്ഥാനക്കാരായി. പാലക്കാടാണ് അട്ടിമറി വിജയം നേടിയത്. എടൂർ സെൻ്റ്. മേരീസ് ഹൈസ്‌കൂളിലെ ബേസിൽ ഏബ്രഹാമാണ് കണ്ണൂർ ജില്ലാ ടീമുകളുടെ മാനേജർ. കെ. ശ്രീരാജ്,

Continue Reading
കഥകളി വേദിയില്‍ നിന്ന് ട്രാക്കിലേക്ക് ; ഓട്ടം മാത്രമല്ല ആട്ടവും വഴങ്ങും ശ്രേയക്കുട്ടിക്ക്
Ernakulam Kerala Kerala Mex Kerala mx
1 min read
31

കഥകളി വേദിയില്‍ നിന്ന് ട്രാക്കിലേക്ക് ; ഓട്ടം മാത്രമല്ല ആട്ടവും വഴങ്ങും ശ്രേയക്കുട്ടിക്ക്

November 9, 2024
0

ഇടുക്കി : സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആര്‍. ശ്രേയ ഓട്ടക്കാരി മാത്രമല്ല, നല്ലൊരു കഥകളി കലാകാരി കൂടിയാണ്. 12.54 സെക്കന്‍ഡ് എന്ന തന്റെ മികച്ച സമയം കൂടി കണ്ടെത്തിയാണ് ശ്രേയ അതിവേഗ ട്രാക്കില്‍ ഒന്നാമതെത്തിയത്. ആലപ്പുഴ സെന്റ്. ജോസഫ് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. നാലാം വര്‍ഷമാണ് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്നതെങ്കിലും ആദ്യമായിട്ടാണ് സുവര്‍ണനേട്ടം.കഴിഞ്ഞയാഴ്ച കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ നടന്ന

Continue Reading
നിയാസിന്റെ സുവര്‍ണനേട്ടം കാഴ്ച്ചപരിമിതിയെ മറികടന്ന്
Ernakulam Kerala Kerala Mex Kerala mx
1 min read
33

നിയാസിന്റെ സുവര്‍ണനേട്ടം കാഴ്ച്ചപരിമിതിയെ മറികടന്ന്

November 9, 2024
0

എറണാകുളം : സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ നിയാസ് അഹമ്മദ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ കാണികളുടെ മുഴുവന്‍ ശ്രദ്ധ അവന്റെ കട്ടിക്കണ്ണടയിലേയ്ക്കായിരുന്നു. ചെറുപ്പം മുതലേയുള്ള കാഴ്ച്ചപരിമിതിയെ മറികടന്ന് 12.40 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് നിയാസ് മിന്നും പ്രകടനം കാഴ്ചവെച്ചത്.കാസര്‍കോട്ടെ അങ്കടിമുകര്‍ ജി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ നിയാസ് പ്രത്യേക പരിശീലകരോ പരിശീലന സൗകര്യമോ ഇല്ലാതെയാണ് ഒന്നാം സ്ഥാനത്തേയ്ക്ക് പറന്നെത്തിയത്. ആകെ രണ്ടു ദിവസമാണ് ഇതിനു മുന്‍പ് സിന്തറ്റിക്ക്

Continue Reading
സംസ്ഥാനസ്‌കൂള്‍ കായികമേള; അതിവേഗത്തില്‍ അച്ഛന്റെ വഴിയേ നിവേദ്
Ernakulam Kerala Kerala Mex Kerala mx
1 min read
38

സംസ്ഥാനസ്‌കൂള്‍ കായികമേള; അതിവേഗത്തില്‍ അച്ഛന്റെ വഴിയേ നിവേദ്

November 9, 2024
0

എറണാകുളം : സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ സ്വര്‍ണം നേടിയ ജെ നിവേദ്കൃഷ്ണ അച്ഛന്റെ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂര്‍ ഗവ. എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നിവേദ് 10.98 സെക്കന്റിലാണ് ഒന്നാമതെത്തിയത്. എറണാകുളം കളമശ്ശേരിയില്‍ നടന്ന 1997ലെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്ററിലും 200 മീറ്ററിലും നിവേദിന്റെ അച്ഛന്‍ എസ് ജ്യോതിപ്രകാശ് സ്വര്‍ണം നേടിയിരുന്നു. റെയില്‍വേ ജീവനക്കാരനാണ് ചിറ്റൂര്‍ സ്വദേശിയായ ജ്യോതിപ്രകാശ്.

Continue Reading
യു​വാ​വി​ന്‍റെ ക​ല്ലേ​റി​ൽ ട്രെ​യിൻ യാ​ത്ര​ക്കാ​ര​ന് പരി​ക്ക്
Ernakulam Kerala Kerala Mex Kerala mx
0 min read
37

യു​വാ​വി​ന്‍റെ ക​ല്ലേ​റി​ൽ ട്രെ​യിൻ യാ​ത്ര​ക്കാ​ര​ന് പരി​ക്ക്

November 9, 2024
0

കാ​ഞ്ഞ​ങ്ങാ​ട്: മ​ദ്യ​പി​ച്ച് ട്രെ​യി​നി​ൽ ബ​ഹ​ളം വെ​ച്ച യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​വി​ട്ടു. മം​ഗ​ലാ​പു​ര​ത്ത് നി​ന്നു ചെ​ന്നൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സ് ട്രെ​യി​ൻ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം നടന്നത്. മ​ദ്യ​പി​ച്ച് ട്രെ​യി​നി​ൽ ബ​ഹ​ളം വെ​ച്ചത്തിനെ തുടർന്ന് യുവാവിനെ യാത്രക്കാർ ചേർന്ന് ഇറക്കി വിടുകയായിരുന്നു.പു​റ​ത്തി​റ​ങ്ങിയ യു​വാ​വ് ദേ​ഷ്യ​ത്തി​ൽ ട്രെ​യി​നു​ള്ളി​ലേ​ക്ക് ക​ല്ലെ​ടു​ത്തെ​റി​ഞ്ഞു. ക​ല്ലേ​റി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ മു​ര​ളി​എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
കക്കൂസ് മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈകോടതി
Ernakulam Kerala Kerala Mex Kerala mx
0 min read
43

കക്കൂസ് മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈകോടതി

November 8, 2024
0

കൊച്ചി: മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈകോടതി. ഇവ വിട്ടുകൊടുക്കാൻ ഹൈകോടതിയുടെ അനുമതി വേണമെന്നും രണ്ടുലക്ഷം രൂപ ബാങ്ക് ഗാരന്റി കെട്ടണമെന്നുമുള്ള മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നടപടികളുണ്ടായ സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം. കണ്ടുകെട്ടലുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാ സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർക്കും നൽകാനും കോടതിയിൽ ഓൺലൈനായി ഹാജരായ തദ്ദേശ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയോട് നിർദേശിച്ചു.

Continue Reading