തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’; ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി.
Cinema Kerala Kerala Mex Kerala mx Top News
1 min read
35

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’; ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി.

March 21, 2025
0

സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നത്തെ ദിവസം സജീവ ചര്‍ച്ച എമ്പുരാന്‍ ആണ്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച ദിവസം തന്നെ റെക്കോര്‍ഡ് നേട്ടവുമായാണ് ചിത്രം കുതിപ്പ് തുടങ്ങിയിരിക്കുന്നത്. വാര്‍ത്തകളില്‍ മുഴുവന്‍ എമ്പുരാന്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്‍റെ അടുത്ത റിലീസിന്‍റെ പ്രധാന അപ്ഡേറ്റും പുറത്തെത്തിയിട്ടുണ്ട്. യുവ സംവിധായകരില്‍ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്‍റേതാണ് അത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്

Continue Reading
വനിത മേട്രൻ തസ്തികയിൽ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
0 min read
50

വനിത മേട്രൻ തസ്തികയിൽ ഒഴിവ്

March 21, 2025
0

     എൽ ബി എസ് ഐ ടി ഡബ്ല്യൂ എൻജിനിയറിങ് കോളേജ് പൂജപ്പുര ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത മേട്രനെ ആവശ്യമുണ്ട്. മിനിമം യോഗ്യത എസ്.എസ്.എൽ.സി ആണ്. മുൻപരിചയം ഉള്ളവർക്കു മുൻഗണന. താൽപര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447140446, 9048546474.

Continue Reading
കളക്ടറേറ്റിലെ തേനീച്ചക്കൂടുകൾ നീക്കം ചെയ്‌തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
24

കളക്ടറേറ്റിലെ തേനീച്ചക്കൂടുകൾ നീക്കം ചെയ്‌തു

March 21, 2025
0

കളക്ടറേറ്റിൽ രണ്ടുദിവസം തുടർച്ചയായി ജീവനക്കാരെ ആക്രമിച്ച തേനീച്ചകളുടെ കൂടുകളടക്കം നീക്കം ചെയ്തു.ഇതിനായി ചുമതലപ്പെടുത്തിയ സംഘമെത്തി കഴിഞ്ഞ ദിവസം രാത്രിയാണ് കൂടുകൾ നീക്കം ചെയ്തത്. ജില്ലാകളക്ടറുടെ നിർദ്ദേശമനുസരിച്ച് എ.ഡി.എം ചുമതലപ്പെടുത്തിയ സംഘമാണ് എത്തിയത്. കളക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന എട്ട് കൂട്ടുകളാണ് നീക്കം ചെയ്തത്. ഇവിടെനിന്ന് വർഷങ്ങളായി തേൻ ശേഖരിച്ച് വിൽക്കുന്ന തമിഴ്നാട് സ്വദേശികളാണ് കൂടുകൾ നീക്കം ചെയ്തത്.തേനീച്ചക്കൂടുകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കളക്ടറുടെ നേതൃത്വത്തിൽ വനംവകുപ്പ്,ഡിസാസ്റ്റർ മാനേജ്മെന്റുകളുടെ യോഗം

Continue Reading
റമദാൻ; അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

റമദാൻ; അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം

March 21, 2025
0

റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് അധികൃതർ സൗജന്യ ബസ് സൗകര്യമൊരുക്കി. പള്ളിയെ അൽ റബ്ദാൻ പ്രദേശത്തെ ബസ് ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന 10 സൗജന്യ ബസുകൾ സർവീസ് നടത്തുമെന്ന് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അഫിലിയേറ്റായ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററായ അബുദാബി മൊബിലിറ്റി അറിയിച്ചു. വ്രതമാസം മുഴുവൻ സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കാൻ ഇത് സഹായിക്കും. റമസാനിലെ അവസാന 10 ദിവസങ്ങളിൽ, പ്രത്യേകിച്ച് തറാവീഹ് സമയത്തും രാത്രി വൈകിയുള്ള പ്രാർഥനാ

Continue Reading
ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ

March 21, 2025
0

മുഹമ്മദ് ബിൻ സായിദ് റോഡരികിൽ ഗ്ലോബൽ വില്ലേജിന് എതിർവശത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ. ആർക്കും പരുക്ക് റിപോർട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീ പിടിത്തമുണ്ടായത്. മുകളിലത്തെ രണ്ട് നിലകളിൽ നിന്നാണ് തീയും പുകയുമുയർന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുന്നവർ നോമ്പുതുറയ്ക്ക് വീട്ടിലെത്താൻ ധൃതിയിൽ സഞ്ചരിക്കുന്ന റോഡാണിത്. സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം  പൊലീസ് അന്വേഷിക്കുന്നു.

Continue Reading
ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G ആഗോള തലത്തിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
43

ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G ആഗോള തലത്തിൽ അവതരിപ്പിച്ചു

March 21, 2025
0

ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G ആഗോള തലത്തിൽ അവതരിപ്പിച്ചു.ആദ്യ വെർട്ടിക്കൽ സ്ക്രീൻ ലോഞ്ച് എന്നതാണ് ഇൻഫിനിക്സ് നോട്ട് 50 പ്രോ പ്ലസ് 5ജിയുടെ ലോഞ്ചിന്റെ പ്രത്യേകത. എഐ-അധിഷ്ഠിത ഇന്ററാക്ഷൻസ് സഹിതം ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ വഴിയാണ് ഇതിന്റെ ലോഞ്ച് സംപ്രേഷണം ചെയ്തത്. ഒരു “യഥാർത്ഥ ഫ്ലാഗ്ഷിപ്പ്” സ്മാർട്ട്‌ഫോൺ എന്താണ് എന്നത് പുനർവിചിന്തനം ചെയ്യാൻ ഈ സ്മാർട്ട്ഫോണിലൂടെ തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് കമ്പനി പറഞ്ഞു. TÜV SÜD- സർട്ടിഫൈഡ്

Continue Reading
ഐക്യൂ Z10 ഏപ്രിൽ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
43

ഐക്യൂ Z10 ഏപ്രിൽ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

March 21, 2025
0

ഐക്യൂ Z10 ഏപ്രിൽ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.മുൻ മോഡലുകളെക്കാൾ മികച്ച ബാറ്ററി ശേഷി പുതിയ മോഡലുകളിൽ അ‌വതരിപ്പിക്കാൻ കമ്പനികൾ ശ്രമിച്ചുവരുന്നു. ഇപ്പോൾ 6500mAh ബാറ്ററിയൊക്കെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിലും കമ്പനികൾ ബാറ്ററി ശേഷി ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. റിയൽമി അ‌ടുത്തിടെ ​ചൈനയിൽ പുറത്തിറക്കിയ നിയോ7 എസ്ഇ 7000mAh ടൈറ്റൻ ബാറ്ററി സഹിതമാണ് എത്തിയത്. വരാൻ പോകുന്ന ഐക്യൂ Z10 ന്റെ മുൻഗാമിയായ ഐക്യൂ Z9 ലെ ബാറ്ററിയുമായി താരതമ്യം ചെയ്താൽ

Continue Reading
രാജ്യത്ത് പെട്രോൾ വാഹന വിലയിൽ ഇലക്ട്രിക് വാഹനങ്ങളും ലഭ്യമാകും ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
Auto Kerala Kerala Mex Kerala mx Top News
1 min read
55

രാജ്യത്ത് പെട്രോൾ വാഹന വിലയിൽ ഇലക്ട്രിക് വാഹനങ്ങളും ലഭ്യമാകും ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

March 21, 2025
0

ആറ് മാസത്തിനുള്ളിൽ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും 10-ാമത് സ്മാർട്ട് സിറ്റീസ് ഇന്ത്യ എക്സ്പോയെയും അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഗഡ്കരിയുടെ പ്രഖ്യാപനമുണ്ടായത്. കൂടാതെ 212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി – ഡെറാഡൂൺ എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

Continue Reading
സിക്കന്ദർ ചിത്രത്തിലെ അപ്‍ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
48

സിക്കന്ദർ ചിത്രത്തിലെ അപ്‍ഡേറ്റ് പുറത്ത്

March 21, 2025
0

സല്‍മാൻ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സികന്ദര്‍. മാര്‍ച്ച് 30നാണ് ചിത്രത്തിന്റെ റിലീസ്. ബുക്ക് മൈ ഷോയില്‍ നിരവധിപ്പേരാണ് സികന്ദറില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 250000 പേരാണ് ബുക്ക് മൈ ഷോയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍

Continue Reading
കുവൈത്തിൽ അസ്ഥിര കാലാവസ്ഥ
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

കുവൈത്തിൽ അസ്ഥിര കാലാവസ്ഥ

March 21, 2025
0

ന്യൂനമർദ്ദം ക്രമേണ ശക്തി പ്രാപിക്കുന്നതായും മേഘങ്ങൾ വർധിക്കുകയും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ശനിയാഴ്ച വൈകുന്നേരം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മഴയുടെ തീവ്രത നേരിയത് മുതൽ മിതമായത് വരെ വ്യത്യാസപ്പെടാമെന്നും ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴയുടെ തീവ്രത വർധിക്കുകയും ശനിയാഴ്ച വരെ തുടരുകയും ചെയ്യും. വ്യാഴാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും

Continue Reading