പെരിന്തൽമണ്ണയിൽ സംഗീത പരിപാടിക്കിടെ സംഘർഷം
Crime Kerala Kerala Mex Kerala mx
1 min read
43

പെരിന്തൽമണ്ണയിൽ സംഗീത പരിപാടിക്കിടെ സംഘർഷം

January 29, 2024
0

  ഇന്നലെ രാത്രി പെരിന്തൽമണ്ണയിൽ സംഗീത പരിപാടിക്കിടെ സംഘർഷമുണ്ടായി. അഭൂതപൂർവമായ തിരക്ക് കാരണം സംഘാടകർ പരിപാടി നിർത്തിവയ്ക്കാൻ നിർബന്ധിതരായതായി വൃത്തങ്ങൾ അറിയിച്ചു. തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച പ്രേക്ഷകർ പണം തിരികെ ആവശ്യപ്പെട്ടത് വാദപ്രതിവാദങ്ങളിലേക്ക് നയിച്ചു.

Continue Reading
ആലത്തൂരിൽ ബാറിലുണ്ടായ വെടിവയ്പിൽ ബാർ മാനേജർക്ക് ഗുരുതര പരിക്ക്; അഞ്ച് കസ്റ്റഡിയിൽ
Crime Kerala Kerala Mex Kerala mx
0 min read
45

ആലത്തൂരിൽ ബാറിലുണ്ടായ വെടിവയ്പിൽ ബാർ മാനേജർക്ക് ഗുരുതര പരിക്ക്; അഞ്ച് കസ്റ്റഡിയിൽ

January 29, 2024
0

ബാറിലുണ്ടായ വെടിവയ്പിൽ മാനേജർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ആലത്തൂർ കാവശ്ശേരിയിലെ ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം. ആറുമാസം മുമ്പ് തുറന്ന ബാറിലാണ് അക്രമസംഭവം നടന്നത്. ബാറിലെത്തിയ ഒരു കൂട്ടം ആളുകളും മാനേജരും തമ്മിലുള്ള വാക്ക് തർക്കം വെടിവയ്പിൽ കലാശിച്ചു. ബാറിൻ്റെ മോശം സേവനത്തെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാർ മാനേജർ രഘുനന്ദന് ഗുരുതരമായി പരിക്കേറ്റു. എയർ പിസ്റ്റൾ ഉപയോഗിച്ച് അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന്

Continue Reading
തിരുവനന്തപുരത്ത് മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് രണ്ട് പോലീസുകാർക്ക്  സസ്‌പെൻഷൻ
Crime Kerala Kerala Mex Kerala mx
0 min read
40

തിരുവനന്തപുരത്ത് മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

January 29, 2024
0

മണ്ണ് മാഫിയ സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇതിഹാസ് താഹ, എഎസ്ഐ വിനോദ് എന്നിവരെ സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു കൈക്കൂലി കേസ് അന്വേഷണം. അന്വേഷണത്തിൻ്റെ ഭാഗമായി പോലീസുകാരുടെ ഫോൺ കോളുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, വീഡിയോ കോളുകൾ എന്നിവ കണ്ടെത്തി. മാഫിയ സംഘാംഗങ്ങൾ പോലീസിന് കൈമാറിയ പണത്തെക്കുറിച്ച് സംസാരിക്കുന്നതിൻ്റെ ഫോൺ റെക്കോർഡിംഗും അന്വേഷണ സംഘത്തിന് ലഭിച്ചു. വ്യത്യസ്തമായ കേസിൽ ഉൾപ്പെട്ടതിന് എഎസ്ഐ

Continue Reading
ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകനെതിരെ പോക്‌സോ ചുമത്തി
Crime Kerala Kerala Mex Kerala mx
1 min read
40

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകനെതിരെ പോക്‌സോ ചുമത്തി

January 29, 2024
0

  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പെരുവണ്ണാമുഴി പോലീസ് അധ്യാപകനെതിരെ കേസെടുത്തു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പീഡനവിവരം ഡോക്ടറെ അറിയിച്ചതിനെത്തുടർന്ന് ഡോക്ടർ പോലീസിലും ചൈൽഡ് ഹെൽപ്പ് ലൈനിലും അറിയിച്ചു. പ്രതിക്കെതിരെ ജനുവരി 17 ന് കേസെടുത്തു, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരം കുറ്റം ചുമത്തി. പ്രതി ഒളിവിലായതാണ് അറസ്റ്റ് വൈകാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. കേസ്

Continue Reading
ഓപ്പറേഷൻ ഡി ഹണ്ടിലൂടെ ഒറ്റ ദിവസം 285 പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
44

ഓപ്പറേഷൻ ഡി ഹണ്ടിലൂടെ ഒറ്റ ദിവസം 285 പേർ പിടിയിൽ

January 29, 2024
0

മയക്കുമരുന്ന് ലഭ്യത തടയാൻ പൊലീസ് നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ ഒറ്റ ദിവസം 285 പേർ പിടിയിലായി. 281 കേസുകൾ രജിസ്റ്റർ ചെയ്തു. 1820 പേരെ പരിശോധിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ, കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ തുടങ്ങിയവ പിടിച്ചെടുത്തു.മയക്കുമരുന്ന് വിൽപന നടത്തിയതായി സംശയിക്കുന്നവരെയും മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്നവരെയും നിരീക്ഷിച്ച് ഒരു മാസത്തോളം അന്വേഷണം നടത്തി. ഡിജിപി ഡോ.ഷൈഖ് ദർവേഷ് സാഹിബിൻ്റെ നിർദേശപ്രകാരം എഡിജിപി എംആർ

Continue Reading
പാലക്കാട്ട് യുവാവ് കുത്തേറ്റ് മരിച്ചു
Crime Kerala Kerala Mex Kerala mx
0 min read
45

പാലക്കാട്ട് യുവാവ് കുത്തേറ്റ് മരിച്ചു

January 28, 2024
0

പാലക്കാട്: മദ്യപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് തിരുനെല്ലായിയിലാണ് സംഭവം. അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരം ലഭ്യമല്ല.

Continue Reading
അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കി; പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും
Crime Kerala Kerala Mex Kerala mx
1 min read
44

അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കി; പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും

January 28, 2024
0

നിലമ്ബൂർ: പോക്സോ കേസിൽ പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വഴിക്കടവ് ആനമറി കളത്തുംപടിക്കല്‍ ഉമ്മറിനെതിരെയാണ് (49) നിലമ്ബൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കിയെന്ന പരാതിയിലാണ് കേസ്. 2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച്‌ 23 വരെയുള്ള കാലയളവില്‍ അഞ്ച് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിരയാക്കിയ കുറ്റത്തിന്

Continue Reading
കുടുംബ വഴക്ക്; പാലക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx
1 min read
47

കുടുംബ വഴക്ക്; പാലക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

January 28, 2024
0

പാലക്കാട്  ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുടുംബ വഴക്കിനെത്തുടർന്നാണ് കോട്ടായി ചേന്ദങ്കാട് സ്വദേശിനി വേശുക്കുട്ടിയെ ഭർത്താവ് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുവിനെ അറിയിച്ചതിന് പിന്നാലെ ഭർത്താവ് വേലായുധനെ കോട്ടായി പൊലീസെത്തി അറസ്റ്റ് ചെയ്തു. വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. നിരന്തര കലഹത്തിന് അറുതി വരുത്താൻ ചെയ്ത കൊലയെന്നാണ് വേലായുധന്റെ മൊഴി. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് വേശുക്കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികൾ

Continue Reading
പ്രൊഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതിയുടെ  ഡിഎൻഎ പരിശോധിക്കും
Crime Kerala Kerala Mex Kerala mx
1 min read
41

പ്രൊഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതിയുടെ ഡിഎൻഎ പരിശോധിക്കും

January 28, 2024
0

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ, കോടതിയിൽ ഉടൻ അപേക്ഷ നൽകും. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം. ഫെബ്രുവരി 16 വരെ സവാദിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ

Continue Reading
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
39

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ

January 28, 2024
0

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. പിടിയിലായത് .10,000 രൂപ കൈക്കൂലി ആയി വാങ്ങുന്നതിനിടെയാണ്. പിടിയിലായത് ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീൽ ആണ് . ഇയാളെ വീട്ടിൽ നിന്നാണ് പിടികൂടിയത്. വിജിലൻസ് കൈക്കൂലി പണം വീടിന്റെ അടുക്കള ഭാഗത്തെ ചാക്കിൽ നിന്നാണ് പിടിച്ചെടുത്തത്. കൈക്കൂലി പണം വിജിലൻസ് പരിശോധനക്ക് വരുന്നുണ്ടെന്ന സംശയത്താൽ ചക്കിലേക്ക് മാറ്റുകയായിരുന്നു. വിജിലൻസ് വീട്ടിൽ കൂടുതൽ പണം

Continue Reading