Ernakulam Kerala Kerala Mex Kerala mx
1 min read
45

നാടകം കളിക്കരുത് ; ചെമ്മണൂരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

January 15, 2025
0

കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി.ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് പു​റ​ത്തി​റ​ങ്ങാ​നു​ള്ള ജാ​മ്യ ഉ​ത്ത​ര​വ് ചൊ​വ്വാ​ഴ്ച ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ​താ​ണെ​ന്നും ചു​മ്മാ നാ​ട​കം ക​ളി​ക്ക​രു​തെ​ന്നും കോ​ട​തി വിമർശിച്ചു. ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ച്ച​ത്. വേ​ണ്ടി വ​ന്നാ​ല്‍ ജാ​മ്യം റ​ദ്ദാ​ക്കും. കോ​ട​തി​യെ മു​ന്നി​ല്‍ നി​ര്‍​ത്തി ക​ളി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്. ചൊ​വ്വാ​ഴ്ച എ​ന്തു​കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​മു​മ്പ് വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. അ​ല്ലാ​ത്ത പ​ക്ഷം

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
45

ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാമ്യം ; അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി

January 15, 2025
0

കൊ​ച്ചി: ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രാ​യ ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ല്‍ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി. ബോ​ബി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​ന്‍റേ​താ​ണ് സ്വ​മേ​ധ​യാ​യു​ള്ള ന​ട​പ​ടി. ജാ​മ്യം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നീ​ക്കം. പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് രാ​വി​ലെ 10:15ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.  

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
48

പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് മന്ത്രി പി. രാജീവ്

January 15, 2025
0

കൊച്ചി : പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിലായിരിക്കും പാർക്ക്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ വാക്കുകൾ………. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്കായി നിക്ഷേപവാതിൽ തുറന്നിടുകയാണ് സംസ്ഥാനസർക്കാർ. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസി വ്യവസായപാർക്കിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. 100 കോടി മുതൽ മുടക്കുന്ന

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
78

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

January 14, 2025
0

കൊച്ചി : ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. അതെ സമയം, ബോബിയുടെ പരാതിയില്‍ ദ്വയാര്‍ഥമില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി അധിക്ഷേപം തുടരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബോബി ചെമ്മണ്ണൂര്‍ പല പൊതുവേദികളിലും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരു സെലിബ്രിറ്റിയാണെന്ന് പറയുന്ന ഇയാള്‍ എന്തിനാണ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
48

കൊ​ച്ചി​യി​ല്‍ 17 വ​യ​സു​കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

January 14, 2025
0

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ ഫ്ലാ​റ്റി​ല്‍ 17 വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വി​മ്മിം​ഗ് പൂ​ളി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നൈ​പു​ണ്യ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സ്‌​കൈ​ലൈ​ന്‍ ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ഫ്ലാ​റ്റി​ലെ നാ​ലാം നി​ല​യി​ലാ​ണ് കു​ട്ടി താമസി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ ​നി​ന്ന് വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. തൃ​ക്കാ​ക്ക​ര പോ​ലീ​സ് മരണത്തിൽ അ​ന്വേ​ഷ​ണം ആരംഭിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
48

ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

January 14, 2025
0

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രെ ലൈം​ഗി​കാ​ധി​ക്ഷേ​പ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​ത്ര ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള​ല്ല ത​നി​ക്കെ​തി​രെ ഉ​ള​ള​തെ​ന്നും ചോ​ദ്യം​ചെ​യ്യ​ൽ അ​വ​സാ​നി​ച്ച​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ബോ​ബി ചെ​മ്മ​ണ്ണൂ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
54

എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധ സമരം അവസാനിപ്പിച്ച് വൈദികർ

January 13, 2025
0

കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിച്ചു. അപ്പോസ്തലിക് വികാരി മാർ‍ ജോസഫ് പാംപ്ലാനിയുമായി പുലർച്ചെ രണ്ടുമണിവരെ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അപ്പോസ്തലിക് വികാരിയും പ്രതിഷേധിക്കുന്ന 21 വൈദികരുമായി ചർച്ച നടന്നത്. ചർച്ചയെ തുടർന്നു പ്രതിഷേധ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഈ മാസം 20ന് അടുത്ത ചർച്ച. അന്ന് വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികള്‍

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
53

ഹണി റോസിന്റെ പരാതി ; മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍

January 12, 2025
0

കൊച്ചി : ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിക്കും. അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ ഈശ്വരനെതിരെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സലീമാണ് എറണാകുള സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
44

രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

January 12, 2025
0

കൊച്ചി : രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.അതേസമയം, രാഹുല്‍ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. പരാതിയില്‍ പൊലീസ് നടപടി ഊര്‍ജ്ജിതമാക്കി. ഇന്നലെയാണ് രാഹുല്‍ ഈശ്വരനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
57

കഴിഞ്ഞ നാല് വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടന്നത് 6000 കോടിയുടെ പ്രവർത്തനങ്ങൾ ; ആർ. ബിന്ദു

January 12, 2025
0

എറണാകുളം : കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗിച്ചത്. കിഫ്‌ബി, പ്ലാൻ ഫണ്ട്, റൂസ എന്നിങ്ങനെ വിവിധ പദ്ധതികളിലായി വിപുലമായ വികസനമാണ് അടിസ്ഥാന സൗകര്യരംഗത്ത് നടപ്പിലാക്കിയത്. കേരള,

Continue Reading