Your Image Description Your Image Description

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​വി​ലെ 11 മ​ണി​യോ​ടെ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ലാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഹാ​ജ​രാ​ക്കു​ക.

ബു​ധ​നാ​ഴ്ച രാ​ത്രി 11.45 ഓ​ടെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബോ​ബി ചെ​മ്മ​ണ്ണൂ​ർ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ത്രി ചി​ല​വ​ഴി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ വീ​ണ്ടും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് വ​യ​നാ​ട് മേ​പ്പാ​ടി​യി​ലെ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ വെ​ച്ച് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *