Your Image Description Your Image Description
Your Image Alt Text

മഞ്ചേരി: മലപ്പുറത്ത് കൊലക്കേസ് പ്രതിക്കു വെട്ടേറ്റു. മഞ്ചേരിയിലാണ് സംഭവം.

നെല്ലിക്കുത്തിൽ ഓട്ടോയിൽ മദ്യപിച്ചുകൊണ്ടിരിക്കുബോഴാണ് ആക്രമണമുണ്ടായത്.

മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ കുഞ്ഞാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷു ഹൈബിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *