റമദാൻ;വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

റമദാൻ;വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ

March 20, 2025
0

റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ മതകാര്യ മന്ത്രാലയം. 205 പള്ളികളിലാണ് ഇത്തവണ സൗകര്യമുള്ളത്. അവസാന പത്തിൽ വിശ്വാസികൾ പള്ളികളിൽ ഖുർആൻ പാരായണവും നമസ്‌കാരവും പ്രാർഥനയുമായി സജീവമാകും. രാവും പകലും ആരാധനാകർമങ്ങളിൽ മുഴുകുന്നതിനായി 205 പള്ളികളാണ് ഖത്തർ മതകാര്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് വഴി പള്ളികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് പരിശോധിച്ച് വിശ്വാസികൾക്ക് ഏറ്റവും അടുത്തുള്ള പള്ളി കണ്ടെത്താം. ദോഹ മുതൽ അൽ ഖോർ,

Continue Reading
വേനല്‍മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
29

വേനല്‍മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

March 20, 2025
0

വേ​ന​ൽ​മ​ഴ കൊ​തു​ക് പെ​രു​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ എ​ൻ. രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി, ചി​കു​ന്‍ഗു​നി​യ, സി​ക തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളെ ത​ട​യാ​ന്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍ക​ണം. വീ​ടി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി​നി​ല്‍ക്കാ​ന്‍ ഇ​ട​യു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യ​ണം. വീ​ടി​ന​ക​ത്ത് അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍ വ​ള​ര്‍ത്തു​ന്ന കു​പ്പി​ക​ള്‍, എ.​സി, ഫ്രി​ഡ്ജ് എ​ന്നി​വ​യു​ടെ ട്രേ​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

Continue Reading
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു
Business Kerala Kerala Mex Kerala mx Top News
0 min read
34

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

March 20, 2025
0

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 20 രൂപയുടെ വർധനയും ഉണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 8310 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഈ വർഷം പലിശനിരക്കുകളിൽ രണ്ട് തവണ കുറവ് വരുത്തുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അറിയിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ

Continue Reading
ഖത്തറിൽ മെയ് പകുതിവരെ  കാലാവസ്ഥാ മാറ്റത്തിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
0 min read
23

ഖത്തറിൽ മെയ് പകുതിവരെ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

March 20, 2025
0

ഖത്തറിൽ മെയ് പകുതിവരെ കാലാവസ്ഥയിൽ പൊടുന്നനെയുള്ള മാറ്റങ്ങളുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം. പെട്ടെന്നുള്ള മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് അൽ സറായ സീസണിന് തുടക്കമായതോടെയാണ് കാലാവസ്ഥയിൽ പൊടുന്നനെയുള്ള മാറ്റങ്ങളുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചത്. മെയ് പകുതി വരെ കാലാവസ്ഥയിലെ ഈ നാടകീയത തുടരും. പെട്ടെന്നുള്ള ശക്തമായ മഴ, ഇടിമിന്നൽ,പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഔട്ട്‌ഡോർ പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നവർ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതിയും തയ്യാറാക്കണം. ഇടിമിന്നലിനെയും

Continue Reading
‘എമ്പുരാൻ’ ട്രെയിലർ; റിലീസ് തിയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
43

‘എമ്പുരാൻ’ ട്രെയിലർ; റിലീസ് തിയതി പ്രഖ്യാപിച്ചു

March 19, 2025
0

എമ്പുരാന്റെ ട്രെയിലർ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. ഉച്ചയ്ക്ക് 1:08 ന് ആകും ട്രെയിലർ റിലീസ് ചെയ്യുക. ഇതോട് അനുബന്ധിച്ചുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 2019ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ

Continue Reading
ഖത്തറിൽ ഈദുൽ ഫിത്‌ർ മാർച്ച് 30 ന്
Kerala Kerala Mex Kerala mx Pravasi
1 min read
32

ഖത്തറിൽ ഈദുൽ ഫിത്‌ർ മാർച്ച് 30 ന്

March 19, 2025
0

ജ്യോതിശാസ്ത്ര കണക്കനുസരിച് 2025 മാർച്ച് 30 നായിരിക്കും ഖത്തറിൽ  ഈദുൽ-ഫിത്തറെന്ന്  ഖത്തർ കലണ്ടർ ഹൗസ്. മാർച്ച് 29 ന് റമസാൻ 29 പൂർത്തിയാക്കി മാർച്ച് 30 ന്  ശവ്വാൽ ഒന്നായിരിക്കും.ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം നടതുന്നതെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷത്തെ ശവ്വാൽ (പത്താമത്തെ ചാന്ദ്ര മാസം) ചന്ദ്രക്കല മാർച്ച് 29 വൈകുന്നേരം ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:58 ന് (GMT രാവിലെ 10:58)

Continue Reading
ഒമാനിൽ മയക്കുമരുന്നുമായി പ്ര​വാ​സി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

ഒമാനിൽ മയക്കുമരുന്നുമായി പ്ര​വാ​സി പി​ടി​യി​ൽ

March 19, 2025
0

ഒമാനിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ പ്ര​വാ​സി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. തെ​ക്ക​ൻ ബാ​ത്തി​ന​യി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഇ​യ​ളെ പി​ടി​കൂ​ടു​ന്ന​ത്. 62 കി​ലോ​യി​ല​ധി​കം ക്രി​സ്റ്റ​ൽ മെ​ത്ത് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. അതേസമയം യ​മ​നി​ലെ സൈ​നി​ക സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​തി​ൽ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഒ​മാ​ൻ. സം​ഘ​ർ​ഷ​ത്തി​ന്റെ ഫ​ല​മാ​യു​ണ്ടാ​യ ഗു​രു​ത​ര​മാ​യ മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​ങ്ങ​ളും മ​ന്ത്രാ​ല​യം എ​ടു​ത്തു​കാ​ട്ടി. യ​മ​ൻ ജ​ന​ത​യു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കു​ക​യും മേ​ഖ​ല​യെ

Continue Reading
മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
39

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മരിച്ചു

March 19, 2025
0

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പാ​ലാ ഇ​ട​മ​റ്റ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ക്കാ​മ്പു​ഴ വെ​ള്ള​പ്പു​ര താ​ന്നി​മൂ​ട്ടി​ൽ അ​മ​ൽ (29)ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ക​മു​ക് ഒ​ടി​ഞ്ഞു അ​മ​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Continue Reading
ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു

March 19, 2025
0

ഗസ്സയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് കഴിഞ്ഞ ദിവസം ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ നഗ്നമായി അവഗണിച്ചുകൊണ്ട് സാധാരണക്കാരായ ഫലസ്തീനികൾ താമസിക്കുന്നിടത്ത് നടത്തിയ വ്യോമാക്രമണത്തിൽ 240 ലേറെ പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. 200 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. റമദാൻ മാസത്തിലുണ്ടായ ഇസ്രായേൽ ക്രൂരതയിൽ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തര നടപടി സ്വീകരിക്കണമെന്നും മാനുഷിക ദുരിതങ്ങൾക്ക് അറുതി വരുത്താൻ കഴിയേണ്ടതുണ്ടെന്നും

Continue Reading
ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി
Auto Kerala Kerala Mex Kerala mx Top News
1 min read
44

ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി

March 19, 2025
0

ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി.ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1000 കിലോവാട്ട് ചാര്‍ജിങ് വേഗതയുള്ള സൂപ്പര്‍ ഇ-പ്ലാറ്റ്‌ഫോം ഓള്‍ ന്യൂ ഇലക്ട്രിക് ആര്‍കിടെക്ചറാണ് ബിവൈഡി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വെറും അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററിയും ബിവൈഡി വികസിപ്പിച്ചിട്ടുണ്ട്. ടെസ്‌ല നിര്‍മിച്ചിട്ടുള്ള വി4 ചാര്‍ജറിനെക്കാള്‍ ഇരട്ടി വേഗത്തില്‍ ചാര്‍ജിങ് സാധ്യമാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സാധാരണ കാര്‍ പെട്രോള്‍ പമ്പില്‍ ചെലവഴിക്കുന്ന അത്രയും സമയം പോലും ചാര്‍ജിങ്ങിന്

Continue Reading