Your Image Description Your Image Description
Your Image Alt Text

അ​റു​പ​ത്തി​യാ​റു​കാ​രി​യെ ആ​ക്ര​മി​ച്ച് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സിൽ യുവാവ് അറസ്റ്റിൽ. ത​ല​യോ​ല​പ്പ​റ​മ്പ് മൃ​ഗാ​ശു​പ​ത്രി​ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്ത് ത​നി​ച്ചു താ​മ​സി​ക്കു​ന്ന വയോധികയെ ത​ല​യോ​ല​പ്പ​റ​മ്പ് കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കി​ഴ​ക്കേ​പു​റം പാ​ട​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന വി​ഷ്ണു തി​ല​ക​ൻ (28) ആണ് ആക്രമിച്ചത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സംഭവം നടന്നത്. വ​യോ​ധി​ക​യു​ടെ ഒ​രു പ​ല്ല് ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​മാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *