‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
Cinema Kerala Kerala Mex Kerala mx Top News
1 min read
19

‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി

April 2, 2025
0

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി പുറത്ത് . നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി എന്നാണ് യുവതി എക്സൈസിന് നല്‍കിയ മൊഴി. രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീന സുൽത്താന പിടിയിലാകുന്നത്. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന്ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍

Continue Reading
റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു
Kerala Kerala Mex Kerala mx Top News World
0 min read
37

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു

April 2, 2025
0

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു.നേരിയ പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോടെയാണ് രോ​ഗത്തിന്റെ തുടക്കം. എന്നാൽ മൂന്നോ നാലോ ദിവസമാകുന്നതോടെ കടുത്ത പനി, രക്തം കലർന്ന ചുമ എന്നിവ മൂലം സ്ഥിതി ​ഗുരുതരമാകും. കോവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് കോവിഡ് 19, ഇൻഫ്ലുവൻസ പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും പകർച്ചവ്യാധി നിയന്ത്രണത്തിലാണെന്നും റഷ്യൻ ആരോ​ഗ്യ ഏജൻസി

Continue Reading
ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ് ബാധ;200-ലധികം പേർക്ക് രോഗം
Kerala Kerala Mex Kerala mx Top News World
1 min read
33

ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ് ബാധ;200-ലധികം പേർക്ക് രോഗം

April 2, 2025
0

ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ്  ബാധ. യാത്രക്കാരും ജീവനക്കാരുമടക്കം ഇരുന്നൂറിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇം​ഗ്ലണ്ടിൽ നിന്ന് കിഴക്കൻ കരീബിയനിലേക്ക് പോവുകയായിരുന്ന ക്വീൻ മേരി-2 എന്ന ക്രൂസ് കപ്പലിലാണ് സംഭവം. വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക വിവരങ്ങൾ അമേരിക്കയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ്   പുറത്തുവിട്ടത്. ആഡംബരകപ്പലിൽ 2,538 യാത്രക്കാരും 1,232 ജീവനക്കാരും സഞ്ചരിക്കുന്നുണ്ട്. യാത്രക്കാരായ 224 പേർക്കും ജീവനക്കാരായ 17 പേർക്കുമാണ് നിലവിൽ രോഗം

Continue Reading
സർവകാല റെക്കോർഡിൽ തുടർന്ന്  സ്വർണവില
Business Kerala Kerala Mex Kerala mx Top News
0 min read
37

സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില

April 2, 2025
0

സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ 680 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണിവില 68,080 രൂപയാണ്. എട്ട് ദിവസംകൊണ്ട് 2,600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. പ്രസിഡൻറ് ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോർക്കുകയാണ് ലോകം. ഏപ്രിൽ 2 മുതൽ താരിഫുകൾ ഏർപ്പെടുത്തിയാൽ സ്വർണവില ഇനിയും കുതിച്ചുയരും. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിൽ നേരിയ ഇളവുകളെങ്കിലും വന്നാൽ സ്വർണ്ണത്തിൻറെ കുതിപ്പ് തുടർന്നേക്കില്ല. സ്വർണ്ണത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള

Continue Reading
പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം
Business Kerala Kerala Mex Kerala mx Top News
1 min read
37

പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം

April 2, 2025
0

പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം. പ്രതിമാസം കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി ലംഘിക്കുന്ന പഞ്ചസാര മില്ലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യക്തമാക്കി. പൂഴ്ത്തിവയ്പ്പ് തടയുന്നതിനും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുമായാണ് വെളുത്തതോ ശുദ്ധീകരിച്ചതോ ആയ പഞ്ചസാരയുടെ പ്രതിമാസ സ്റ്റോക്ക് പരിധി മന്ത്രാലയം നി്ശ്ചയിച്ചിരിക്കുന്നത്. ഏപ്രിലില്‍, കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി 23.5 ലക്ഷം ടണ്ണായാണ് നിശ്ചയിച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും

Continue Reading
കുവൈത്തിൽ ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

കുവൈത്തിൽ ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

April 2, 2025
0

കുവൈത്തിൽ ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലി ഏരിയയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്ത്യൻ വംശജയായ സ്ത്രീയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിയും ഇന്ത്യക്കാരനാണ്. സംഭവസ്ഥലത്തുവെച്ച് തന്നെ സ്ത്രീ മരണപ്പെട്ടു. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടൻ തന്നെ ഓപറേഷൻ റൂമിൽ നിന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് കഴുത്തിൽ കുത്തിയതാണ് മരണകാരണമെന്ന് ഉദ്യോ​ഗസ്ഥർ കണ്ടെത്തി. മുറിവ് വളരെ

Continue Reading
സൗദിയിൽ പ്രവാസി മലയാളി  മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 2, 2025
0

ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽ നിന്ന് തിരിച്ചുവരുന്നതിനിടെ മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്‌റൈനിൽ പോയി തിരിച്ചു വരുന്നതിനിടെ സൗദി-ബഹ്‌റൈൻ കോസ്‌വേയിൽ വെച്ച് പദ്‌മകുമാർ ബോധരഹിതനാവുകയായിരുന്നു. ഇമ്മിഗ്രേഷൻ നടപടികൾക്ക് ശേഷം സൗദി ബോർഡർ കടന്നതിന് പിന്നാലെയാണ് സംഭവം. സുഹൃത്ത് അടുത്തുള്ള അൽ യൂസിഫ് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും

Continue Reading
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

April 2, 2025
0

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ മറിഞ്ഞാണ് അപകടമുണ്ടായത്. മകനായിരുന്നു വാഹനമോടിച്ചിരുന്നത്. സംഭവത്തിൽ ഭർത്താവ് നസീറിനും മകൻ ജർവ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. മക്കൾ: ഡോ. ജാവേദ് നാസ്, ജർവ്വീസ്

Continue Reading
ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
33

ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

April 2, 2025
0

 പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് 65-ാം വയസ്സിൽ നടന്‍ അന്തരിച്ചത്. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ അറിയിച്ചു. 2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നു. 1991-ൽ ഒലിവർ സ്റ്റോണിന്റെ ‘ദി ഡോർസ്’ എന്ന സിനിമയിൽ ഗായകൻ മോറിസൺ എന്ന റോള്‍ ഇദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച വേഷമായാണ് കരുതപ്പെടുന്നത്. ഒരു വർഷത്തോളം ഇതിഹാസ

Continue Reading
വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാറ്റ്;  രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
31

വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാറ്റ്; രണ്ടുപേർ പിടിയിൽ

April 2, 2025
0

ച​ട​യ​മം​ഗ​ലം: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാ​റ്റി​വ​ന്ന ര​ണ്ടു​പേ​രെ വാ​റ്റു​ചാ​രാ​യ​വും കോ​ട​യു​മാ​യി ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ആ​യൂ​ർ തേ​വ​ന്നൂ​ർ സ​ന​ൽ മ​ന്ദി​ര​ത്തി​ൽ സ​ന​ൽ​കു​മാ​ർ (46), ഇ​ള​മാ​ട് വി​നോ​ദ് മ​ന്ദി​ര​ത്തി​ൽ വി​നോ​ദ് കു​മാ​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​ന​ൽ​കു​മാ​റി​ന്റെ സീ​ത​ക്കു​ന്നും​പു​റ​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ സു​ഹൃ​ത്താ​യ വി​നോ​ദ്കു​മാ​റു​മാ​യി ചേ​ർ​ന്ന്​ ചാ​രാ​യം വാ​റ്റി​വ​രു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട​യ​മം​ഗ​ലം സി.​ഐ സു​നീ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ട​യ​മം​ഗ​ലം എ​സ്.​ഐ മോ​നി​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ​ന​ൽ​കു​മാ​റി​ന്റെ വീ​ട് റെ​യ്ഡ്

Continue Reading