സൗദിയിൽ യൂറോ 5 ഡീസലും പെട്രോളും വരുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
55

സൗദിയിൽ യൂറോ 5 ഡീസലും പെട്രോളും വരുന്നു

February 28, 2024
0

വിപണിയിൽ നിലവിലുണ്ടായിരുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരമായി സൗദിയിൽ യൂറോ-5 ഗുണനിലവാരമുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. പുതിയ ഇന്ധനങ്ങള്‍ എല്ലാതരം വാഹനങ്ങള്‍ക്കും അനുയോജ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാൻ സഹായിക്കും. ഉയര്‍ന്ന കാര്യക്ഷമതയുള്ള ബഹിര്‍ഗമനങ്ങള്‍ കുറഞ്ഞ ഇന്ധനങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി സമീപനം നടപ്പാക്കി 2060 ഓടെ സീറോ ന്യൂട്രാലിറ്റി കൈവരിക്കുക

Continue Reading
കുവൈത്ത് പാർലമെന്‍റ് തിരഞ്ഞെടുപ്പ്  തീയതി ഞായറാഴ്ച പ്രഖ്യാപിച്ചേക്കും
Kerala Kerala Mex Kerala mx Pravasi
1 min read
65

കുവൈത്ത് പാർലമെന്‍റ് തിരഞ്ഞെടുപ്പ് തീയതി ഞായറാഴ്ച പ്രഖ്യാപിച്ചേക്കും

February 28, 2024
0

ഏപ്രിൽ 4 ന് കുവൈത്ത് പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തയ്യാറാവാനുള്ള കരട് ഉത്തരവിന് കുവൈത്ത് കാബിനറ്റ് ചൊവ്വാഴ്ച അംഗീകാരം നൽകി. കരട് ഉത്തരവ് തിരഞ്ഞെടുപ്പ് തീയതിയുടെ അംഗീകാരത്തിനായി അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് അയച്ചതായും സർക്കാർ വക്താവ് അമർ അൽ അജ്മി അറിയിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് ഉത്തരവിന് അംഗീകാരം നൽകിയത്. ഇതിൻ പ്രകാരം മാർച്ച്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
62

ഷാർജയിൽ ഗുരുതര കുറ്റകൃത നിരക്കിൽ കുറവ്

February 28, 2024
0

ഷാർജയിൽ താമസിക്കുന്ന ഭൂരിഭാഗം പേരും സുരക്ഷയുടെ കാര്യത്തിൽ സംതൃപ്തർ. ഷാർജ പൊലീസ് 89,772 ഹൈടെക് നിരീക്ഷണ ക്യാമറകൾ എമിറേറ്റിൽ സ്ഥാപിച്ചതിന്‍റെ ഫലമായി തങ്ങൾ സുരക്ഷിതരാണെന്ന് ഷാർജ നിവാസികളിൽ 99.7 ശതമാനം പേരും പറയുന്നു. സുരക്ഷ നിലനിർത്താനുള്ള കഴിവിൽ 99.3 ശതമാനം ആളുകളും വിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, 99.1 ശതമാനം പേർ പൊലീസ് സ്റ്റേഷനുകളെ വിശ്വസിക്കുന്നുവെന്നും ഷാർജ പൊലീസ് പറഞ്ഞു. ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ വർഷം ഒരു ലക്ഷം

Continue Reading
ദുബായിൽ ‘ബജറ്റ് ജെന്റ്സ് സലൂൺ’ വ്യാപകമാകുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
65

ദുബായിൽ ‘ബജറ്റ് ജെന്റ്സ് സലൂൺ’ വ്യാപകമാകുന്നു

February 28, 2024
0

ഉത്പന്നത്തിന് ഒരിക്കൽ വില കൂടിയാൽ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആയാലോ?. സംഭവം സത്യമാണ്, ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള, നിലവാരമുള്ള ജെന്റ്സ് സലൂൺ ഗ്രൂപ്പാണ് അഞ്ച് ദിർഹം നിരക്കിൽ തലമുടിയും താടിയും വെട്ടിക്കൊടുക്കുന്നത്. തലയില്‍ ഒായിൽ മസാജിനും ഇതേ നിരക്കാണ്. എന്നാൽ, ഫേഷ്യലിന് 10 ദിർഹം നൽകണം. ഇതറിയാവുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെല്ലാം ഇൗ കടകളിലെത്തിത്തുടങ്ങിയതോടെ എല്ലായിടത്തും തിരക്കായി.

Continue Reading
ഷാർജ–ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം
Kerala Kerala Mex Kerala mx Pravasi
1 min read
97

ഷാർജ–ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം

February 28, 2024
0

ഷാർജ –ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസിൽ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡിൽ പ്രവേശിച്ച് കൽബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ കൽബയിൽ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം നിർത്തിയ ബസ്

Continue Reading
പാകിസ്താൻ നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന
Kerala Kerala Mex Kerala mx National
1 min read
47

പാകിസ്താൻ നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന

February 28, 2024
0

പാകിസ്താൻ നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഡ്രോണിന്റെ സാന്നിദ്ധ്യം മനസിലാക്കിയതിനെ തുടർന്ന് സുരക്ഷാ സേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്. ക്വാഡ്‌കോപ്റ്റർ ഇനത്തിൽപ്പെട്ട ഡ്രോണാണ് കണ്ടെത്തിയതെന്ന് അതിർത്തി സുരക്ഷാ സേന പുറത്തുവിട്ട വാർത്താ കുറിപ്പിൽ അറിയിച്ചു.’ ഇന്ന് രാവിലെ 7. 30 ഓടെ പഞ്ചാബിലെ തരൺ തരൺ

Continue Reading
Kerala Kerala Mex Kerala mx National
1 min read
44

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്‌ട്രയിൽ

February 28, 2024
0

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്‌ട്രയിൽ. കേരളത്തിലെയും തമിഴ്നാട്ടിലെയും സന്ദ‍ർശനത്തിന് പിന്നാലെയാണ് അദ്ദേഹം മഹാരാഷ്‌ട്രയിലെത്തിയത്. യവത്മാൽ ജില്ലയിൽ നടന്ന റാലിയിൽ ഒരു ലക്ഷത്തിലധികം വരുന്ന വനിതാ സ്വയംസഹായ സംഘങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സ്വയംസഹായ സംഘങ്ങൾക്കുള്ള 825 കോടി രൂപയുടെ വിതരോണദ്ഘാ‌ടനം അദ്ദേഹം നിർവ്വഹിച്ചു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ യവത്മാലിലെ ജാംബ് റോഡിൽ സ്ഥാപിച്ചിട്ടുള്ള 41 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി തന്റെ സന്ദർശന

Continue Reading
നേവിയിൽ വിവിധ തസ്തികകളിൽ 254 ഒഴിവുകൾ
Kerala Kerala Mex Kerala mx National
1 min read
42

നേവിയിൽ വിവിധ തസ്തികകളിൽ 254 ഒഴിവുകൾ

February 28, 2024
0

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. 254 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ അവിവാഹിതരായിരിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10-ആണ്. ജനറൽ സർവീസ് 50 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിഎ അല്ലെങ്കിൽ ബിടെക് ബിരുദമാണ് യോഗ്യത. 2000 ജനുവരി രണ്ടിനും

Continue Reading
ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചത്തിലാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
81

ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചത്തിലാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി

February 28, 2024
0

ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചത്തിലാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ദൃഢനിശ്ചയം പൂർത്തീകരിക്കാൻ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമർപ്പിക്കുന്നു. വരുന്ന 25 വർഷത്തേയ്‌ക്കുള്ള അടിത്തറ പാകി കഴിഞ്ഞുവെന്നും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്ക് 400 സീറ്റുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രിയിൽ 4900 കോടി രൂപയുടെ വികസന പദ്ധതികൾ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഛത്രപതി ശിവാജി മഹാരാജിന്റെ

Continue Reading
സിനിമാ സെൻസറിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
Kerala Kerala Mex Kerala mx National
0 min read
44

സിനിമാ സെൻസറിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

February 28, 2024
0

സിനിമാ സെൻസറിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. യു, എ, എസ് വിഭാഗങ്ങൾക്ക് മാറ്റമില്ല. അധികമായി മൂന്ന് ഉപവിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തും. കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് യുഎ വിഭാഗത്തിലെ സിനിമകൾക്ക് മൂന്ന് ഉപവിഭാഗങ്ങളാക്കി തിരിച്ച് സർട്ടിഫിക്കറ്റുകൾ നൽകും. ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കാണാവുന്ന യുഎ 7 പ്ലസ്, 13 വയസിന് മുകളിലുള്ളവർക്കായി യുഎ 13 പ്ലസ്, 16 വയസിന് മുകളിലുള്ളവർക്ക് യുഎ 16 പ്ലസ് എന്നിങ്ങനെ ഉപവിഭാഗങ്ങളാക്കും. കൂടാതെ

Continue Reading