Your Image Description Your Image Description

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ട്ടി​ൽ നാ​ട​ൻ ചാ​രാ​യം സൂ​ക്ഷി​ച്ച​തി​ന് യു​വാ​വ് പി​ടി​യി​ൽ. നൂ​ൽ​പ്പു​ഴ മു​ക്കു​ത്തി​കു​ന്ന് പു​ളി​യാം​ക​ണ്ട​ത്ത് വീ​ട്ടി​ൽ ദി​ജീ​ഷാ​ണ് (41) പി​ടി​യി​ലാ​യ​ത്. വീ​ടി​ന് സ​മീ​പ​ത്തെ പോ​ർ​ച്ചി​ൽ നി​ന്ന് ഒ​രു ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യം എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

ഇ​യാ​ൾ​ക്കെ​തി​രെ അ​ബ്‌​കാ​രി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബാ​ബു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും എ​ക്സൈ​സ് ഐ.​ബി​യും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *