Your Image Description Your Image Description

കൊച്ചി : ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്കി​ൽ ല​ഹ​രി​വേ​ട്ട​യി​ൽ ക​ഞ്ചാ​വ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​ക​ളാ​ക്കി​ല്ല. നി​ല​വി​ൽ ഇ​വ​രെ സാ​ക്ഷി​ക​ളാ​ക്കാ​നാ​ണ് തീ​രു​മാ​നം.

വിദ്യാർത്ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം.കേ​സി​ല്‍ എ​ട്ടു​പ്ര​തി​ക​ളാ​ണു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *