Ernakulam Kerala Kerala Mex Kerala mx
0 min read
50

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ

January 8, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ എ​സ്ഐ ഷാ​ൻ ഷൗ​ക്ക​ത്ത​ലിയെ കാ​ല​ടി പൊ​ലീസ് അറസ്റ്റ് ചെയ്‌തത്‌. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. തൃ​ശൂ​രി​ലേ​ക്ക് പോ​കാ​ൻ മ​റ്റൂ​രി​ൽ ​നി​ന്ന് ഇ​യാ​ൾ ബ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട​ക്ട​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ എ​സ്ഐ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
56

ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

January 8, 2025
0

വ​യ​നാ​ട്: ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. വ​യ​നാ​ട്ടിലെ റിസോർട്ടിൽ വ​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ഹ​ണി റോ​സ് പ​രാ​തി ന​ൽ​കി​യ​ത്. ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യു​ള്ള അ​ശ്ലീ​ല ഭാ​ഷ​ണ​ത്തി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 75(4) വ​കു​പ്പു പ്ര​കാ​ര​വും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഐ​ടി ആ​ക്ടി​ലെ 67 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണു കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.  

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
51

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു

January 8, 2025
0

ഉദദയംപേരൂർ : വൈക്കം റോഡിൽ ഉദയംപേരൂർ ചക്കുകുളത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു.ചൊവ്വാഴ്ച രാവിലെ മത്സ്യം കയറ്റിവന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചത്. 6.30-ഓടെയുണ്ടായ അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിലുണ്ടായിരുന്നവർക്ക് ചെറിയ പരിക്കേ ഉള്ളൂവെന്ന് ഉദയംപേരൂർ പോലീസ് പറഞ്ഞു.  ഉദയംപേരൂരിൽ അപകടത്തിൽ തകർന്ന കാറും പിക്കപ്പ് വാനും

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
53

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേസ് ; അ​​​​പ്പീ​​​​ല്‍ ഇ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും

January 8, 2025
0

കൊ​​​​ച്ചി: പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​യ​​​ട​​​​ക്കം അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തെ ത​​​​ട​​​​വു​​​ശി​​​​ക്ഷ​​​യ്​​​​ക്ക് വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഇ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഹ​​​ർ​​​ജി ഇ​​​​ന്ന​​​​ലെ ജ​​​​സ്റ്റീ​​​​സ് പി.​​​​ബി.​​​​സു​​​​രേ​​​​ഷ് കു​​​​മാ​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​നയ്​​​​ക്കെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം ഇ​​​​ന്ന​​​​ത്തേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 20-ാം പ്ര​​​തി സി​​​​പി​​​​എം നേ​​​​താ​​​​വും ഉ​​​​ദു​​​​മ മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​​യു​​​​മാ​​​​യ കെ.​​​​വി.​​​​ കു​​​​ഞ്ഞി​​​​രാ​​​​മ​​​​ന്‍, 14-ാം പ്ര​​​​തി കെ.​​​​ മ​​​​ണി​​​​ക​​​​ണ്ഠ​​​​ന്‍, 21-ാം പ്ര​​​​തി രാ​​​​ഘ​​​​വ​​​​ന്‍ വെ​​​​ളു​​​​ത്തോ​​​​ളി, 22-ാം പ്ര​​​​തി കെ.​​​​വി.​​​​ ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​പ്പീ​​​​ല്‍

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
49

സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം ; 30 പേ​ര്‍​ക്ക് പ​രി​ക്ക്

January 8, 2025
0

കൊ​ച്ചി: പ​റ​വൂ​ര്‍ വ​ള്ളു​വ​ള്ളി​യി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് പരിക്കേറ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ഗു​രു​വാ​യൂ​രി​ല്‍ ​നി​ന്ന് വൈ​റ്റി​ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സ്റ്റി​യ​റിം​ഗ് പെ​ട്ടെ​ന്ന് സ്റ്റ​ക്കാ​യെ​ന്നാ​ണ് വി​വ​രം. ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ബ​സി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ചെ​ന്ന് സം​ശ​യം തോ​ന്നി​യ​പ്പോ​ള്‍ അ​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഡ്രൈ​വ​ര്‍ ക​ണ്ട​ക്ട​റെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ണ്ട​ക്ട​ര്‍ ബ​സ് നി​ര്‍​ത്താ​ന്‍ സ​മ്മ​തി​ച്ചി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.  

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
42

രാ​സ ല​ഹ​രി​യു​മാ​യി രണ്ട് പേ​ർ അറസ്റ്റിൽ

January 8, 2025
0

നെ​ടു​മ്പാ​ശേ​രി: രാ​സ ല​ഹ​രി​യു​മാ​യി യു​വാ​വി​നെ​യും യു​വ​തി​യെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​പ്പ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ലു​വ സെ​മി​നാ​രി​പ്പ​ടി കൊ​ച്ചു​പ​ണി​ക്കോ​ട​ത്ത് ആ​സി​ഫ് അ​ലി (26), കൊ​ല്ലം ക​ന്നി​മേ​ൽ​ച്ചേ​രി മ​കം വീ​ട്ടി​ൽ അ​ഞ്ജ​ലി (22) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊലീസിന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​ന്ന ബ​സി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ രാ​സ​ല​ഹ​രി​ക്ക് ഒ​മ്പ​തു ല​ക്ഷ​ത്തി​ലേ​റെ രൂ​പ

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
42

ഉ​മ തോ​മ​സിനെ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സ​ന്ദ​ർ​ശി​ച്ചു

January 8, 2025
0

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗ്യാ​ല​റി​യി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഉ​മ തോ​മ​സ് എം​എ​ൽ​എ​യെ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സ​ന്ദ​ർ​ശി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. മ​ന്ത്രി ഉ​മ തോ​മ​സി​ന്‍റെ മ​ക​ന്‍ വി​ഷ്ണു​വു​മാ​യി സം​സാ​രി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗം മെ​ച്ച​പ്പെ​ട്ട് വ​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. വേ​ഗ​ത്തി​ല്‍ ത​ന്നെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.  

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
60

നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് അനുകൂലമായി വായിക്കണം ; കെ രാജൻ

January 7, 2025
0

എറണാകുളം : നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് അനുകൂലമായി വായിക്കണമെന്ന് മന്ത്രി കെ രാജൻ. ചേന്ദമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു മന്ത്രി. സേവനങ്ങൾ ആവശ്യപ്പെട്ട് ഓഫീസിൽ എത്തുന്നവരെ ഓടിക്കാനുള്ള ഉപകരണമായി നിയമങ്ങളെയും ചട്ടങ്ങളെയും ഉപയോഗിക്കരുത്. ചെകുത്താനെ ഓടിക്കാൻ കുരിശ് എന്ന പോലെ പൊതുജനങ്ങളെ നിയമവും ചട്ടവും കാണിച്ച് ജനങ്ങളെ ഓടിക്കരുത്. ജനങ്ങൾക്ക് അനുകൂലമായി നിയമങ്ങളെ വായിക്കാൻ കഴിഞ്ഞപ്പോൾ 30 വർഷമായി ഭൂമിയില്ലാതിരുന്ന 1382 കുടുംബങ്ങൾക്ക് കടൽ പുറമ്പോക്ക്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
48

ഉ​മ തോ​മ​സിന്റെ അപകടം ; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

January 7, 2025
0

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ നൃ​ത്ത​പ​രി​പാ​ടി​ക്കി​ടെ ഉ​മ തോ​മ​സ് എം​എ​ല്‍​എ​യ്ക്ക് വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ഓ​സ്‌​ക​ര്‍ ഇ​വ​ന്‍റ്സ് ഉ​ട​മ പി.​എ​സ്.​ജ​നീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ജ​നീ​ഷ്. നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കീ​ഴ​ട​ങ്ങാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ നി​ഘോ​ഷ് കു​മാ​ർ കോ​ട​തി​യു​ടെ നി​ർ​ദേ​ശം പാ​ലി​ച്ച് പോ​ലീ​സി​നു മു​ൻ​പി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ചൂണ്ടികാ​ണി​ച്ച് ജ​നീ​ഷ് കീ​ഴ​ട​ങ്ങാ​നാ​കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
52

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ വീടിനു മുകളിലേക്ക് മറിഞ്ഞു

January 7, 2025
0

എറണാകുളം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡില്‍ ആണ് അപകടം. താഴെക്ക് മറിഞ്ഞ കാര്‍ വീടിനുമുകളില്‍ പതിക്കുകയായിരുന്നു. മുതുകല്ല് കരിമലയില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് കാര്‍ വീണത്. അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂര ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍

Continue Reading