സൗദിയിൽ  ടൂ​റി​സം, സ്​​പോ​ർ​ട്​​സ് മേ​ഖ​ല​ക​ളി​ൽ 2030 ഓ​ടെ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും; വാ​ണി​ജ്യ​മ​ന്ത്രി
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

സൗദിയിൽ ടൂ​റി​സം, സ്​​പോ​ർ​ട്​​സ് മേ​ഖ​ല​ക​ളി​ൽ 2030 ഓ​ടെ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും; വാ​ണി​ജ്യ​മ​ന്ത്രി

April 17, 2025
0

ടൂ​റി​സം, സം​സ്​​കാ​രം, സ്​​പോ​ർ​ട്​​സ്, ക്രി​യേ​റ്റീ​വ് വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ 2030 ഓ​ടെ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രി മാ​ജി​ദ് അ​ൽ ഖ​സ​ബി പ​റ​ഞ്ഞു. രാ​ജ്യം അ​ഭി​ലാ​ഷ​ത്തി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന എ​ക്‌​സ്‌​പോ 2030, ഫി​ഫ ലോ​ക​ക​പ്പ് 2034 എ​ന്നി​വ അ​ടു​ത്തു​വ​രു​മ്പോ​ൾ ന​മ്മു​ടെ യു​വാ​ക്ക​ളെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ന​മു​ക്ക് ഭാ​വി ക​ഴി​വു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഹ്യൂ​മ​ൻ ക്യാ​പ്പ​ലി​റ്റി ഇ​നീ​ഷ്യേ​റ്റി​വ് റി​യാ​ദ് റി​റ്റ്സ് കാ​ൾ​ട്ട​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച

Continue Reading
റെഡ് മാജിക് 10 എയർ  ​ചൈനയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
31

റെഡ് മാജിക് 10 എയർ ​ചൈനയിൽ അവതരിപ്പിച്ചു

April 17, 2025
0

റെഡ് മാജിക് 10 എയർ ​ചൈനയിൽ അവതരിപ്പിച്ചു.ഏറ്റവും കനം കുറഞ്ഞ ഫുൾ സ്‌ക്രീൻ ഫോണാണ് ഇത് എന്നാണ് പറയപ്പെടുന്നത്, 7.85mm ബോഡി കനം, 1:1 ബാലൻസ്ഡ് വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ, സുഖകരമായി പിടിക്കാൻ കഴിയുന്ന 2.5Dഡി വലത് ആംഗിൾ എഡ്ജുകൾ എന്നിവ ഇതിനുണ്ട്. റെഡ് കോർ R3 ഗെയിമിംഗ് ചിപ്പ് ആണ് റെഡ്മാജിക് 10 എയറിന്റെ മറ്റൊരു ആകർഷണം. ഇത് ഉപയോക്താവിന്റെ സ്ഥിരമായുള്ള ശീലങ്ങൾ അ‌ടിസ്ഥാനമാക്കി വൈബ്രേഷൻ, ലൈറ്റിംഗ്, സൗണ്ട്, എന്നിവയുടെ

Continue Reading
റിയൽമി 14റ്റി  5ജി  ലോഞ്ച് തിയതി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
29

റിയൽമി 14റ്റി 5ജി ലോഞ്ച് തിയതി പ്രഖ്യാപിച്ചു

April 17, 2025
0

റിയൽമി 14റ്റി 5ജി ഏപ്രിൽ 25 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നു. റിയൽമി 14 സീരീസിലേക്ക് വരുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഡിസ്പ്ലേയാണ് എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സിൽക്കൻ ഗ്രീൻ, വയലറ്റ് ഗ്രേസ്, സാറ്റിൻ ഇങ്ക് കളർ ഓപ്ഷനുകളിൽ റിയൽമി 14T 5ജി വാങ്ങാനാകും. 7.97mm വലിപ്പമാകും ഈ ഫോണിന് ഉണ്ടാകുക. ഫോട്ടോഗ്രാഫിക്കായി, 50MP AI ക്യാമറ സഹിതമാണ് ഈ ഫോൺ എത്തുക.

Continue Reading
സൗദിയിൽ ഈന്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

സൗദിയിൽ ഈന്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം

April 17, 2025
0

സൗദിയിൽ ഈന്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം. 170 കോടി റിയാലിന്റെ ഈന്തപ്പഴമാണ് സൗദി അറേബ്യ കയറ്റുമതി ചെയ്തത്. ഇത് 2023നെ അപേക്ഷിച്ച്16 ശതമാനം വർധനയാണ്. നാഷണൽ സെന്റർ ഫോർ ഡേറ്റ് പാം ആൻഡ് ഡേറ്റ്സ് (എൻസിപിഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 19 ലക്ഷം ടൺ ഈന്തപ്പഴമാണ് ഈ വർഷം വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ലോക വിപണിയിൽ സൗദി ഈന്തപ്പഴത്തിന് വലിയ ഡിമാൻഡാണ്. 133 രാജ്യങ്ങളിലേക്കാണ് ഈന്തപ്പഴം കയറ്റുമതി ചെയ്തത്. 2023-നെ

Continue Reading
ടൂറിസം രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
30

ടൂറിസം രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കി സൗദി അറേബ്യ

April 17, 2025
0

ടൂറിസം രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കി സൗദി അറേബ്യ. ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ സ്വകാര്യ ടൂറിസം സൗകര്യങ്ങൾക്കുള്ള ലൈസൻസുകളുടെ എണ്ണത്തിൽ 330 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ 1,900 ലൈസൻസുകൾ മാത്രമുണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 8,300 ആയി ഉയർന്നു. ഇത് രാജ്യത്തെ ടൂറിസം മേഖലയിലെ വലിയ വികാസത്തെയും നിക്ഷേപത്തിനുള്ള വർധിച്ച ആവശ്യകതയെയും സൂചിപ്പിക്കുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ടൂറിസ്റ്റുകൾക്കുള്ള സൗകര്യങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. 2024-ൽ ലൈസൻസുള്ള

Continue Reading
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തറും ഈജിപ്തും
Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തറും ഈജിപ്തും

April 17, 2025
0

ഗസ്സ മുനമ്പിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തറും ഈജിപ്തും.അടിയന്തര വെടിനിര്‍ത്തലിന് സംയുക്തമായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസിയും വ്യക്തമാക്കി. ദോഹയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റ് അമീറുമായി കൂടിക്കാഴ്ച നടത്തി.ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈജിപ്തില്‍ 750 കോടി അമേരിക്കന്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും ഖത്തര്‍ അറിയിച്ചു. അതേസമയം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ മി​ഡി​ൽ ഈ​സ്റ്റി​ലെ മു​ൻ​നി​ര കേ​ന്ദ്ര​മാ​യി മാ​റാ​ൻ ഒ​രു​ങ്ങി

Continue Reading
ഖത്തറിൽ കു​ട്ടി​ക​ളു​ടെ സൈ​ബ​ർ സു​ര​ക്ഷ​ക്ക് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ക​ര​ട് നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

ഖത്തറിൽ കു​ട്ടി​ക​ളു​ടെ സൈ​ബ​ർ സു​ര​ക്ഷ​ക്ക് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ക​ര​ട് നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം

April 17, 2025
0

ഖത്തറിൽ കു​ട്ടി​ക​ളു​ടെ സൈ​ബ​ർ സു​ര​ക്ഷ​ക്ക് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ക​ര​ട് നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം.ഏ​റ്റ​വും സു​ര​ക്ഷി​താ​മാ​യ ഡി​ജി​റ്റ​ൽ പ​രി​സ്ഥി​തി സൃ​ഷ്ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ഒ​രു ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ക​യെ​ന്ന ഷൂ​റാ കൗ​ൺ​സി​ലി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ത്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും വി​ശേ​ദ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സാ​മൂ​ഹി​ക വി​ക​സ​ന കു​ടും​ബ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലാ​വും കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യു​ള്ള ഡി​ജി​റ്റ​ൽ സേ​ഫ്റ്റി ക​മ്മി​റ്റി.ഡി​ജി​റ്റ​ൽ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്

Continue Reading
ലോ​ക​ത്തെ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി‌​ടി​ച്ച്  ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

ലോ​ക​ത്തെ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി‌​ടി​ച്ച് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം

April 17, 2025
0

ലോ​ക​ത്തെ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്‍നി​ര​യി​ല്‍ ഇ​ടം​പി‌​ടി​ച്ച് ഖ​ത്ത​റി​ലെ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം. എ​യ​ര്‍പോ​ര്‍ട്ട് കൗ​ണ്‍സി​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ലി​ന്റെ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​വും, മി​ഡി​ൽ ഈ​സ്റ്റി​ലെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യും നി​ല​നി​ർ​ത്തി​യ സ്​​കൈ​ട്രാ​ക്സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ പ​ട്ടി​ക​യി​ലും ഹ​മ​ദി​ന്റെ തി​ള​ക്കം. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ർ ആ​ശ്ര​യി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ഹ​മ​ദ് മാ​റി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ വി​മാ​ന​യാ​ത്രി​ക​രു​ടെ ക​ണ​ക്കു​ക​ള്‍വെ​ച്ചാ​ണ്

Continue Reading
യു.ജി.സി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
29

യു.ജി.സി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

April 17, 2025
0

ഡല്‍ഹി: ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻ.ടി.എ) അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. 2025 ജൂൺ 21 മുതൽ 30 വരെ ആയിരിക്കും പരീ‍ക്ഷകൾ നടക്കുന്നത്. പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി 2025 മേയ് എട്ട് രാത്രി 11:59 വരെയാണ്. മെയ് ഒമ്പത് മുതൽ മെയ് 10 വരെ രാത്രി 11:59 വരെ അപേക്ഷകളിൽ തിരുത്തലുകൾ വരുത്താൻ

Continue Reading
ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
23

ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 17, 2025
0

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത്‌ വീട്ടിൽ അജിത് കുമാർ (43) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ്: തമ്പാൻ, മാതാവ്: റുഗ് മണി (പരേത), ഭാര്യ: വിജിന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്,

Continue Reading