ബസിൽ നിന്ന് വീണ വിദ്യാർത്ഥി മരിച്ചു ; ഡ്രൈവർക്കെതിരെ കേസ്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
52

ബസിൽ നിന്ന് വീണ വിദ്യാർത്ഥി മരിച്ചു ; ഡ്രൈവർക്കെതിരെ കേസ്

3 days ago
0

കൊച്ചി : എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു. ബസ്സിന്‍റെ ഡോർ അടയ്ക്കാതെ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പൊലീസ് മോർണിംഗ് സ്റ്റാർ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ ചെല്ലാനം മലാഖപടിയിൽ നിന്നാണ് ബസിൽ 16കാരനായ പവൻ സുമോദ് കയറുന്നത്. ബസിലേക്ക് വിദ്യാർത്ഥി കയറുന്നതും ഡോറിന് സമീപത്തേ

Continue Reading
കെനിയയിൽ വാഹനാപകടം ; മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
58

കെനിയയിൽ വാഹനാപകടം ; മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു

3 days ago
0

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി പി രാജീവ് ആണ് മൃതദേഹങ്ങൾ ഔദ്യോഗികമായി ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി

Continue Reading
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് ; മുഖ്യപ്രതി ലിവിയ ജോസിനെ നാട്ടിലെത്തിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
65

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് ; മുഖ്യപ്രതി ലിവിയ ജോസിനെ നാട്ടിലെത്തിച്ചു

3 days ago
0

കൊച്ചി : ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ലിവിയ ജോസിനെ നാട്ടിലെത്തിച്ചു. ലിവിയയുടെ മൊഴി എടുത്ത ശേഷം കേസിൽ കൂടുതൽ പേ‍രെ പ്രതി ചേ‍ർക്കുന്നതിൽ അന്വേഷണ സംഘം തീരുമാനമെടുക്കും. വിദേശത്തായിരുന്ന ലിവിയ ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു പൊലീസ് പിടിയിലാകുന്നത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ സുഹൃത്തിൻ്റെ സഹായത്തോടെ വ്യാജ

Continue Reading
ബൈക്കിൽ സ്കോർപ്പിയ കാറിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
62

ബൈക്കിൽ സ്കോർപ്പിയ കാറിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

3 days ago
0

കാലടി: ശ്രീ മൂലനഗരം വെള്ളാരപ്പിള്ളിയിൽ ബൈക്കിൽ സ്കോർപ്പിയ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു.വെള്ളാരപ്പിള്ളി തിരുനാരായണപുരം പുല്ലൂറ്റ് കാരൻ വീട്ടീൽ പി എം രമേശ് (55) ആണ് മരിച്ചത്. ശനി വൈകീട്ട് ആറോടെ വെള്ളാരപ്പിള്ളിയിലായിരുന്നു അപകടം നടന്നത്.വാർക്ക ജോലിക്കാരനായ രമേശ് ബൈക്കിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ എതിർ ദിശയിൽ വന്ന സ്കോർപ്പിയ കാർ ഇടിച്ചു വീഴുത്തുകയായിരുന്നു. തലക്ക് ഗുരുതര പരിക്കറ്റ രമേശനെ പ്രദേശവാസികൾ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു.  

Continue Reading
എ​റ​ണാ​കു​ള​ത്ത് കൗ​മാ​ര​ക്കാ​ര​ൻ കു​ള​ത്തി​ൽ‌ മു​ങ്ങി​മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
79

എ​റ​ണാ​കു​ള​ത്ത് കൗ​മാ​ര​ക്കാ​ര​ൻ കു​ള​ത്തി​ൽ‌ മു​ങ്ങി​മ​രി​ച്ചു

3 days ago
0

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 16കാ​ര​ൻ മു​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​രി​ലാ​ണ് ദാരുണ സംഭവം ഉണ്ടായത്.പ​ള്ളി​ക്ക​വ​ല വി​പി മ​ര​യ്ക്കാ​ർ റോ​ഡി​ൽ ക​ല്ല​റ​യ്ക്ക​ൽ വീ​ട്ടി​ൽ മി​ല​ൻ ആ​ണ് മ​രി​ച്ച​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
62

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

5 days ago
0

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായാണ് ഭീഷണി. സി.ഐ. എസ്. എഫും പൊലീസും അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.വിമാന താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

Continue Reading
സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
60

സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

6 days ago
0

പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ  എല്ലാ ഡി വൈ എസ് പി ഓഫീസുകളിലും സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കും. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്താന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ മുഖേന സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പോസ്റ്റര്‍, വിസിറ്റിംഗ്

Continue Reading
ക​പ്പ​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ, സി​വി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം ;  ഇടപെടലുമായി ഹൈക്കോടതി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
73

ക​പ്പ​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ, സി​വി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം ; ഇടപെടലുമായി ഹൈക്കോടതി

6 days ago
0

കൊച്ചി: കൊച്ചി തീരത്തിനടുത്ത് ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 മുങ്ങിയ സംഭവത്തില്‍ ഇടപെടലുമായി ഹൈക്കോടതി. കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ​ർ​ക്കാ​രി​ന് ക​പ്പ​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ, സി​വി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം. അ​തി​ൽ ഒ​രു പ​ഴു​തും ഉ​ണ്ടാ​വ​രു​തെ​ന്നും വീ​ഴ്ച വ​രു​ത്തി​യ​വ​രു​ണ്ടെ​ങ്കി​ല്‍ ആ​രും ര​ക്ഷ​പെ​ട​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്. സ​ർ​ക്കാ​ർ ചെ​ല​വാ​കു​ന്ന മു​ഴു​വ​ൻ തു​ക​യും ക​പ്പ​ൽ ക​മ്പ​നി​യി​ൽ നി​ന്ന്

Continue Reading
കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി ഇടിഞ്ഞു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
65

കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി ഇടിഞ്ഞു

1 week ago
0

കൊച്ചി : നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു. മൂന്നാർ പള്ളിവാസലിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം. കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പ് വ്യാപക മണ്ണിടിച്ചിൽ പ്രദേശത്തുണ്ടായപ്പോൾ ജില്ല ഭരണകൂടം പ്രത്യേക സംഘത്തെ പരിശോധനക്കയച്ചിരുന്നു. തുടർനടിപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി തകർന്നത്.

Continue Reading
മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളാ​യ​തി​നാ​ല്‍ കേ​സി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു ; വീ​ണ​യു​ടെ സ​ത്യ​വാ​ഗ്മൂ​ലം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
44

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളാ​യ​തി​നാ​ല്‍ കേ​സി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു ; വീ​ണ​യു​ടെ സ​ത്യ​വാ​ഗ്മൂ​ലം

1 week ago
0

കൊച്ചി: സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്. സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാ​ഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ‌ നടന്ന

Continue Reading