Your Image Description Your Image Description

ജ്യോതിശാസ്ത്ര കണക്കനുസരിച് 2025 മാർച്ച് 30 നായിരിക്കും ഖത്തറിൽ  ഈദുൽ-ഫിത്തറെന്ന്  ഖത്തർ കലണ്ടർ ഹൗസ്. മാർച്ച് 29 ന് റമസാൻ 29 പൂർത്തിയാക്കി മാർച്ച് 30 ന്  ശവ്വാൽ ഒന്നായിരിക്കും.ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം നടതുന്നതെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഈ വർഷത്തെ ശവ്വാൽ (പത്താമത്തെ ചാന്ദ്ര മാസം) ചന്ദ്രക്കല മാർച്ച് 29 വൈകുന്നേരം ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:58 ന് (GMT രാവിലെ 10:58) പിറവിയെടുക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *