അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി 5 മുതല്‍
Ernakulam Kerala Kerala Mex Kerala mx
1 min read
36

അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി 5 മുതല്‍

February 3, 2024
0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി നടത്തുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്‌ള്യു.ഐ.എഫ്.എഫ്) സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലു മണിക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നടിയും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍

Continue Reading
നെ​ല്ലി​മ​റ്റ​ത്ത് കാ​റും ര​ണ്ട്‌ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
23

നെ​ല്ലി​മ​റ്റ​ത്ത് കാ​റും ര​ണ്ട്‌ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു

February 3, 2024
0

കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്ത് കാ​റും ര​ണ്ട്‌ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ മൂ​വാ​റ്റു​പു​ഴ മു​ള​വൂ​ര്‍ വെ​ള്ള​ത്തി​നാ​നി​ക്ക​ല്‍ ബേ​സി​ല്‍ ജോ​യ് (27) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ര്‍​ക്ക് സാ​ര​മാ​യി പരിക്കേറ്റിട്ടുണ്ട്.  സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന പ​യ്യാ​ലി​ല്‍ ക​രി​യാ​ട്ടു​കു​ടി ഇ​ന്ദു സ​ജി (38), മ​ക​ന്‍ സി​ദ്ധാ​ർ​ത്ഥ് (11), കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കൊ​ച്ചി ചാ​ലി​യാ​ട്ട് പേ​ളി പോ​ള്‍ (27) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ്

Continue Reading
നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം: പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
42

നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം: പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു

February 2, 2024
0

നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം: പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു. നിരവധി ആളുകൾ അപകടത്തിൽപ്പെട്ട പറവൂർ – കോട്ടുവള്ളി പ്രധാന റോഡിലെ കൊടുംവളവുകളിലൊന്നായ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി. നവകേരള സദസ്സിൽ ലഭിച്ച പരാതിയെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. പരാതി നൽകി 21 ദിവസത്തിനകമാണ് നിർമാണം തുടങ്ങിയത്. കൊടുംവളവായ ഇവിടെ റോഡിൻ്റെ ഒരു ഭാഗത്ത് സംരക്ഷണ ഭിത്തി ഇല്ലാത്തതായിരുന്നു പ്രശ്നം. പറവൂർ

Continue Reading
കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ് സമർപ്പണവും ബിരുദദാന സമ്മേളനവും മൂന്നിന്
Ernakulam Kerala Kerala Mex Kerala mx
1 min read
33

കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ് സമർപ്പണവും ബിരുദദാന സമ്മേളനവും മൂന്നിന്

January 31, 2024
0

കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡ് സമർപ്പണവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനവും 2024 ഫെബ്രുവരി മൂന്നിന് ശനിയാഴ്ച രാവിലെ 11 ന് കാക്കനാട് അക്കാദമി അങ്കണത്തിൽ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ ബിരുദദാനവും മാധ്യമ അവാർഡ് സമർപ്പണവും നിർവ്വഹിക്കും.   മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനായിരിക്കും. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറും അക്കാദമി മുൻ ചെയർമാനുമായ

Continue Reading
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ജൈവ നെൽകൃഷിയിൽ നൂറുമേനി വിളവ്
Ernakulam Kerala Kerala Mex Kerala mx
0 min read
29

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ജൈവ നെൽകൃഷിയിൽ നൂറുമേനി വിളവ്

January 30, 2024
0

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ജൈവ നെൽകൃഷിയിൽ നൂറുമേനി വിളവ്. പഞ്ചായത്തിലെ കോട്ടേപ്പാടത്താണ് ജൈവ നെൽകൃഷിയിലൂടെ മികച്ച വിളവ് സാധ്യമായത്. സമഗ്ര നെൽകൃഷി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെയായിരുന്നു കൃഷി. കൃഷിയ്ക്കായി രണ്ട് ലക്ഷത്തിൽ പരം രൂപയുടെ സഹായവും കൃഷിവകുപ്പും പഞ്ചായത്തും ലഭ്യമാക്കി. കൃഷിയുടെ തുടക്കത്തിൽ വെള്ളം കയറിയത് മൂലം നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും മികച്ച പരിപാലനത്തിലൂടെ അതിനെ മറികടക്കുകയായിരുന്നു കർഷകർ. വിളവെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കൊയ്ത്തുത്സവം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ

Continue Reading
കുരുന്നുകളുടെ ആട്ടവും പാട്ടും കഥപറച്ചിലുകളുമായി ശ്രദ്ധേയമായി  അങ്കണവാടി കലോത്സവം
Ernakulam Kerala Kerala Mex Kerala mx
0 min read
36

കുരുന്നുകളുടെ ആട്ടവും പാട്ടും കഥപറച്ചിലുകളുമായി ശ്രദ്ധേയമായി അങ്കണവാടി കലോത്സവം

January 30, 2024
0

കുരുന്നുകളുടെ ആട്ടവും പാട്ടും കഥപറച്ചിലുകളുമായി ശ്രദ്ധേയമായി ചോറ്റാനിക്കര പഞ്ചായത്ത് തല അങ്കണവാടി കലോത്സവം. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിലെ കുരുന്നുകൾ കലോത്സവത്തിൽ പങ്കെടുത്തു. കിളികൊഞ്ചൽ 2024 എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവത്തിൻ്റെ സമാപന സമ്മേളനം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ ചൊല്ലി പഠിപ്പിച്ച പാട്ടുകളും ഡാൻസുകളും കുരുന്നുകൾ ഓർത്തെടുത്ത് വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറകയ്യോടെയാണ് കാണികൾ വരവേറ്റത്. മാലാഖമാരായും കർഷകരായും കുരുന്നുകൾ വേദി കയ്യെടുത്തു. എരുവേലി കമ്മ്യൂണിറ്റി

Continue Reading
‘പടവ്’ സ്റ്റാർട്ടപ്പ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
41

‘പടവ്’ സ്റ്റാർട്ടപ്പ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു

January 30, 2024
0

പറവൂരിലെ ഐടി മേഖലയ്ക്ക് കരുത്തേകാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ‘പടവ്’ സ്റ്റ‌ാർട്ടപ്പ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഐടി സംരംഭങ്ങളുടെ മേഖലയിലെ ഹബ്ബായി ബ്ലോക്ക് പഞ്ചായത്തിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 40 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് മൂന്ന് നിലയുള്ള സ്റ്റാർട്ട് അപ്പ് കെട്ടിടം സജ്ജമാക്കുന്നത്. സംസ്ഥ‌ാന ഐടി മിഷൻ, വ്യവസായ വകുപ്പ്, അസാപ് ഏജൻസി എന്നിവയുമായി ബന്ധപ്പെട്ടാണു

Continue Reading
സാനിറ്ററിമാലിന്യ നിർമ്മാർജ്ജനത്തിൽ സ്മാർട്ടായി ഏലൂർ മുനിസിപ്പാലിറ്റി
Ernakulam Kerala Kerala Mex Kerala mx
1 min read
32

സാനിറ്ററിമാലിന്യ നിർമ്മാർജ്ജനത്തിൽ സ്മാർട്ടായി ഏലൂർ മുനിസിപ്പാലിറ്റി

January 30, 2024
0

സാനിറ്ററിമാലിന്യ നിർമ്മാർജ്ജനത്തിൽ സ്മാർട്ടായി ഏലൂർ മുനിസിപ്പാലിറ്റി . ബയോമെഡിക്കല്‍ മാലിന്യം കൃത്യമായി സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ആക്രി ആപ്ലിക്കേഷൻ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി സുജിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. കേരത്തിലെ വിവിധ കോർപ്പറേഷനുകളിലും നഗരസഭകളിലും സേവനം ലഭ്യമാക്കുന്ന ആക്രിആപ്പ് തൃക്കാക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന എ4 മെര്‍ക്കന്റെയ്ല്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആപ്പില്‍ ബയോമെഡിക്കല്‍ വേസ്റ്റ് എന്ന കാറ്റഗറിയില്‍ ബുക്ക് ചെയ്യുന്ന തിയതിയില്‍ ആപ്പ് പ്രതിനിധികള്‍ ഉപയോക്താക്കളുടെ വീട്ടുപടിക്കൽ മാലിന്യം ശേഖരിക്കാൻ തയ്യാറായി

Continue Reading
സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് എൻ.ഡി.ആർ.എഫ് പരിശീലനം നൽകി
Ernakulam Kerala Kerala Mex Kerala mx
0 min read
30

സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് എൻ.ഡി.ആർ.എഫ് പരിശീലനം നൽകി

January 30, 2024
0

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ജീവനക്കാരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്സിൻ്റെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ പരിശീലനം നൽകി. എൻ.ഡി.ആർ.എഫിൻ്റെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം നൽകിയത്. കഴിഞ്ഞ 12 ദിവസങ്ങളായി വിവിധ പരിശീലന പരിപാടികൾ നടത്തി വരികയാണ്. ചെറിയ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ വലിയ ദുരന്തങ്ങളെ പ്രതിരോധിക്കാമെന്ന് ചടങ്ങിൽ സംസാരിച്ച ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ

Continue Reading
ലോഞ്ച് പാഡ് – സംരംഭകത്വ വർക്ക് -ഷോപ്പ് സംഘടിപ്പിക്കുന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
37

ലോഞ്ച് പാഡ് – സംരംഭകത്വ വർക്ക് -ഷോപ്പ് സംഘടിപ്പിക്കുന്നു

January 30, 2024
0

പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് 5 ദിവസത്തെ വർക്ക് -ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 5 മുതൽ 9 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആ൯്റ്

Continue Reading