മു​ൻ കാ​മു​കി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ ക​ണ്ടു ; ഭാ​ര്യ ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
20

മു​ൻ കാ​മു​കി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ ക​ണ്ടു ; ഭാ​ര്യ ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു

March 28, 2025
0

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ഭാ​ര്യ ഭ​ർ​ത്താ​വി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ഗുരുതര പൊ​ള്ള​ൽ. മു​ൻ കാ​മു​കി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ ക​ണ്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണമായത്. ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ ഭാ​ര്യ​യ്ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രു​മ്പാ​വൂ​ർ ക​ണ്ട​ന്ത​റ സ്വ​ദേ​ശി​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​യാ​ൾ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
മഴക്കാലത്തിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം: അന്‍വര്‍ സാദത്ത് എം.എല്‍.എ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
23

മഴക്കാലത്തിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം: അന്‍വര്‍ സാദത്ത് എം.എല്‍.എ

March 27, 2025
0

മഴക്കാലത്തിന് മുന്നോടിയായി തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജലജീവന്‍ പദ്ധതി ഉള്‍പ്പെടെയുള്ളവ മൂലം പൊളിച്ച റോഡുകള്‍ ടാര്‍ ചെയ്യാന്‍ വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. ചെങ്ങമനാട് വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എം.എല്‍.എ വ്യക്തമാക്കി. പുതിയ സ്ഥലത്താണ്

Continue Reading
സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് സ്റ്റാഫ് കൗണ്‍സില്‍ ആദരം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
24

സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് സ്റ്റാഫ് കൗണ്‍സില്‍ ആദരം

March 27, 2025
0

സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, മികച്ച സബ് കളക്ടായി തെരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീര, ജില്ലയിലെ മറ്റ് റവന്യു അവാഡ് ജേതാക്കള്‍ എന്നിവര്‍ക്ക് സ്റ്റാഫ് കൗണ്‍സിന്റെ ആദരം. തനിക്ക് കിട്ടിയ പുരസ്‌കാരം യഥാര്‍ത്ഥത്തില്‍ ടീ വര്‍ക്കിനു ലഭിച്ച അംഗീകാരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ മറ്റ് റവന്യു അവാര്‍ഡ് ജേതാക്കളായ ആര്‍. ആര്‍. ഡെപ്യൂട്ടി കളക്ടര്‍ വി. ഇ.

Continue Reading
ഹിൽപാലസ് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം
Ernakulam Kerala Kerala Mex Kerala mx
1 min read
24

ഹിൽപാലസ് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം

March 27, 2025
0

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ്റെ ഭാഗമായി ഹിൽപാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു.അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തി. ഹിൽപ്പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃകപഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിതകേരള മിഷനും സംയുക്തമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. തൃപ്പൂണിത്തുറ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി രണ്ട് യൂണിറ്റ് ബയോഡൈജസ്റ്ററുകളും, ഒരു മിനി എം.സി.എഫും (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നാല് ബോട്ടിൽ ബൂത്തുകളും

Continue Reading
അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവർക്കും 38000 രൂപ പിഴ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
22

അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവർക്കും 38000 രൂപ പിഴ

March 27, 2025
0

അമിതഭാരം കയറ്റിയ വാഹനത്തിൻ്റെ ഉടമസ്ഥനും ഡ്രൈവർക്കും 38000 രൂപ വീതം പിഴ അടക്കാൻ കോടതിവിധി. ആർടിഒ എൻഫോഴ്സ്മെന്റ് നൽകിയ കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് പ്രതികൾക്ക് പിഴയിട്ടത്. 2021 ഡിസംബർ 20 ന് എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറാണ് കോലഞ്ചേരിയിൽ ടിപ്പർ ടോറസ് വാഹനം പരിശോധിച്ചത്. 25 ടൺ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തിൽ അമിത ഭാരം

Continue Reading
മലയാറ്റൂർ കാട്ടാന ആക്രമണം : അവലോകനയോഗം ചേർന്നു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
31

മലയാറ്റൂർ കാട്ടാന ആക്രമണം : അവലോകനയോഗം ചേർന്നു

March 26, 2025
0

മലയാറ്റൂരിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ എം.എല്‍.എ യുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. മലയാറ്റൂര്‍ മേഖലയിലുള്ള കാട്ടാന ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. വെള്ളിയാംകുളം കോളനി, പോട്ട ഐ ഐ ടി കനാല്‍ മേഖല, പാണിയേലിപ്പോര് മുതല്‍ കപ്രികാട് വരെയുള്ള മേഖലകളിലും ഉള്‍പ്പടെ നിലവില്‍ കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കമ്പിവേലികള്‍ കെട്ടി നിയന്ത്രണം

Continue Reading
നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
32

നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു

March 26, 2025
0

കൊച്ചി: നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു. പനങ്ങാട് വ്യാസപുരം അരയശ്ശേരി റോഡ് പുളിക്കത്തറ ശിവൻ്റെ മകൻ ശരത്ത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെ നെട്ടൂർ-കുമ്പളം റയിൽവെ പാലത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. മൂന്നു സുഹൃത്തുക്കളോടൊപ്പം റെയിൽവേ മേൽപാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.ഉടൻ തങ്ങൾ ശരത്തിനെ കരക്കുകയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുവെന്നും സുഹൃത്തുക്കൾ പറയുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading
വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മ​അ​ദ​നി ആ​ശു​പ​ത്രി വി​ട്ടു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
26

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മ​അ​ദ​നി ആ​ശു​പ​ത്രി വി​ട്ടു

March 26, 2025
0

കൊ​ച്ചി: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി ആ​ശു​പ​ത്രി വി​ട്ടു. ‌ ഒ​രു മാ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി കൊ​ച്ചി​യി​ലെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  

Continue Reading
ക​ള​മ​ശേ​രി ക​ഞ്ചാ​വ് കേ​സ് ; ആ​കാ​ശി​ന് ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​താം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
30

ക​ള​മ​ശേ​രി ക​ഞ്ചാ​വ് കേ​സ് ; ആ​കാ​ശി​ന് ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​താം

March 26, 2025
0

കൊ​ച്ചി: ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക് ഹോ​സ്റ്റ​ലി​ൽ നി​ന്നും ക​ഞ്ചാ​വു പി​ടി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി ആ​കാ​ശി​ന് ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്ന് ഹൈ​ക്കോ​ട​തി. എ​ന്നാ​ൽ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ ന​ട​ക്കു​ന്ന സ​മ​യ​മാ​ണെ​ന്നും അ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണം എ​ന്നു​മാ​യി​രു​ന്ന് ആ​കാ​ശ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.ആ​കാ​ശി​ന് ജ​യി​ലി​ൽ ഇ​രു​ന്ന് പ​രീ​ക്ഷ​യെ​ഴു​താ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Continue Reading
സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല
Ernakulam Kerala Kerala Mex Kerala mx Top News
0 min read
27

സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല

March 25, 2025
0

വാർഷിക സ്റ്റോക്കെടുപ്പ് ആയതിനാൽ ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല.

Continue Reading