Kerala Kerala Mex Kerala mx Pravasi Top News
0 min read
19

അ​റ്റ​കു​റ്റ​പ്പ​ണി; സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും

March 21, 2025
0

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ൽ സു​ൽ​ഫി റൗ​ണ്ട്‌​എ​ബൗ​ട്ടി​നു​ശേ​ഷം അ​ൽ ഖൂ​ദ് പോ​കു​ന്ന സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ് ഭാ​ഗ​ത്താ​ണ് അ​ട​ച്ചി​ടു​ന്ന​ത്. മാ​ർ​ച്ച് 23വ​രെ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​രി​ക്കും. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും എ​ല്ലാ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Continue Reading
ഖ​ത്ത​റി​ൽ വാ​രാ​ന്ത്യ​ത്തി​ൽ  മ​ഴ​മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം
Kerala Kerala Mex Kerala mx Pravasi Top News
0 min read
21

ഖ​ത്ത​റി​ൽ വാ​രാ​ന്ത്യ​ത്തി​ൽ മ​ഴ​മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം

March 21, 2025
0

വാ​രാ​ന്ത്യ​ത്തി​ൽ ഖ​ത്ത​റി​ൽ മ​ഴ​മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം.വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് പ​തി​യെ കൂ​ടു​മെ​ന്നും അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ വാ​രാ​ന്ത്യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​ന്ത​രീ​ക്ഷ താ​പ​നി​ല 23 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 30 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കും. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് താ​ര​ത​മ്യേ​ന ചൂ​ടു​ള്ള​തും മേ​ഘാ​വൃ​ത​വു​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ഇ​ടി​മി​ന്ന​ലി​നും മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Continue Reading
ഖത്തറിൽ ഫി​ത്ർ സ​കാ​ത്  പ്ര​ഖ്യാ​പി​ച്ച് ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
22

ഖത്തറിൽ ഫി​ത്ർ സ​കാ​ത് പ്ര​ഖ്യാ​പി​ച്ച് ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം

March 21, 2025
0

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വി​ശ്വാ​സി​ക​ൾ ന​ൽ​കേ​ണ്ട ഫി​ത്ർ സ​കാ​ത്ത് തു​ക പ്ര​ഖ്യാ​പി​ച്ച് ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ മു​ഖ്യ ആ​ഹാ​ര​മാ​യ അ​രി​യു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കി 15 റി​യാ​ലാ​ണ് ഫി​ത്ർ സ​കാ​ത്താ​യി നി​ശ്ച​യി​ച്ച​ത്. വി​ശ്വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യ വ​സ്തു​വാ​യോ പ​ണ​മാ​യോ ഫി​ത്ർ സ​കാ​ത്ത് ന​ൽ​കാ​മെ​ന്ന് ഔ​ഖാ​ഫ് വ്യ​ക്ത​മാ​ക്കി. പ്രാ​യ​മോ ലിം​ഗ​ഭേ​ദ​മോ പ​രി​ഗ​ണി​ക്കാ​തെ ഓ​രോ വ്യ​ക്തി​ക​ളും പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കേ​ണ്ട നി​ർ​ബ​ന്ധി​ത ബാ​ധ്യ​ത​യാ​ണ് ഫി​ത്ർ സ​കാ​ത്ത്. വ്യ​ക്തി​ക​ൾ സ്വ​യ​വും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും സ​കാ​ത്ത് അ​ൽ ഫി​ത്ർ

Continue Reading
സ്വർണ വില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
0 min read
31

സ്വർണ വില കുറഞ്ഞു

March 21, 2025
0

സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയി​ലെത്തിയ ശേഷം ഇന്ന് അൽപം കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,270 രൂപയും പവന് 66,160 രൂപയുമായി. ഇന്ന​ലെ പവന് 160 രൂപ വർധിച്ച് ഒരു പവന് 66,480 രൂപയായി ഉയർന്നിരുന്നു. ഇതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. 3,028 ഡോളറാണ് ട്രോയ് ഔൺസ് വില.

Continue Reading
ത​ട്ടി​പ്പു​കാ​ർക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
18

ത​ട്ടി​പ്പു​കാ​ർക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ

March 21, 2025
0

ത​ട്ടി​പ്പു​കാ​ർക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ.അ​ജ്ഞാ​ത ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലി​ങ്കു​ക​ൾ തു​റ​ക്കു​ക​യോ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യോ ചെ​യ്യ​രു​തെ​ന്ന് മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ൽ​നി​ന്നും ഭീ​ഷ​ണി​ക​ളി​ൽ​നി​ന്നും സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത ലി​ങ്കു​ക​ൾ തു​റ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ജ്ഞാ​ത ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​രു​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഇ-​മെ​യി​ലു​ക​ളോ സ​ന്ദേ​ശ​മ​യ​ക്കാ​നു​ള്ള സേ​വ​ന​ങ്ങ​ളോ വ​ഴി സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തോ, ഫ​യ​ലു​ക​ൾ അ​ട​ങ്ങി​യ അ​റ്റാ​ച്ച്‌​മെ​ന്റു​ക​ൾ ഓ​പ​ൺ ചെ​യ്തോ പ്ര​തി​ക​രി​ക്കു​ന്ന​തോ​​ടെ

Continue Reading
ചിയാൻ വിക്രം ചിത്രം ‘വീര ധീര ശൂരന്‍റെ’ ട്രെയിലർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
34

ചിയാൻ വിക്രം ചിത്രം ‘വീര ധീര ശൂരന്‍റെ’ ട്രെയിലർ പുറത്ത്

March 21, 2025
0

ചിയാൻ വിക്രം ചിത്രം ‘വീര ധീര ശൂരന്‍റെ’ ട്രെയിലർ പുറത്ത്. എസ്. യു. അരുൺ കുമാർ സംവിധാനം ചെയ്ത ആക്ഷൻ പാക്ക്ഡ് ത്രില്ലർ 2025 മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. ഒരു മിനിറ്റും 45 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. സുരാജ് വെഞ്ഞാറമൂട് തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ട്രെയിലറിൽ വീര ധീര സൂരൻ പാര്‍ട്ട് 2 എന്ന് എഴുതിയതും പ്രേക്ഷകര്‍ക്ക് കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം രണ്ട് ഭാഗങ്ങളായാണ്

Continue Reading
വിജയ് ബാബു ചിത്രം മദര്‍ മേരി ഉടൻ തിയറ്ററിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
37

വിജയ് ബാബു ചിത്രം മദര്‍ മേരി ഉടൻ തിയറ്ററിലേക്ക്

March 21, 2025
0

മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, ഹത്തിക്ക് റഹ്മാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘മദർ മേരി’ ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിർന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഓർമക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ

Continue Reading
സൗദിയിൽ നിയമം ലംഘിച്ച ഏഴായിരത്തിലധികം വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിർത്തലാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
24

സൗദിയിൽ നിയമം ലംഘിച്ച ഏഴായിരത്തിലധികം വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിർത്തലാക്കി

March 21, 2025
0

സൗദിയിൽ നിയമം ലംഘിച്ച ഏഴായിരത്തിലധികം വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിർത്തലാക്കി. 22,900ൽ കൂടുതൽ ഓൺലൈൻ ഉള്ളടക്കങ്ങളും വിവിധ ഓൺലൈൻ സ്റ്റോറുകളിൽ നിന്നായി നീക്കം ചെയ്തു. കോപ്പിറൈറ്റഡ് കണ്ടന്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾക്കെതിരെയും, ഉള്ളടക്കങ്ങൾക്കെതിരെയുമാണ് നടപടി. സൗദി ഇന്റലക്ച്വൽ പ്രോപ്പർട്ടി അതോറിറ്റിയുടെ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഓൺലൈൻ സേവനങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ ക്യാമ്പയിൻ തുടരുന്നുണ്ട്. വെബ്‌സൈറ്റുകളെ ലക്ഷ്യമാക്കി നടത്തിയ ഇലക്ട്രോണിക് പരിശോധനാ ക്യാമ്പയിനുകളുടെ ഭാഗം

Continue Reading
റമദാൻ;ഖത്തറിൽ സർക്കാർ സ്‌കൂളുകൾക്ക് രണ്ട് ദിവസം അവധി
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

റമദാൻ;ഖത്തറിൽ സർക്കാർ സ്‌കൂളുകൾക്ക് രണ്ട് ദിവസം അവധി

March 21, 2025
0

റമദാൻ പരിഗണിച്ച് ഖത്തറിലെ സർക്കാർ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 26 ബുധൻ, 27 വ്യാഴം എന്നീ തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്. ഗോ​ള​ശാ​സ്ത്ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ ചെ​റി​യ പെ​രു​ന്നാ​ൾ മാ​ർ​ച്ച് 30നാ​യി​രി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചു. മാ​ർ​ച്ച് 29 ശ​നി​യാ​ഴ്ച റ​മ​ദാ​ൻ 29 പൂ​ർ​ത്തി​യാ​ക്കി, മാ​ർ​ച്ച് 30 ശ​വ്വാ​ൽ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ക​ല​ണ്ട​ർ ഹൗ​സ്

Continue Reading
ഒമാനിൽ ഭിക്ഷാടന കേസുകൾ വർധിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

ഒമാനിൽ ഭിക്ഷാടന കേസുകൾ വർധിക്കുന്നു

March 21, 2025
0

ഒമാനിൽ ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം. വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും യാചന വർദ്ധിച്ചുവരുന്നതായാണ് മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചത്. പിടിയിലാവുന്നരിൽ ഭൂരിഭാഗവും പ്രവാസികളണെന്നും മന്ത്രാലയം പറയുന്നു. കഴിഞ ദിവസം നടന്ന മാധ്യമ സമ്മേളനത്തിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹമൗദ് ബിൻ മുർദാദ് അൽ ഷാബിബി ഇക്കാര്യം വെളിപ്പെടുത്തിയത്. യാചകരെ പിടികൂടുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം റോയൽ ഒമാൻ പൊലീസിനാണ്. യാചനയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികൾ യഥാർത്ഥ

Continue Reading