Your Image Description Your Image Description

ഡ​ൽ​ഹി: കോ​ട​തി എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ ത​ഹാ​വൂ​ർ റാ​ണ​യെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചു. തു​ട​ർ​ന്ന് പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് റാ​ണ​യെ മാ​റ്റി​.

18 ദി​വ​സ​ത്തേ​ക്കാ​ണ് റ​ണാ​യെ കോ​ട​തി എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ക​സ്റ്റ​ഡി കാ​ല​യ​ള​വി​ൽ റാ​ണ​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​മെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *