Your Image Description Your Image Description

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ഭാ​ര്യ ഭ​ർ​ത്താ​വി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ഗുരുതര പൊ​ള്ള​ൽ. മു​ൻ കാ​മു​കി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ ക​ണ്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണമായത്.

ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ ഭാ​ര്യ​യ്ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രു​മ്പാ​വൂ​ർ ക​ണ്ട​ന്ത​റ സ്വ​ദേ​ശി​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​യാ​ൾ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *