പോ​ലീ​സു​കാ​രെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് മ​ദ്യ​പ​ൻ
Ernakulam Kerala Kerala Mex Kerala mx
1 min read
34

പോ​ലീ​സു​കാ​രെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് മ​ദ്യ​പ​ൻ

March 30, 2025
0

കൊ​ച്ചി: വൈ​റ്റി​ല​യി​ൽ പോ​ലീ​സു​കാ​രെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് മ​ദ്യ​പ​ൻ. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ത​പ​നാ​ണ് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. ക​ട​വ​ന്ത്ര സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ ഷി​ബു ലാ​ല്‍, ലി​ന്‍റോ ഏ​ലി​യാ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വൈ​റ്റി​ല പാ​ല​ത്തി​നോ​ട് ചേ​ര്‍​ന്നാ​ണ് ത​പ​ന്‍ താ​മ​സി​ച്ചു​വ​രു​ന്ന​ത്. രാ​ത്രി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ ത​പ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കെ​തി​രെ പ്രശ്‌നം ഉണ്ടാക്കി.തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ട​വ​ന്ത്ര പോ​ലീ​സി​നെ അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ത​പ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജീ​പ്പി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​ച്ചു മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.  

Continue Reading
ആലുവയിൽ പത്താംക്ലാസുകാരി 8 മാസം ​ഗർഭിണി; ബന്ധുവായ 18 കാരനെതിരെ പോക്സോ ചുമത്തി കേസെടുത്തു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
34

ആലുവയിൽ പത്താംക്ലാസുകാരി 8 മാസം ​ഗർഭിണി; ബന്ധുവായ 18 കാരനെതിരെ പോക്സോ ചുമത്തി കേസെടുത്തു

March 29, 2025
0

എറണാകുളം: ആലുവയിൽ പത്താം ക്ലാസുകാരി ​ഗർഭിണിയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ​ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 18 കാരനായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ്. പെൺകുട്ടിയിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തു. പെൺകുട്ടി എട്ടു മാസം ഗർഭിണിയെന്നാണ് പൊലീസ് നൽകുന്ന വിവരം. പത്താം ക്ലാസ് പരീക്ഷ കഴിയും വരെ വീട്ടുകാരും, കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ബന്ധുവിനതിരെ പോക്സോ വകുപ്പുകൾ ചുമത്തി

Continue Reading
പെ​രു​മ്പാ​വൂരിൽ ക​ള്ള​നോ​ട്ട് വി​ത​ര​ണം ; ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ അ​റ​സ്റ്റി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
32

പെ​രു​മ്പാ​വൂരിൽ ക​ള്ള​നോ​ട്ട് വി​ത​ര​ണം ; ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ അ​റ​സ്റ്റി​ൽ

March 29, 2025
0

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ക​ള​ള​നോ​ട്ട് വി​ത​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ അ​റ​സ്റ്റി​ൽ. ബം​ഗ്ലാ​ദേ​ശി​ലെ അ​ലൈ​പു​ർ സ്വ​ദേ​ശി സ​ലീം മ​ണ്ഡ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.കേ​ര​ള​ത്തി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് ബം​ഗ്ലാ​ദേ​ശി​ൽ വി​ൽക്കും. ഇ​തി​ന് പ്ര​തി​ഫ​ലം ക​ള​ള​നോ​ട്ടാ​യി വാ​ങ്ങു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.​ക​ഴി​ഞ്ഞ ദി​വ​സം ട്രെ​യി​നി​ൽ വ​ച്ച് ന​ട​ത്തി​യ മോ​ഷ​ണ​ത്തി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് പ്ര​തി പി​ടി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളു​ടെ പെ​രു​മ്പാ​വൂ​രി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്നും പ​തി​നേ​ഴ് 500

Continue Reading
പ​ത്താം ക്ലാ​സു​കാ​രി ഗ​ർ​ഭി​ണി​യാ​യി ; ബി​രു​ദ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സ്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
30

പ​ത്താം ക്ലാ​സു​കാ​രി ഗ​ർ​ഭി​ണി​യാ​യി ; ബി​രു​ദ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സ്

March 29, 2025
0

ആ​ലു​വ: ആ​ലു​വ​യി​ലെ എ​യ്ഡ​ഡ് സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി ഗ​ർ​ഭി​ണി​യാ​യി. സം​ഭ​വ​ത്തി​ൽ കു​ന്നു​ക​ര സ്വ​ദേ​ശി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കേ​സ്. സം​ഭ​വം ന​ട​ന്ന​ത് ആ​ല​ങ്ങാ​ട് പ​രി​ധി​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കേ​സ് ആ​ലു​വ വെ​സ്റ്റ് പോ​ലീ​സി​ന് കൈ​മാ​റും. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് വെ​ള്ളി​യാ​ഴ്ച വി​വ​രം പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത് ആ​ലു​വ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

Continue Reading
രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ന്‍റെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി കാ​ർ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
24

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ന്‍റെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി കാ​ർ

March 29, 2025
0

കൊ​ച്ചി:എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​നെ ക​ട​ത്തി വി​ടാ​തെ കാ​ർ.അ​ടി​യ​ന്ത​ര ഡ​യാ​ലി​സി​സി​നാ​യി രോ​ഗി​യു​മാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​യ ആം​ബുല​ൻ​സി​നെ​യാ​ണ് മു​ന്നി​ൽ പോ​യി​രു​ന്ന കാ​ർ ക​ട​ത്തി വി​ടാ​തി​രു​ന്ന​ത്. ആം​ബു​ല​ൻ​സി​ന് മാ​ർ​ഗ ത​ട​സ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. KL 06 E 7272 ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലു​ള്ള ട​യോ​ട്ട ഇ​ന്നോ​വ കാ​റാ​ണ് ആം​ബു​ല​ൻ​സി​ന്‍റെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​ത്.  

Continue Reading
എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
16

എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ

March 29, 2025
0

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ നടക്കും. സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും അവതരിപ്പിക്കുന്ന മേളയിൽ പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാകും. മേളയുടെ സുഗമമായ നടത്തിപ്പിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. സർക്കാർ

Continue Reading
ഹരിതമായി എറണാകുളം സിവിൽ സ്റ്റേഷൻ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
28

ഹരിതമായി എറണാകുളം സിവിൽ സ്റ്റേഷൻ

March 29, 2025
0

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി എറണാകുളം സിവിൽ സ്റ്റേഷനെ ഹരിത സ്ഥാപനമായി പ്രഖ്യാപിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.  ആദ്യ ഘട്ടത്തിൽ കളക്ടറേറ്റിലുള്ള 76 ഓഫീസുകളുടെയും ഗ്രേഡിംഗ് പൂർത്തിയാക്കിയാണ് കളക്ട്രേറ്റ് ഹരിത പദവി എന്ന നേട്ടം കൈവരിച്ചത്. ഹരിതകേരളം, ശുചിത്വമിഷൻ ,തദ്ദേശസ്വയംഭരണവകുപ്പ് , ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ

Continue Reading
എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
29

എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ

March 28, 2025
0

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ നടക്കും. സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും അവതരിപ്പിക്കുന്ന മേളയിൽ പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാകും. മേളയുടെ സുഗമമായ നടത്തിപ്പിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. സർക്കാർ പ്രവർത്തനങ്ങൾ പരമാവധി

Continue Reading
മരട് നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
33

മരട് നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

March 28, 2025
0

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മരട് നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. കുണ്ടന്നൂർ പെട്രോ ഹൗസിൽ നടന്ന ചടങ്ങ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മരട് നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. എൻ്റെ മരട് ക്ലീൻ മരട് പദ്ധതിയിലൂടെനഗരസഭയിലെ മുഴുവൻ കൗൺസിലർമാർ, പൊതുജനങ്ങൾ ,ആരോഗ്യ വിഭാഗം ജീവനക്കാർ ,ഹരിത കർമ്മസേന പ്രവർത്തകർതൊഴിലുറപ്പ് തൊഴിലാളികൾ വിദ്യാർത്ഥികൾ, എൻഎസ്എസ്, എസ്

Continue Reading
അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവർക്കും 38000 രൂപ പിഴ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
19

അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവർക്കും 38000 രൂപ പിഴ

March 28, 2025
0

എറണാകുളം : അമിതഭാരം കയറ്റിയ വാഹനത്തിൻ്റെ ഉടമസ്ഥനും ഡ്രൈവർക്കും 38000 രൂപ വീതം പിഴ അടക്കാൻ കോടതിവിധി. ആർടിഒ എൻഫോഴ്സ്മെന്റ് നൽകിയ കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് പ്രതികൾക്ക് പിഴയിട്ടത്. 2021 ഡിസംബർ 20 ന് എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറാണ് കോലഞ്ചേരിയിൽ ടിപ്പർ ടോറസ് വാഹനം പരിശോധിച്ചത്. 25 ടൺ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തിൽ

Continue Reading