Crime Kerala Kerala Mex Kerala mx
1 min read
23

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം കലാശിച്ചത് വീട് കയറിയുള്ള അക്രമത്തില്‍

December 31, 2023
0

കൊല്ലം: ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം കലാശിച്ചത് വീട് കയറിയുള്ള അക്രമത്തില്‍. സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. നെടുമ്പന മുട്ടയ്ക്കാവ് അര്‍ഷാദ് മന്‍സിലില്‍ ഉമറുല്‍ ഫറൂഖ് (24) ആണ് പിടിയിലായത്. മുട്ടയ്ക്കാവ് ആല്‍ഫിയ മന്‍സിലില്‍ സിദ്ദിഖിനെയും കുടുംബത്തെയുമാണ് ഫറൂഖും സംഘവും ആക്രമിച്ചത്. സംഭവത്തില്‍ ഫറൂഖിന്റെ പിതാവ് ഷാജഹാന്‍ (56), മാതാവ് നബീസത്ത് (47) എന്നിവരെയും സഹോദരന്‍ അര്‍ഷാദി(26)നെയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമറുല്‍ ഫറൂഖും സിദ്ദിഖിന്റെ മകന്‍ സെയ്ദലിയും തമ്മില്‍

Continue Reading
സ്‌കൂട്ടറില്‍ പോയ യുവാവിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
25

സ്‌കൂട്ടറില്‍ പോയ യുവാവിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

December 31, 2023
0

കൊല്ലം: സ്‌കൂട്ടറില്‍ പോയ യുവാവിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരുനാഗപ്പള്ളി പാവുമ്പ കാളിയമ്പലം കുട്ടത്തേത് വടക്കതില്‍ ബിനു എന്ന തബൂക്ക് (26), പാവുമ്പ ചെറുവേലി കിഴക്കതില്‍ ശ്രീക്കുട്ടന്‍(24), പാവുമ്പ മണപ്പള്ളി തെക്ക് പുത്തരേത്ത് തെക്കതില്‍ രാജേഷ് (24) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെയാണ് ഇവര്‍ അക്രമിച്ചത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നാടന്‍

Continue Reading
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ജ്വല്ലറിയിലെ ജീവനക്കാരായ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
48

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ജ്വല്ലറിയിലെ ജീവനക്കാരായ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

December 31, 2023
0

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ജ്വല്ലറിയിലെ ജീവനക്കാരായ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാര്‍ത്താണ്ഡം പോലീസ് പിടികൂടിയത്. ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന് മാനേജരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മനോജര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയാതെ ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായി.

Continue Reading
പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ്
Crime Kerala Kerala Mex Kerala mx
1 min read
66

പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ്

December 31, 2023
0

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ്. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. രണ്ടു കൈലിമുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത് എന്നും, ഇതു കണ്ടെടുത്തതായും പത്തനംതിട്ട എസ്പി വി അജിത് പറഞ്ഞു. ശരീരത്തില്‍ മുറിവുകളോ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. വ്യാപാരിയുടെ കഴുത്തില്‍ ഒമ്പതുപവന്റെ മാലയുണ്ടായിരുന്നു. ഇതു നഷ്ടപ്പെട്ടിട്ടുണ്ട്. പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്നും പത്തനംതിട്ട എസ്പി സൂചിപ്പിച്ചു. കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല വലിച്ചു

Continue Reading
കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
69

കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

December 30, 2023
0

കോഴിക്കോട്: കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പെരുമണ്ണ സ്വദേശി പ്രശാന്തി(40)നെ ആണ് പിടികൂടിയത്. വിവിധ ജില്ലകളിലും, സംസ്ഥാനത്തിന് പുറത്തും നിരവധി കേസുകളിൽ പ്രതിയാണ് പ്രശാന്ത്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. യാത്രക്കാരനാണെന്ന വ്യാജേന റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും ഓട്ടം വിളിച്ച് സിറ്റിയുടെ പല ഭാഗങ്ങളിൽ കറങ്ങി ആളൊഴിഞ്ഞ ഭാഗത്ത് നിർത്തിച്ച് പണം നൽകുന്ന സമയം ഓട്ടോക്കാരനെ തള്ളിയിട്ട് പഴ്സിൽ നിന്ന് പണം കവരുകയായിരുന്നു. ഡിസിപി അനൂജ് പലിവാൾ ഐപിഎസിന്റെ

Continue Reading
മലപ്പുറം മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു
Crime Kerala Kerala Mex Kerala mx
0 min read
55

മലപ്പുറം മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു

December 30, 2023
0

മഞ്ചേരി: മലപ്പുറത്ത് കൊലക്കേസ് പ്രതിക്കു വെട്ടേറ്റു. മഞ്ചേരിയിലാണ് സംഭവം. നെല്ലിക്കുത്തിൽ ഓട്ടോയിൽ മദ്യപിച്ചുകൊണ്ടിരിക്കുബോഴാണ് ആക്രമണമുണ്ടായത്. മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ കുഞ്ഞാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷു ഹൈബിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം : മൂവായിരം രൂപ കവർന്നു 
Crime Kerala Kerala Mex Kerala mx
0 min read
63

കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം : മൂവായിരം രൂപ കവർന്നു 

December 29, 2023
0

കൊടുങ്ങല്ലൂർ പള്ളിയിൽ മോഷണം. മോഷണം നടന്നത് ചേരമാൻ പള്ളിയിൽ ആണ്. പള്ളിയിൽ നിന്ന് പണം മോഷണം പോയി. മഖ്ബറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം ആണ് കവർന്നത്. മോഷണം നടന്നത് ഹബീബ് ഇബ്നു മാലിക്കിൻ്റെയും, ഖുമരിയ്യ ബീവിയുടെയും ഖബറിടമുള്ള മഖ്ബറയിലാണ്. മോഷണം നടത്തിയത് പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ്. മൂവ്വായിരം രൂപ ആണ് പള്ളിയിൽ നിന്ന് നഷ്ടമായത്. മോഷണം നടന്നത് ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്. അതേസമയം, പൊലീസിന് മോഷ്ടാവിൻ്റേതെന്ന് കരുതുന്ന സി.സി

Continue Reading
സ്ത്രീധന പീഡനത്തിന്റെ പേരിൽ കാസർകോട് ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്ന് യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
70

സ്ത്രീധന പീഡനത്തിന്റെ പേരിൽ കാസർകോട് ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്ന് യുവാവ് പിടിയിൽ

December 29, 2023
0

ബദിയടുക്കയിലെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ആഴ്ചകൾക്ക് ശേഷം, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിൽ. മുർസീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ചയാണ് പ്രതിയായ അക്‌സറിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യാഴാഴ്ച പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ മുർസീനയെ അക്‌സർ പീഡിപ്പിച്ചിരുന്നുവെന്ന് മുർസീനയുടെ കുടുംബം പറയുന്നു. ഒരു സാഹചര്യത്തിലും മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നും അവർ

Continue Reading
മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​യാ​ളെ ആക്രമിച്ച സംഭവം : ആ​റു​പേ​ര്‍ കൂ​ടി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
62

മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​യാ​ളെ ആക്രമിച്ച സംഭവം : ആ​റു​പേ​ര്‍ കൂ​ടി അറസ്റ്റിൽ

December 29, 2023
0

ആ​റു​പേ​ര്‍ കൂ​ടി പു​ഴ​യോ​ര​ത്തെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ അ​റ​സ്റ്റിലായി​.അ​റ​സ്റ്റി​ലാ​യ​ത് തൃ​ശൂ​ര്‍ കോ​നി​ക്ക​ര ത​ലോ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖ്, ജി​ത്തു, അ​തു​ല്‍, അ​മ​ല്‍, ഗോ​കു​ല്‍, സൂ​ര​ജ് എ​ന്നി​വ​രാ​ണ് . കേസിൽ ഒ​രാ​ള്‍ നേ​ര​ത്തെ അറസ്റ്റിലായിരുന്നു 14 അം​ഗ സം​ഘ​ത്തിന്‍റെ പ​ര​സ്യ മ​ദ്യ​പാ​ന​ത്തെ പെ​ണ്‍​മ​ക്ക​ളു​മൊ​ത്ത് മ​ണ​ലി പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ എ​ത്തി​യ പു​ല​ക്കാ​ട്ടു​ക്ക​ര സ്വ​ദേ​ശി വി​നു ചോ​ദ്യം ചെ​യ്തി​രു​ന്നു. പ്ര​തി​ക​ള്‍ വി​നു​വി​നെ ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ വീ​ട്ടി​ല്‍ നി​ന്ന് പി​ടി​ച്ചി​റ​ക്കി ആ​ക്ര​മി​ച്ചത്. പി​ന്നീ​ട്

Continue Reading
അ​റു​പ​ത്തി​യാ​റു​കാ​രി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സിൽ യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
38

അ​റു​പ​ത്തി​യാ​റു​കാ​രി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സിൽ യുവാവ് അറസ്റ്റിൽ

December 29, 2023
0

അ​റു​പ​ത്തി​യാ​റു​കാ​രി​യെ ആ​ക്ര​മി​ച്ച് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സിൽ യുവാവ് അറസ്റ്റിൽ. ത​ല​യോ​ല​പ്പ​റ​മ്പ് മൃ​ഗാ​ശു​പ​ത്രി​ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്ത് ത​നി​ച്ചു താ​മ​സി​ക്കു​ന്ന വയോധികയെ ത​ല​യോ​ല​പ്പ​റ​മ്പ് കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കി​ഴ​ക്കേ​പു​റം പാ​ട​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന വി​ഷ്ണു തി​ല​ക​ൻ (28) ആണ് ആക്രമിച്ചത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സംഭവം നടന്നത്. വ​യോ​ധി​ക​യു​ടെ ഒ​രു പ​ല്ല് ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​മാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

Continue Reading