ഒമാനിൽ ടൂ​റി​സം മേ​ഖ​ല​യി​ൽ 271 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

ഒമാനിൽ ടൂ​റി​സം മേ​ഖ​ല​യി​ൽ 271 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

March 22, 2025
0

ഒമാനിൽ ടൂ​റി​സം മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന​യു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ആ​ണ് ന​ട​ത്തി​യ​ത്. 459 ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഈ ​കാ​മ്പ​യി​നി​ൽ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 271 ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും ക​മ്പ​നി​ക​ൾ നി​യ​മ ച​ട്ട​ക്കൂ​ടി​ന് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. മേ​ഖ​ല​യി​ലെ ന്യാ​യ​വും നി​യ​മ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഈ

Continue Reading
സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
0 min read
37

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

March 22, 2025
0

സ്വർണവിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230ലെത്തി. പവന് 320 രൂപ കുറഞ്ഞ് 65,840ലും.ഇന്നലെ പവന് 66,160 രൂപയായിരുന്നു. സ്വർണവില റെക്കോഡിലെത്തിയശേഷമാണ് വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8270ലും പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലുമെത്തിയത്. വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരം കുറിച്ചത്. പവന് 160 രൂപ വർധിച്ച് 66,480 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.എത്ര തന്നെ വില കൂടിയാലും സ്വർണത്തെ

Continue Reading
എ​യ​ര്‍ ഇ​ന്ത്യ​യു​ടെ  പു​തി​യ ഡി​ജി​റ്റ​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ കേ​ന്ദ്രം കൊ​ച്ചി​യി​ൽ  ആരംഭിച്ചു
Business Kerala Kerala Mex Kerala mx Top News
1 min read
37

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ ഡി​ജി​റ്റ​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ കേ​ന്ദ്രം കൊ​ച്ചി​യി​ൽ ആരംഭിച്ചു

March 22, 2025
0

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ കൊ​ച്ചി​യി​ലെ പു​തി​യ ഡി​ജി​റ്റ​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ കേ​ന്ദ്രം എ​യ​ര്‍ ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ ടാ​റ്റാ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ജി​റ്റ​ല്‍ ട​ച്ച് പോ​യ​ന്‍റ്​ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​ത്യാ​ധു​നി​ക ​േഡ​റ്റ, നി​ര്‍മി​ത​ബു​ദ്ധി സൗ​ക​ര്യ​ങ്ങ​ളും വി​ക​സി​പ്പി​ച്ച് എ​യ​ര്‍ ഇ​ന്ത്യ​യെ ആ​ധു​നി​ക- ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള എ​യ​ര്‍ലൈ​ന്‍ ആ​ക്കു​ന്ന​തി​ല്‍ ഈ ​കേ​ന്ദ്രം ശ്ര​ദ്ധ പ​തി​പ്പി​ക്കും. കൊ​ച്ചി ഇ​ന്‍ഫോ​പാ​ര്‍ക്ക് ഫേ​സ് ര​ണ്ടി​ലെ കാ​സ്പി​യ​ന്‍ ടെ​ക്പാ​ര്‍ക്കി​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

Continue Reading
ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​ങ്ങ​ൾ എ​ന്ന പ​ട്ടി​ക​യി​ൽ ഇടം നേടി  ഷി​ബാ​റ റി​സോ​ർ​ട്ടും
Kerala Kerala Mex Kerala mx Pravasi Top News
1 min read
30

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​ങ്ങ​ൾ എ​ന്ന പ​ട്ടി​ക​യി​ൽ ഇടം നേടി ഷി​ബാ​റ റി​സോ​ർ​ട്ടും

March 22, 2025
0

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​ങ്ങ​ൾ എ​ന്ന പ​ട്ടി​ക​യി​ൽ റെ​ഡ് സീ ​ഇ​ന്റ​ർ​നാ​ഷ​ന​ലി​​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷി​ബാ​റ റി​സോ​ർ​ട്ടും. ‘ടൈം’ ​മാ​ഗ​സി​ൻ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യാ​ണി​ത്. ഇ​ത്​ ആ​ഡം​ബ​ര​വും സു​സ്ഥി​ര​ത​യും ആ​ക​ർ​ഷ​ക​മാ​യ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​രു വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ റി​സോ​ർ​ട്ടി​​ന്റെ സ്ഥാ​ന​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. റി​സോ​ർ​ട്ടി​​ന്റെ അ​തി​ശ​യ​ക​ര​മാ​യ ഭാ​വി രൂ​പ​ക​ൽ​പ​ന​യെ മാ​ഗ​സി​ൻ പ്ര​ശം​സി​ച്ചു. ചെ​ങ്ക​ട​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും 2025-ലെ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​വ​യു​ടെ പ​ട്ടി​ക​യി​ൽ ഒ​രു പ്ര​ത്യേ​ക സ്ഥാ​നം നേ​ടി​ക്കൊ​ണ്ട്

Continue Reading
ബ​ഹ്റൈനിൽ മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
30

ബ​ഹ്റൈനിൽ മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പിച്ചു

March 22, 2025
0

മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പി​ച്ച് ബ​ഹ്റൈ​ൻ. ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളി​ലും ഇ​ടു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക എ​ന്ന​താ​ണ് മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദേ​ശീ​യ ആം​ബു​ല​ൻ​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ താ​രി​ഖ് അ​ൽ ഹ​സ്സ​ൻ മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് നോ​ക്കി​ക്കാ​ണു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. കൂ​ടാ​തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഈ ​സേ​വ​നം ഔ​ദ്യോ​ഗി​ക​മാ​യി

Continue Reading
റീ റിലീസ് ട്രന്‍റിലേക്ക് ഇനി സലാറും…
Cinema Kerala Kerala Mex Kerala mx
1 min read
37

റീ റിലീസ് ട്രന്‍റിലേക്ക് ഇനി സലാറും…

March 22, 2025
0

റീ റിലീസ് ട്രന്‍റിലേക്ക് ഇനി സലാറും. പ്രഭാസും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച സലാർ മാർച്ച് 21 ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു. ആരാധകർ ആവേശത്തിലാണ്. സിനിമ ആഘോഷിക്കുന്നതിന്റെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രഭാസും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സലാർ. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, മൈം ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും

Continue Reading
വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​ യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Top News Wayanad
0 min read
24

വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​ യു​വാ​വ് പി​ടി​യി​ൽ

March 22, 2025
0

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​തി​ന് യു​വാ​വ് പി​ടി​യി​ൽ. നൂ​ൽ​പ്പു​ഴ മു​ക്കു​ത്തി​കു​ന്ന് പു​ളി​യാം​ക​ണ്ട​ത്ത് വീ​ട്ടി​ൽ ദി​ജീ​ഷാ​ണ് (41) പി​ടി​യി​ലാ​യ​ത്. വീ​ടി​ന് സ​മീ​പ​ത്തെ പോ​ർ​ച്ചി​ൽ നി​ന്ന് ഒ​രു ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യം എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ അ​ബ്‌​കാ​രി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബാ​ബു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും എ​ക്സൈ​സ് ഐ.​ബി​യും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Continue Reading
പ​യ്യോ​ളിയിൽ  ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
37

പ​യ്യോ​ളിയിൽ ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്

March 22, 2025
0

ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. പ​യ്യോ​ളി തു​റ​യൂ​ർ പു​തു​ക്കു​ടി അ​ൽ​ത്താ​ഫി​നാ​ണ് (25) കൊ​യി​ലാ​ണ്ടി​യി​ൽ ല​ഹ​രി സം​ഘ​ത്തി​ന്റെ കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ കൊ​യി​ലാ​ണ്ടി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ല​ഹ​രി സം​ഘ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നി​ടെ സം​ഘ​ത്തി​ൽ ഒ​രാ​ൾ അ​ൽ​ത്താ​ഫി​ന്റെ പി​ന്നി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ര​ക്തം ഒ​ലി​പ്പി​ച്ച നി​ല​യി​ൽ പ​രാ​തി കൊ​ടു​ക്കാ​നാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ൽ​ത്താ​ഫി​നോ​ട് പൊ​ലീ​സു​കാ​ർ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വ​ത്രേ. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ

Continue Reading
ഉംറ;മക്കയിൽ കഴിഞ്ഞ വർഷം എത്തിയത് റെക്കോർഡ്  തീർത്ഥാടകർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

ഉംറ;മക്കയിൽ കഴിഞ്ഞ വർഷം എത്തിയത് റെക്കോർഡ് തീർത്ഥാടകർ

March 22, 2025
0

ഉംറ നിർവഹിക്കാനായി കഴിഞ്ഞ വർഷം മക്കയിലെത്തിയത് റെക്കോർഡ് എണ്ണം തീർത്ഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം 357 ലക്ഷം തീർത്ഥാടകരാണ് ഉംറ നിർവഹിക്കാനായി എത്തിയത്. ഇത് 2023നെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വർധനവാണ്. 2023ൽ 268 ലക്ഷം തീർത്ഥാടകരാണ് എത്തിയത്. ആഭ്യന്തര തീർത്ഥാടകരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 188 ലക്ഷം ആഭ്യന്തര തീർത്ഥാടകരാണ് 2024ൽ ഉംറ നിർവഹിച്ചത്. ഇത് 53

Continue Reading
ഖത്തറിൽ ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

ഖത്തറിൽ ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ പിടികൂടി

March 22, 2025
0

ഖത്തറിൽ ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഗുളികകൾ പിടികൂടി. യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഗുളികകൾ പിടിച്ചെടുത്തത്. നാർക്കോട്ടിക് ഗുളികയായ ലിറക്കയാണ് പിടിച്ചെടുത്തത്. 1900 ഗുളികകൾ പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സ്‌കാനിങ്ങിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിച്ചു. റൂം ഫ്രഷ്‌നർ കണ്ടെയ്‌നറിൽ ഒളിപ്പിച്ച ഗുളികകൾ പരിശോധനയിൽ കണ്ടെടുത്തു. ലഹരി വസ്തുക്കൾ കടത്തുന്നത് തടയാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ

Continue Reading