Ernakulam Kerala Kerala Mex Kerala mx
1 min read
46

ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു

January 9, 2025
0

ആ​ലു​വ: ബ​ഹു​നി​ല ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. ആ​ലു​വ ബീ​വ​റേ​ജ് ഷോ​പ്പി​ന് സ​മീ​പ​മു​ള്ള ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ശാ​ന്ത​മ​ണി​യ​മ്മ​ (71) ആണ് മരണപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ശാ​ന്ത​മ​ണി​യ​മ്മ​യെ ഫ്ലാ​റ്റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക്ക് സ​മീ​പം വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​റെ കാ​ല​മാ​യി വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇവർ. 11ാം നി​ല​യി​ലെ ഫ്ലാ​റ്റി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി. അ​ങ്ക​മാ​ലി​യി​ലെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ മ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു ശാ​ന്ത​മ​ണി​യ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
48

നടിയുടെ പരാതിൽ ചില പൊരുത്തക്കേടുണ്ട്; ബോബി ചെമ്മണ്ണൂരിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

January 9, 2025
0

കൊച്ചി : ഹണി റോസിനെതിരായ പരാമര്‍ശം അവഹേളിക്കാന്‍ ആയിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണൂരിന്റെ മൊഴി. വേദിയില്‍ മാത്രമായി പറഞ്ഞ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേട് ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബോബി ചെമ്മണൂര്‍ മൊഴി നല്‍കി. ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും.ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വയനാട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ബോബി ചെമ്മണ്ണൂരിനെ ഇന്നലെ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
51

ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

January 9, 2025
0

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​വി​ലെ 11 മ​ണി​യോ​ടെ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ലാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഹാ​ജ​രാ​ക്കു​ക. ബു​ധ​നാ​ഴ്ച രാ​ത്രി 11.45 ഓ​ടെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബോ​ബി ചെ​മ്മ​ണ്ണൂ​ർ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ത്രി ചി​ല​വ​ഴി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ വീ​ണ്ടും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് വ​യ​നാ​ട്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
70

വിമത വൈദികരുടെ സഭ വിരുദ്ധ സമരത്തിനെതിരെ അങ്കമാലിയില്‍ പ്രതിഷേധ നില്‍പ് സമരം നടത്തി

January 8, 2025
0

അങ്കമാലി: വിശുദ്ധ കുര്‍ബാനയുടെ പൗരോഹിത്യ വേഷം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന വിമത പുരോഹിതര്‍ നടത്തുന്ന സമരാഭാസങ്ങള്‍ വിശ്വാസ സമൂഹം ചോദ്യം ചെയ്യണമെന്നും ഇത്തരം സഭവിരുദ്ധ സമരങ്ങള്‍ അവജ്ഞയോടെ വിശ്വാസികള്‍ തള്ളിക്കളയണമെന്നും കാത്തലിക്ക് നസ്രാണി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. നിരന്തരമായി സഭ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും സഭയ്‌ക്കെതിരായി അനാവശ്യ സമരങ്ങള്‍ നടത്തുകയും ചെയ്യുന്ന വിമത വൈദികരുടെയും ചില അല്‍മായരുടെയും സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി കാത്തലിക്ക് നസ്രാണി അസോസിയേഷന്‍ (സിഎന്‍ എ ) എറണാകുളം –

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
51

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

January 8, 2025
0

കൊച്ചി: നടി ഹണി റോസ് നല്‍കിയ അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു. കൊച്ചി സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടിൽ നിന്നും കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പോലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് ബോബിയെ അറസ്റ്റ് ചെയ്തത്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
65

അ​സ്ഥി​കൂ​ട​ഭാ​ഗ​ങ്ങ​ൾ കണ്ടെത്തിയ സംഭവത്തിൽ കൂ​ടു​ത​ൽ മൊ​ഴി​യെ​ടു​ക്കും

January 8, 2025
0

ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര​യി​ൽ അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ട്ടി​ലെ ഫ്രി​ഡ്‌​ജി​നു​ള്ളി​ൽ നി​ന്ന്‌ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ കേ​സി​ൽ കൂ​ടു​ത​ൽ മൊ​ഴി​യെ​ടു​ക്കും.വീ​ട്ടു​ട​മ​യാ​യ ഡോ. ​ഫി​ലി​പ്പ് ജോ​ണി​ൽ​ നി​ന്നുമാണ് കൂ​ടു​ത​ൽ മൊ​ഴി​യെ​ടു​ക്കുക. ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ട​ർ പ​റ​ഞ്ഞ​ത് പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ച​വ​യാ​ണ് അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ളെ​ന്നാ​ണ്. ഇ​വ എ​ന്ന് മു​ത​ലാ​ണ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ച് തു​ട​ങ്ങി​യ​ത് എ​ന്നി​വ​യ​ട​ക്കം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് ഡോ​ക്ട​റി​ൽ​നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ മൂ​ന്നു ക​വ​റു​ക​ളി​ലാ​യി ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
53

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ

January 8, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ എ​സ്ഐ ഷാ​ൻ ഷൗ​ക്ക​ത്ത​ലിയെ കാ​ല​ടി പൊ​ലീസ് അറസ്റ്റ് ചെയ്‌തത്‌. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. തൃ​ശൂ​രി​ലേ​ക്ക് പോ​കാ​ൻ മ​റ്റൂ​രി​ൽ ​നി​ന്ന് ഇ​യാ​ൾ ബ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട​ക്ട​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ എ​സ്ഐ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
57

ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

January 8, 2025
0

വ​യ​നാ​ട്: ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. വ​യ​നാ​ട്ടിലെ റിസോർട്ടിൽ വ​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ഹ​ണി റോ​സ് പ​രാ​തി ന​ൽ​കി​യ​ത്. ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യു​ള്ള അ​ശ്ലീ​ല ഭാ​ഷ​ണ​ത്തി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 75(4) വ​കു​പ്പു പ്ര​കാ​ര​വും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഐ​ടി ആ​ക്ടി​ലെ 67 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണു കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.  

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
53

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു

January 8, 2025
0

ഉദദയംപേരൂർ : വൈക്കം റോഡിൽ ഉദയംപേരൂർ ചക്കുകുളത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു.ചൊവ്വാഴ്ച രാവിലെ മത്സ്യം കയറ്റിവന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചത്. 6.30-ഓടെയുണ്ടായ അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിലുണ്ടായിരുന്നവർക്ക് ചെറിയ പരിക്കേ ഉള്ളൂവെന്ന് ഉദയംപേരൂർ പോലീസ് പറഞ്ഞു.  ഉദയംപേരൂരിൽ അപകടത്തിൽ തകർന്ന കാറും പിക്കപ്പ് വാനും

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
55

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേസ് ; അ​​​​പ്പീ​​​​ല്‍ ഇ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും

January 8, 2025
0

കൊ​​​​ച്ചി: പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​യ​​​ട​​​​ക്കം അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തെ ത​​​​ട​​​​വു​​​ശി​​​​ക്ഷ​​​യ്​​​​ക്ക് വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഇ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഹ​​​ർ​​​ജി ഇ​​​​ന്ന​​​​ലെ ജ​​​​സ്റ്റീ​​​​സ് പി.​​​​ബി.​​​​സു​​​​രേ​​​​ഷ് കു​​​​മാ​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​നയ്​​​​ക്കെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം ഇ​​​​ന്ന​​​​ത്തേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 20-ാം പ്ര​​​തി സി​​​​പി​​​​എം നേ​​​​താ​​​​വും ഉ​​​​ദു​​​​മ മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​​യു​​​​മാ​​​​യ കെ.​​​​വി.​​​​ കു​​​​ഞ്ഞി​​​​രാ​​​​മ​​​​ന്‍, 14-ാം പ്ര​​​​തി കെ.​​​​ മ​​​​ണി​​​​ക​​​​ണ്ഠ​​​​ന്‍, 21-ാം പ്ര​​​​തി രാ​​​​ഘ​​​​വ​​​​ന്‍ വെ​​​​ളു​​​​ത്തോ​​​​ളി, 22-ാം പ്ര​​​​തി കെ.​​​​വി.​​​​ ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​പ്പീ​​​​ല്‍

Continue Reading