ഗസ്സയിലെ ഇസ്രാ​യേൽ ആക്രമണ​ത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തറും ഫ്രാൻസും
Kerala Kerala Mex Kerala mx Pravasi
0 min read
68

ഗസ്സയിലെ ഇസ്രാ​യേൽ ആക്രമണ​ത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തറും ഫ്രാൻസും

February 29, 2024
0

ഗസ്സയിലെ ഇസ്രാ​യേൽ ആക്രമണ​ത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തറും ഫ്രാൻസും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായ സംയുക്ത പ്രസ്താവനയിലാണ് ഗസ്സയിലെ കൂട്ടക്കൊലയെയും ജീവിക്കാനുള്ള അവകാശ നിഷേധത്തെയും വിമർശിച്ചത്. അടിയന്തര വെടിനിർത്തലിനും ഇരുരാഷ്ട്ര നേതാക്കളുടെയും സന്ദർശനത്തിൽ ആഹ്വാനം ചെയ്തു. ഇതിനുപുറമെ, ഗസ്സയിലേക്ക് 200 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമെത്തിക്കാൻ തീരുമാനമായി. മാനുഷിക സഹായമെത്തിക്കാൻ ഗസ്സയുടെ വടക്കൻ അതിർത്തികൾ ഉൾപ്പെടെ എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും ആഹ്വാനം

Continue Reading
റ​മ​ദാ​ൻ;ഗ്ലോബൽ വില്ലേജിൽ നോമ്പുതുറക്കും അത്താഴത്തിനും സൗകര്യം
Kerala Kerala Mex Kerala mx Pravasi
1 min read
75

റ​മ​ദാ​ൻ;ഗ്ലോബൽ വില്ലേജിൽ നോമ്പുതുറക്കും അത്താഴത്തിനും സൗകര്യം

February 29, 2024
0

റ​മ​ദാ​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​സ്വാ​ദ​ന​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ദു​ബൈ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ന സ​മ​യ​ക്ര​മ​വും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ ആ​റു മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും. നി​ല​വി​ൽ വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​​യെ​ന്ന സ​മ​യ​ക്ര​മ​മാ​ണ്​ മാ​റ്റി​യ​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് വ്യ​ത്യ​സ്ത രു​ചി​ഭേ​ദ​ങ്ങ​ൾ ആ​സ്വ​ദി​ച്ച്​​ നോ​മ്പു തു​റ​ക്കാ​നും അ​തോ​ടൊ​പ്പം അ​ത്താ​ഴം വെ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​ണ്​ പു​തി​യ

Continue Reading
അ​ബൂ​ദ​ബി​യി​ൽ ഏ​കീ​കൃ​ത ടി​ക്ക​റ്റ് നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ
Kerala Kerala Mex Kerala mx Pravasi
1 min read
49

അ​ബൂ​ദ​ബി​യി​ൽ ഏ​കീ​കൃ​ത ടി​ക്ക​റ്റ് നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ

February 29, 2024
0

അബുദാബിയിൽ ന​ഗ​ര​ങ്ങ​ളി​ലും ന​ഗ​ര​പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു ഗ​താ​ഗ​ത​ത്തി​ന് ഏ​കീ​ക​രി​ച്ച ടി​ക്ക​റ്റ് നി​ര​ക്ക് ഫെ​ബ്രു​വ​രി 28 മു​ത​ല്‍ നി​ല​വി​ല്‍ വ​ന്നു. ര​ണ്ടു ദി​ര്‍ഹ​മാ​ണ് അ​ടി​സ്ഥാ​ന നി​ര​ക്ക്. പി​ന്നീ​ടു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും അ​ഞ്ച് ഫി​ല്‍സ് വീ​തം ഈ​ടാ​ക്കു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. പൊ​തു​ഗ​താ​ഗ​തം ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഏ​കീ​കൃ​ത ന്യാ​യ​നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ദ്യം ന​ല്‍കു​ന്ന ര​ണ്ട് ദി​ര്‍ഹ​മി​ന്‍റെ ബോ​ര്‍ഡി​ങ് ഫീ​സ് ഉ​പ​യോ​ഗി​ച്ച് സ​ര്‍വി​സു​ക​ളി​ല്‍ മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ്​ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. എ​ന്നാ​ൽ, അ​വ​സാ​ന

Continue Reading
അ​ൽ ഐ​നി​ൽ  ശ​ക്​​ത​മാ​യ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ന്​ സാ​ധ്യ​ത​
Kerala Kerala Mex Kerala mx Pravasi
0 min read
56

അ​ൽ ഐ​നി​ൽ ശ​ക്​​ത​മാ​യ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ന്​ സാ​ധ്യ​ത​

February 29, 2024
0

അ​ൽ ഐ​നി​ൽ വ്യാ​ഴാ​ഴ്ച വീ​ണ്ടും ശ​ക്​​ത​മാ​യ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ന്​ സാ​ധ്യ​ത​യെ​ന്ന്​ പ്ര​വ​ചി​ച്ച്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം (എ​ൻ.​സി.​എം). അ​ബൂ​ദ​ബി​യു​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി ആ​രം​ഭി​ക്കു​ന്ന മ​ഴ വ്യാ​ഴാ​ഴ്ച​യോ​ടെ ശ​ക്ത​മാ​കും. അ​ൽ ഐ​നി​ലും അ​ൽ ദ​ഫ്ര മേ​ഖ​ല​യി​ലെ വ​ട​ക്ക്​ ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച വ​രെ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ ​നി​വാ​സി​ക​ളോ​ട്​ എ​ൻ.​സി.​എം അ​ഭ്യ​ർ​ഥി​ച്ചു. പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്ക​ണം. സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​

Continue Reading
ഫ​ല​സ്തീ​നി​ൽ നി​ന്നെ​ത്തി​യ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​റു​മാ​സം രാ​ജ്യ​ത്ത് ത​ങ്ങാ​ൻ അ​നു​മ​തി
Kerala Kerala Mex Kerala mx Pravasi
0 min read
49

ഫ​ല​സ്തീ​നി​ൽ നി​ന്നെ​ത്തി​യ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​റു​മാ​സം രാ​ജ്യ​ത്ത് ത​ങ്ങാ​ൻ അ​നു​മ​തി

February 29, 2024
0

ഫ​ല​സ്തീ​നി​ൽ നി​ന്നെ​ത്തി​യ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​റു​മാ​സം രാ​ജ്യ​ത്ത് ത​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ കു​ടു​ങ്ങി​യ ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം. സൗ​ദി​യു​ടെ ഉ​ദാ​ര​മാ​യ സ​മീ​പ​ന​ത്തി​ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു. മൂ​ന്നു മാ​സ​മാ​ണ് ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ദി​യി​ൽ ത​ങ്ങാ​ൻ അ​നു​വാ​ദ​മു​ള്ള​ത്. എ​ന്നാ​ൽ, ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ആ​റു​മാ​സം വ​രെ ത​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യാ​ണ്. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന

Continue Reading
യു​ക്രെ​യ്​​ൻ-​റ​ഷ്യ​ൻ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി
Kerala Kerala Mex Kerala mx Pravasi
1 min read
39

യു​ക്രെ​യ്​​ൻ-​റ​ഷ്യ​ൻ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി

February 29, 2024
0

യു​ക്രെ​യ്​​ൻ-​റ​ഷ്യ​ൻ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​യു​ടെ ഫ​ല​മാ​യ മാ​നു​ഷി​കാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും കി​രീ​ടാ​വ​കാ​ശി സൂ​ചി​പ്പി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ റി​യാ​ദി​ലെ​ത്തി​യ യു​ക്രെ​യ്​​ൻ പ്ര​സി​ഡ​ൻ​റ്​ വൊളാദി​മി​ർ സെ​ലൻ​സ്‌​കി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ കി​രീ​ടാ​വ​കാ​ശി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ലെ​ സൗ​ദി അ​റേ​ബ്യ​യു​ടെ താ​ൽ​പ​ര്യ​വും പി​ന്തു​ണ​യും കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. യു​ക്രെ​യ്​​ൻ-​റ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ലെ ഏ​റ്റ​വും പു​തി​യ

Continue Reading
കുവൈത്തിൽ  ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ല്‍ വ​ന്‍ കു​റ​വ്
Kerala Kerala Mex Kerala mx Pravasi
1 min read
86

കുവൈത്തിൽ ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ല്‍ വ​ന്‍ കു​റ​വ്

February 29, 2024
0

കുവൈത്തിൽ ദേ​ശീ​യ ദി​നാ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ല്‍ വ​ന്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജ​ല വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ​ല ഉ​പ​ഭോ​ഗ​ത്തി​ല്‍ മി​ത​ത്വം പാ​ലി​ച്ച പൗ​ര​ന്മാ​രെ വൈ​ദ്യു​തി, ജ​ലം മ​ന്ത്രി ഡോ.​സാ​ലിം അ​ൽ ഹ​ജ്‌​റ അ​ഭി​ന​ന്ദി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ദേ​ശീ​യ അ​വ​ധി ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജ​ല ഉ​പ​ഭോ​ഗ​ത്തി​ൽ 2.6 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ ജ​ല ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ൻ നേ​ര​ത്തേ മ​ന്ത്രാ​ല​യം കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു. സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ

Continue Reading
കുവൈത്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്
Kerala Kerala Mex Kerala mx Pravasi
1 min read
58

കുവൈത്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്

February 29, 2024
0

സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം. നി​ല​വി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് 97.5 ശ​ത​മാ​ന​മാ​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ല്‍ 33,465 സ്വ​ദേ​ശി ജീ​വ​ന​ക്കാ​രും 862 പ്ര​വാ​സി ജീ​വ​ന​ക്കാ​രു​മാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​നു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ത​ദ്ദേ​ശീ​യ​രാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നൂ​റ് ശ​ത​മാ​ന​മാ​ക്കും. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​രം വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രെ നി​യ​മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശ​സാ​ത്ക​ര​ണ പ​ദ്ധ​തി​യു​മാ​യാ​ണ് അ​ധി​കൃ​ത​ര്‍

Continue Reading
ഗസ്സയിലേക്ക് കു​വൈ​ത്ത് സ​ഹാ​യം തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
40

ഗസ്സയിലേക്ക് കു​വൈ​ത്ത് സ​ഹാ​യം തു​ട​രു​ന്നു

February 29, 2024
0

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​ക്ക് സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ൽ നി​ന്ന് 44ാമ​ത് ദു​രി​താ​ശ്വാ​സ വി​മാ​നം ഈ​ജി​പ്ഷ്യ​ൻ ന​ഗ​ര​മാ​യ അ​ൽ അ​രി​ഷി​ലെ​ത്തി. 10 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും പാ​ർ​പ്പി​ട ഇ​ന​ങ്ങ​ളു​മാ​യാ​ണ് വി​മാ​നം ഈ​ജി​പ്തി​ലെ​ത്തി​യ​ത്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തെ റി​ലീ​ഫ് സൊ​സൈ​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യം അ​യ​ക്കു​ന്ന​ത്. അ​ൽ അ​രി​ഷി​ലെ​ത്തി​ച്ച സാ​ധ​ന​ങ്ങ​ള്‍ അ​വി​ടെ നി​ന്ന് റ​ഫ അ​തി​ർ​ത്തി വ​ഴി ഗ​സ്സ​യി​ലേ​ക്ക് എ​ത്തി​ക്കും. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ആ​ദ്യ നാ​ൾ മു​ത​ൽ ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യം

Continue Reading
ഇസ്രായേലിന് സാമ്പത്തിക സഹായം;  യുഎസ് കോൺഗ്രസിൽ ബില്ല് അവതരിപ്പിച്ച്  ജോ ബൈഡൻ
Kerala Kerala Mex Kerala mx World
0 min read
73

ഇസ്രായേലിന് സാമ്പത്തിക സഹായം; യുഎസ് കോൺഗ്രസിൽ ബില്ല് അവതരിപ്പിച്ച് ജോ ബൈഡൻ

February 29, 2024
0

ഇസ്രായേലിന് സ്വയം പ്രതിരോധത്തിനായി സാമ്പത്തിക സഹായം നൽകാൻ ജോ ബൈഡൻ യുഎസ് കോൺഗ്രസിൽ ബില്ല് അവതരിപ്പിച്ചു. ഫലസ്തീൻ അഭയാർത്ഥികൾക്ക് സഹായം നൽകുന്ന യുഎൻ ഏജൻസിക്കുള്ള ധനസഹായം നിരോധിക്കുന്നതുമാണ് ബിൽ. അതേസമയം, ഇറാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സൈനിക സഖ്യമായ ആക്‌സിസ് ഓഫ് റസിസ്റ്റൻസിനോട് ഹമാസ് സാമ്പത്തിക സൈനിക സഹായം തേടി. റമദാൻ ഒന്നിന് ഫലസ്തീനികളോട് അൽ അഖ്‌സ പള്ളിയിൽ സംഘടിക്കാനും ഹനിയ്യ ആവശ്യപ്പെട്ടു. അതേസമയം, ഗസ്സയിൽ ആയിരക്കണക്കിന് ജനങ്ങൾ പട്ടിണി മരണ

Continue Reading