കൊ​ച്ചി​യി​ൽ യു​വ​തിയെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ
Crime Ernakulam Kerala Kerala Mex Kerala mx
0 min read
42

കൊ​ച്ചി​യി​ൽ യു​വ​തിയെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ

October 4, 2024
0

കൊ​ച്ചി: യു​വ​തി​യെ ക​ഴു​ത്ത് അ​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം മു​ള​വു​കാ​ട് സ്വ​ദേ​ശി​നി ധ​നി​ക​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ഉണ്ടായത്. യു​വ​തി​യു​ടെ മൂ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ‌യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.സം​ഭ​വ​സ്ഥ​ല​ത്ത് ​നി​ന്ന് ക​ഴു​ത്ത് അ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി പോലീസ് ക​ണ്ടെ​ടുത്തു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് ഇ​വ​രെ​യും കു​ഞ്ഞി​നെ​യും ര​ക്ത​ത്തി​ൽ കു​ളി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി സം​ഭ​വ​സ്ഥ​ലത്തു​ത​ന്നെ മ​രി​ച്ചു.സം​ഭ​വ​ത്തി​ൽ

Continue Reading
ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
34

ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

October 4, 2024
0

കൊച്ചി : എറണാകുളം ജില്ലയില്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ടിപ്പര്‍ ലോറികളുടെയും/ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.00 വരെയും നിരോധിച്ചുകൊണ്ട് റോഡ് സേഫ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ മുതലുള്ള ഈ ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

Continue Reading
മൊബൈൽഫോൺ മോഷണം; രണ്ടുപേർ അറസ്റ്റിൽ
Crime Ernakulam Kerala Mex Kerala mx
0 min read
48

മൊബൈൽഫോൺ മോഷണം; രണ്ടുപേർ അറസ്റ്റിൽ

October 3, 2024
0

ചോറ്റാനിക്കര: ജോലിക്കായി വന്ന വീട്ടിൽ നിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ.ചോറ്റാനിക്കരയിലെ ഒരു വീട്ടിൽ നിന്നും മൊബൈൽ ഫോണും 8650രൂപയും പ്രതികൾ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച ഫോണുമായി തമിഴ്നാട്ടുകാരായ തൊഴിലാളികളുടെ ഇടയിൽ വിൽക്കാൻ കൊണ്ട് വന്നപ്പോൾ പ്രതികൾ പിടിയിലായത്.മോഷണം നടത്തിയ തമിഴ്നാട് സ്വദേശി ഗോപാലകൃഷ്ണൻ (37), മോഷ്ടിച്ച ഫോൺ വില്പനയ്ക്കായി കൊണ്ടുവന്ന മുഹമ്മ സ്വദേശി മഹേഷെന്ന് ( 39)വിളിക്കുന്ന മണികണ്ഠൻ എന്നിവരെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്

Continue Reading
ഗൃ​ഹനാ​ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Ernakulam Kerala Kerala Mex Kerala mx
0 min read
42

ഗൃ​ഹനാ​ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

October 2, 2024
0

എ​റ​ണാ​കു​ളം: ഗൃ​ഹനാ​ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. എ​റ​ണാ​കു​ളം നെടു​മ്പാ​ശേ​രി​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. അ​ക​പ്പ​റ​മ്പ് ഇ​രി​യാ​ട്ടു​ത​റ വീ​ട്ടി​ൽ നാ​രാ​യ​ണ​നെ (49) ആ​ണ് മ​രി​ച്ച​ത്. മേ​യ്ക്കാ​വ് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ചൊവ്വാഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് നാ​രാ​യ​ണ​ന്റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന‌​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാണ്.

Continue Reading
ചൂണ്ടയിട്ട് പാചകം ചെയ്ത് ലോക ടൂറിസം ദിനം ആഘോഷമാക്കി ഭിന്നശേഷിക്കാർ
Ernakulam Kerala Kerala Mex Kerala mx
1 min read
47

ചൂണ്ടയിട്ട് പാചകം ചെയ്ത് ലോക ടൂറിസം ദിനം ആഘോഷമാക്കി ഭിന്നശേഷിക്കാർ

September 30, 2024
0

കൊച്ചി: ലോക ടൂറിസം ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേറിട്ട അനുഭവമൊരുക്കി വൈപ്പിനിലെ ഹോട്ടല്‍ റസ്റ്റിക് ലീഷേഴ്‌സ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മീന്‍ പിടിച്ചും പാചകകലയെ അടുത്തറിഞ്ഞും അവര്‍ ആഹ്ലാദം പങ്കിട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ സാക്ഷ്യം വഹിച്ചത് മനോഹര നിമിഷങ്ങള്‍ക്കായിരുന്നു. പരിമിതികള്‍ മറികടന്ന് എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ ടൂറിസം ദിനം ഏറെ ആഹ്ലാദകരമായി. ഭിന്നശേഷി സൗഹൃദമായി ടൂറിസം ദിനം  ആചരിക്കണമെന്ന ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആശയമാണ് ഇത്തരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പുതിയ വേദിയൊരുങ്ങാന്‍ കാരണം.  പളളുരുത്തിയിലെ ബ്രദേഴ്‌സ്

Continue Reading
വയനാടിന് ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങായി 21 ലക്ഷം രൂപ
Ernakulam Kerala Kerala Mex Kerala mx
1 min read
65

വയനാടിന് ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങായി 21 ലക്ഷം രൂപ

September 28, 2024
0

കൊച്ചി: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ പിന്തുണ. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്‍റെ പുനരധിവാസത്തിനായി ജീവനക്കാര്‍ ചേര്‍ന്ന് 21,79,060 രൂപ സംഭാവന നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനം, പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്‍ണ്ട് സ്വരൂപിച്ചത്. ശമ്പളത്തിന്‍റെ ഒരു ഭാഗം സംഭാവന നല്‍കാനായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. അത് 0.5 മുതല്‍ 5 ദിവസത്തെവരെ ശമ്പള വിഹിതമോ അതല്ലെങ്കില്‍ ഒരു നിശ്ചിത തുക സംഭാവനയായോ നല്‍കാനായിരുന്നു നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് പ്രതിനിധികളില്‍ നിന്നും

Continue Reading
കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതിയുമായി ഡിപി വേൾഡ്
Ernakulam Kerala Kerala Mex Kerala mx
1 min read
47

കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതിയുമായി ഡിപി വേൾഡ്

September 26, 2024
0

കൊച്ചി : കൊച്ചിയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ടൽക്കാട് പദ്ധതി ‘മാംഗ്രോവ്സ്  ഇനിഷിയെറ്റീവ് ഇൻ എറണാകുളം’ ത്തിന് തുടക്കമിട്ട് മുൻനിര ആഗോള എൻഡ് ടു എൻഡ് സപ്ലൈ ചെയിൻ സേവന ദാതാക്കളായ  ഡിപി വേൾഡ്. കൊച്ചിയുടെ പരിസ്ഥിതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്ലാൻ@എർത്ത് എന്ന സംഘടനയുമായി ചേർന്നാണ് ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്. വൈപ്പിനിലെ പള്ളിപ്പുറം, കുഴിപ്പിള്ളി, കടമക്കുടി, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലുള്ള 50 ഏക്കറിൽ കണ്ടൽക്കാട് നടുകയും അതിന്റെ പരിരക്ഷണവുമാണ് ഏറ്റെടുക്കുന്നത്. മാംഗ്രോവ്സ്  ഇനിഷിയെറ്റീവ്

Continue Reading
മുനമ്പം–ചെറായി ഭാഗത്ത് നടക്കുന്നത് ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം; സീറോ മലബാർ സഭാ അൽമായ ഫോറം
Ernakulam Kerala Kerala Mex Kerala mx
1 min read
190

മുനമ്പം–ചെറായി ഭാഗത്ത് നടക്കുന്നത് ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം; സീറോ മലബാർ സഭാ അൽമായ ഫോറം

September 25, 2024
0

എറണാകുളം: മുനമ്പം – ചെറായി ഭാഗത്തെ നിര്‍ദ്ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണ്.വഖഫ് ബോർഡിന്റെ പരിധിയില്ലാത്ത അധികാരങ്ങൾ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഇല്ലാതാക്കാനും കേന്ദ്രസർക്കാർ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബിൽ സീറോ മലബാർ സഭാ അൽമായ ഫോറം സ്വാഗതം

Continue Reading
മണപ്പുറം യൂണിക് ടൈംസ് ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് ഡോ.ജോളി ആന്റണിയ്ക്ക് സമ്മാനിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
87

മണപ്പുറം യൂണിക് ടൈംസ് ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് ഡോ.ജോളി ആന്റണിയ്ക്ക് സമ്മാനിച്ചു

September 18, 2024
0

കൊച്ചി: മണപ്പുറം പ്രസന്റ്‌സ് യൂണിക് ടൈംസ് ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് ഡോ. ജോളി ആന്റണിയ്ക്ക് സമ്മാനിച്ചു. ക്രോസ്സ് സെക്ടര്‍ ബിസിനസ്സ് മേഖലയിലെ പ്രവര്‍ത്തന മികവാണ് ഡോ. ജോളി ആന്റണിയെ എക്‌സലന്‍സ് ഇന്‍ ക്രോസ്സ് സെക്ടര്‍ ബിസിനസ് സ്ട്രാറ്റജീസ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ മെറിഡിയനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നെഹ്റു കോളേജ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ഓണററി

Continue Reading
സ്വന്തം കാരിക്കേച്ചർ സ്വന്തമാക്കാനും കാർഷികോത്സവത്തിൽ അവസരം
Ernakulam Kerala Kerala Mex Kerala mx
1 min read
77

സ്വന്തം കാരിക്കേച്ചർ സ്വന്തമാക്കാനും കാർഷികോത്സവത്തിൽ അവസരം

September 13, 2024
0

കളമശ്ശേരി: ഉത്സവത്തിൽ പങ്കാളിയാകുന്നതിനൊപ്പം സ്വന്തം കാരിക്കേച്ചർ സ്വന്തമാക്കാനും അവസരം. കളമശ്ശേരി കാർഷികോത്സവം 2.0ലാണ് മികവുറ്റ നിലയിൽ ലൈവ് കാരിക്കേച്ചർ കോർണർ ഒരുക്കിയിരിക്കുന്നത്. കേരള കാർട്ടൂൺ അക്കാദമിയിലെ കാർട്ടൂണിസ്റ്റുകളാണ് കാരിക്കേച്ചർ തയ്യാറാക്കുന്നത്. ഓരോ ദിവസവും ഈരണ്ടു കാർട്ടൂണിസ്റ്റുകൾ കാർഷികോത്സവ വേദിയിലുണ്ടാകും. ഒരാളുടെ കാരിക്കേച്ചർ പൂർത്തിയാക്കാൻ 5 -7 മിനിറ്റ് മതി. നല്ല പ്രതികരണമാണ് കാർഷികോത്സവ വേദിയിൽ ലഭിക്കുന്നത്. വിശിഷ്ട പരിപാടികളിൽ പങ്കെടുക്കുന്ന അതിഥികളുടെ കാരിക്കേച്ചർ തയ്യാറാക്കി അവർക്ക് സമ്മാനിക്കുന്നുമുണ്ട്. വ്യവസായ മന്ത്രി

Continue Reading