Kerala Kerala Mex Kerala mx Pravasi
0 min read
37

ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ഹൂത്തികളുടെ റോക്കറ്റാക്രമണം

February 29, 2024
0

ചെങ്കടലിൽ വീണ്ടും കപ്പലിന് നേരെ ഹൂത്തികളുടെ റോക്കറ്റാക്രമണം. യെമൻ തീരത്ത് ചെങ്കടിലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെയാണ് ചൊവ്വാഴ്ച രാത്രി റോക്കറ്റാക്രമണമുണ്ടായത്. ഹൂത്തി അധീനതയിലുള്ള ഹുദൈദ തീരത്ത് നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. എന്നാൽ കപ്പലിന് പുറത്തായി റോക്കറ്റ് പൊട്ടിത്തെറിച്ചുവെന്ന് മിഡ് ഈസ്റ്റിലെ ഷിപ്പിംഗിന് മേൽനോട്ടം വഹിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ റിപ്പോർട്ട് ചെയ്തു. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും അടുത്ത പോർട്ട്

Continue Reading
ഫ്രാൻസിൽ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ
Kerala Kerala Mex Kerala mx Pravasi
1 min read
27

ഫ്രാൻസിൽ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ

February 29, 2024
0

ഫ്രാൻസിൽ ആയിരം കോടി യൂറോയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ അമീർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് പ്രഖ്യാപനം. ഒരു ലക്ഷം കോടിയിലേറെ ഇന്ത്യന്‍ രൂപ നിക്ഷേപിക്കാനാണ് ഫ്രാന്‍സും ഖത്തറും തമ്മില്‍ ധാരണയിലെത്തിയത്. 2024 മുതൽ 2030 വരെയുള്ള കാലയളവിലേക്കാണ് ഇത്രയും തുക നിക്ഷേപിക്കുക. എനർജി ട്രാൻസിഷൻ, സെമി കണ്ടക്ടർ, എയ്‌റോസ്‌പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, സാംസ്‌കാരിക മേഖലകളിലാണ് നിക്ഷേപം

Continue Reading
സൗദി അറേബ്യക്ക് ഐക്യരാഷ്ട്രസഭാ ടൂറിസം ഓർഗനൈസേഷന്റെ പ്രശംസ
Kerala Kerala Mex Kerala mx Pravasi
0 min read
46

സൗദി അറേബ്യക്ക് ഐക്യരാഷ്ട്രസഭാ ടൂറിസം ഓർഗനൈസേഷന്റെ പ്രശംസ

February 29, 2024
0

സൗദി അറേബ്യക്ക് ഐക്യരാഷ്ട്രസഭാ ടൂറിസം ഓർഗനൈസേഷന്റെ പ്രശംസ. ടൂറിസം മേഖലയിൽ സൗദി കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയെ മുൻനിർത്തിയാണ് അഭിനന്ദനം. കഴിഞ്ഞ വർഷം പത്ത് കോടിയിലേറെ വിദേശ സന്ദർശകർക്ക് ആതിഥ്യമരുളാൻ സൗദിക്ക് കഴിഞ്ഞിരുന്നു. 2023ൽ സൗദി അറേബ്യ ടൂറിസം മേഖലയിൽ കൈവരിച്ച വമ്പൻ നേട്ടങ്ങളെയാണ് ഐക്യരാഷ്ട്ര സഭ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പ്രശംസിച്ചത്. വിനോദ സഞ്ചാര മേഖലയിലെ അസാധാരണ നേട്ടമാണ് സൗദി കൈവരിച്ചതെന്ന് ഓർഗനേസേഷൻ വ്യക്തമാക്കി. ആഗോള ടൂറിസം ഹബ്ബായി മാറാനുള്ള

Continue Reading
യൂറോ ഫൈഫ് ക്ലീൻ പെട്രോളും ഡിസലും സൗദി അറേബ്യൻ വിപണിയിലെത്തുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
39

യൂറോ ഫൈഫ് ക്ലീൻ പെട്രോളും ഡിസലും സൗദി അറേബ്യൻ വിപണിയിലെത്തുന്നു

February 29, 2024
0

യൂറോ ഫൈഫ് ക്ലീൻ പെട്രോളും ഡിസലും സൗദി അറേബ്യൻ വിപണിയിലെത്തുന്നു. കാർബൺ ബഹിർഗമനം കുറക്കുന്ന പുതിയ ഇന്ധനങ്ങൾ രാജ്യത്തെ വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പുതിയ ഇനം ഇന്ധനം ഘട്ടം ഘട്ടമായി രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമായി തുടങ്ങും. സൗദി പ്രഖ്യാപിച്ച ഹരത സൗദി പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. യൂറോ 5 ക്ലീൻ ഇനത്തിൽ പെടുന്നതാണ് പുതിയ ഇന്ധനങ്ങൾ. രാജ്യത്തെ നിലവിലെ പെട്രോളും

Continue Reading
ദുബൈയിൽ 26 കിലോയിലേറെ കഞ്ചാവ് പിടികൂടി
Kerala Kerala Mex Kerala mx Pravasi
0 min read
49

ദുബൈയിൽ 26 കിലോയിലേറെ കഞ്ചാവ് പിടികൂടി

February 29, 2024
0

ദുബൈയിൽ 26 കിലോയിലേറെ കഞ്ചാവ് പിടികൂടി. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് ഭക്ഷണസാധനങ്ങളെന്ന വ്യാജനേ ദുബൈയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് രണ്ട് ഘട്ടമായി കഞ്ചാവ് പിടിച്ചെടുത്തത്. ചുവന്നുള്ളി എന്ന് രേഖപ്പെടുത്തി ഭക്ഷ്യസാധനങ്ങളെന്ന വ്യാജന ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് അയച്ച ഷിപ്‌മെന്റ് സംശയം തോന്നി പരിശോധിക്കുന്നിനിടയിലാണ് 14 കിലോ 850 ഗ്രാം കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസിന്റെ എക്‌സ്‌റേ പരിശോധനയിലാണ് ബാഗിനകത്ത് ചുവന്നുള്ളിയല്ലെന്ന സൂചന ലഭിച്ചത്. മണിക്കൂറുകൾക്കകം ഇതേ രാജ്യത്ത് നിന്ന്

Continue Reading
ഒമാനിൽ ശക്തമായ മഴയുണ്ടാകാൻ സാധ്യത
Kerala Kerala Mex Kerala mx Pravasi
1 min read
44

ഒമാനിൽ ശക്തമായ മഴയുണ്ടാകാൻ സാധ്യത

February 29, 2024
0

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മർദ്ദത്തിന്റെ ഭാഗമായി മാർച്ച് ഒന്നുവരെ ഒമാനിലെ മിക്ക ഗവർണററ്റുകളിലും മഴ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മണിക്കൂറിൽ 28മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. വടക്കൻ ബാത്തിന, ദാഹിറ,ബുറൈമി എന്നീ ഗവർണറേറ്റുകളെയാണ്‌ വ്യാഴാഴ്ച രാവിലെ മുതൽ മഴ ബാധിക്കുക. പ്രതികൂല കാലാവസ്ഥ ഉച്ചയോടെ തെക്കൻ ബത്തിന, മസ്‌കത്ത്,

Continue Reading
കോപ് 28 സംഘാടകരെ യു.എ.ഇ ആദരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
43

കോപ് 28 സംഘാടകരെ യു.എ.ഇ ആദരിച്ചു

February 29, 2024
0

യു.എ.ഇ ആതിഥേയത്വം വഹിച്ച ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28 വിജയകരമാക്കിയ സംഘാടകരെ ആദരിച്ചു. ഓഡർ ഓഫ് സായിദ്, ഓഡർ ഓഫ് യൂനിയൻ, ഫസ്റ്റ് ക്ലാസ് ഓഡർ ഓഫ് സായിദ് 11 എന്നീ ബഹുമതികളാണ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ സമ്മാനിച്ചത്. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം, വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ

Continue Reading
അബുദാബിയിൽ ബസ് നിരക്ക് ഏകീകരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
62

അബുദാബിയിൽ ബസ് നിരക്ക് ഏകീകരിച്ചു

February 28, 2024
0

അബുദാബിയിൽ ബസ് ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇന്നു മുതൽ അടിസ്ഥാന നിരക്ക് 2 ദിർഹം. ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫിൽസ് വീതം ഈടാക്കും. ബസുകൾ മാറിക്കയറുമ്പോൾ അധിക നിരക്ക് ഈടാക്കില്ലെന്നതാണ് പരിഷ്ക്കരണത്തിലെ പ്രത്യേകത. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് നിരക്ക് ഏകീകരിച്ചത്. അബുദാബി, അൽഐൻ, അൽദഫ്ര ഇന്റർസിറ്റി സർവീസുകൾ ഇതിൽ ഉൾപ്പെടില്ലെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. 35 ദിർഹത്തിന്റെ 7 ദിവസത്തെയും 95 ദിർഹത്തിന്റെ 30 ദിവസത്തെയും പാസിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
66

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ആരോഗ്യ സേവനങ്ങൾക്ക് ഇനി ബുർജീൽ ഹോൾഡിങ്‌സ്

February 28, 2024
0

ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്നായ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈകോർത്ത് അബുദാബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്‌സും. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോമെട്രിക്, സ്ക്രീനിങ് സാങ്കേതികവിദ്യയുമുള്ള വിമാനത്താവളത്തിൽ മുഴുവൻ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം. എയർപോർട്ടിലെ പുതിയ ടെർമിനലിൽ 24×7 ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക് ബുർജീൽ

Continue Reading
യുഎഇയിൽ തൊഴിലാളി താമസ കേന്ദ്രങ്ങൾക്ക് പുതിയ സംവിധാനവുമായി മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
0 min read
66

യുഎഇയിൽ തൊഴിലാളി താമസ കേന്ദ്രങ്ങൾക്ക് പുതിയ സംവിധാനവുമായി മന്ത്രാലയം

February 28, 2024
0

യുഎഇയിൽ തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ 1000% വർധന. ലേബർ അക്കമഡേഷൻ സിസ്റ്റത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു പുറത്തിറക്കവെയാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മാനദണ്ഡം പാലിച്ചാണോ തൊഴിലാളി താമസ കേന്ദ്രം ഒരുക്കിയതെന്നു മിന്നൽ പരിശോധന നടത്തി ഉറപ്പാക്കുന്നതായും മന്ത്രാലയം അറിയിച്ചു.

Continue Reading