Your Image Description Your Image Description

ആധുനിക വിദ്യാഭ്യാസം മാനവികതയുടെ ഭൂമിക ആണെന്നും മതനിരപേക്ഷ ജനാധിപത്യബോധം ഉത്പാദിപ്പിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വാഴക്കുളം, പെരുമ്പാവൂർ, കൂവപ്പടി ബ്ലോക്കുകൾ സംഘടിപ്പിച്ച ‘വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *