Your Image Description Your Image Description

ഉദദയംപേരൂർ : വൈക്കം റോഡിൽ ഉദയംപേരൂർ ചക്കുകുളത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു.ചൊവ്വാഴ്ച രാവിലെ മത്സ്യം കയറ്റിവന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചത്. 6.30-ഓടെയുണ്ടായ അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.

കാറിലുണ്ടായിരുന്ന രണ്ടുപേരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിലുണ്ടായിരുന്നവർക്ക് ചെറിയ പരിക്കേ ഉള്ളൂവെന്ന് ഉദയംപേരൂർ പോലീസ് പറഞ്ഞു.  ഉദയംപേരൂരിൽ അപകടത്തിൽ തകർന്ന കാറും പിക്കപ്പ് വാനും

Leave a Reply

Your email address will not be published. Required fields are marked *