ഹ്യൂമർ ആക്ഷൻ ജോണറിൽ ‘സാഹസം’ ചിത്രീകരണം പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
37

ഹ്യൂമർ ആക്ഷൻ ജോണറിൽ ‘സാഹസം’ ചിത്രീകരണം പൂർത്തിയായി

March 17, 2025
0

ട്വന്‍റി വണ്‍ ഗ്രാംസ്, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹ്യൂമർ ആക്ഷൻ ജോണറിൽ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘സാഹസം’ ചിത്രീകരണം പൂർത്തിയായി. 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾ നിർമിച്ച് മികച്ച ബാനറായി മാറിയ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനിഷ് കെ.എൻ ചിത്രം നിർമിക്കുന്നത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, റംസാൻ,

Continue Reading
ലഹരി വ്യാപനം തടയാൻ സമഗ്ര നടപടികളുമായി പൊലീസും എക്സൈസും
Kasaragod Kerala Kerala Mex Kerala mx Top News
0 min read
39

ലഹരി വ്യാപനം തടയാൻ സമഗ്ര നടപടികളുമായി പൊലീസും എക്സൈസും

March 17, 2025
0

ലഹരി വ്യാപനം തടയാൻ സമഗ്ര നടപടികളുമായി പൊലീസും എക്സൈസും.കോളേജ്, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലും ഹോസ്റ്റലുകളിലും പരിശോധന നടത്തുന്നതിന് പൊലീസിനും എക്സൈസിനും മുൻ‌കൂർ അനുമതി വേണ്ടെന്നും മയക്കുമരുന്ന് കണ്ടെത്താൻ എവിടെയും പരിശോധന നടത്താമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാന തലത്തിൽ ശനിയാഴ്ച നടത്തിയ സംയുക്ത യോഗത്തിലാണ് മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചത്. സംസ്ഥാന തല യോഗത്തിന് പിന്നാലെ ജില്ലകളിലും സംയുക്ത യോഗങ്ങൾ ചേരുകയാണ്. കാസർകോട് ജില്ലയിൽ ഇന്ന്

Continue Reading
മലയോര മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം
Kerala Kerala Mex Kerala mx Top News Wayanad
0 min read
34

മലയോര മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം

March 17, 2025
0

പെരുന്തട്ടയിൽ നിന്നും വീണ്ടും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. തേയില തോട്ടത്തോട് ചേർന്നുള്ള സ്ഥലത്തുനിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വനം വകുപ്പിന് വേണ്ടി പാമ്പിനെ പിടിക്കുന്ന മുൻ കോഫി ബോർഡ് ഉദ്യോഗസ്ഥൻ മഹേഷ് ആണ് പാമ്പിനെ പിടികൂടിയത്. തേയിലത്തോട്ടത്തിൽ നിന്നും ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് തൊഴിലാളികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്നാണ് മഹേഷ് സ്ഥലത്ത് എത്തി സാഹസികമായി പാമ്പിനെ പിടികൂടിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഭീമൻ പെരുമ്പാമ്പിനെ

Continue Reading
ഗോത്ര ഗ്രാമങ്ങളിലെ ബാലവിവാഹം; ബോധവത്കരണത്തിന് കർമ്മ പദ്ധതി നിർദ്ദേശിച്ച് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News Wayanad
0 min read
37

ഗോത്ര ഗ്രാമങ്ങളിലെ ബാലവിവാഹം; ബോധവത്കരണത്തിന് കർമ്മ പദ്ധതി നിർദ്ദേശിച്ച് ഹൈക്കോടതി

March 17, 2025
0

വയനാട്ടിലെ ഗോത്ര ഗ്രാമങ്ങളിലെ ബാലവിവാഹം അവസാനിപ്പിക്കാൻ വ്യാപക ബോധവത്കരണത്തിന് കർമ്മ പദ്ധതി നിർദ്ദേശിച്ച് ഹൈക്കോടതി. കേരള ലീഗൽ സർവീസസ് അതോറിറ്റിക്കാണ് (കെൽസ) ഇതിന്റെ ഏകോപനം. തടസം നേരിട്ടാൽ കോടതിയെ സമീപിക്കാം. കെൽസ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഇന്ത്യയിൽ പുരുഷന്റെ വിവാഹപ്രായം 21 വയസും സ്ത്രീയുടേത് 18 വയസുമാണ്. ഗോത്രവിഭാഗത്തിന് മാത്രമായി പ്രായപരിധി കുറയ്‌ക്കാൻ കോടതിക്ക്

Continue Reading
സമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്; മന്ത്രി  മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
37

സമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്; മന്ത്രി മുഹമ്മദ് റിയാസ്

March 17, 2025
0

കോഴിക്കോട്: സമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ബി.ഇ.എം ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രാപ്യമാണെന്നത് സർക്കാർ ഉറപ്പ് വരുത്തും. ഏതെങ്കിലും മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം നേരിടേണ്ട സ്ഥിതിയുണ്ടാവില്ല. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും സാമൂഹ്യമോ പ്രാദേശികമോ സാമ്പത്തികമോ

Continue Reading
അമ്യത് ഭാരത് പദ്ധതി; നവീകരണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ജൂലൈയിൽ പ്രധാനമന്ത്രി  നാടിന് സമർപ്പിക്കും
Kerala Kerala Mex Kerala mx Malappuram Top News
0 min read
40

അമ്യത് ഭാരത് പദ്ധതി; നവീകരണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ജൂലൈയിൽ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

March 17, 2025
0

അമ്യത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ജൂലൈ മാസംപ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. തിരൂർ റെയിൽവേ സ്റ്റേഷനിൽ 18 കോടിയും അങ്ങാടിപ്പുറത്ത് 13.8 കോടിയും കുറ്റിപ്പുറത്ത് 9 കോടിയും നിലമ്പൂരിൽ 8 കോടിയും പരപ്പനങ്ങാടി 6.3 കോടിയും ചെലവഴിച്ചാണ് നവീകരണം. കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കാനായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശമെങ്കിലും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരൂരടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിർമ്മാണ പ്രവൃത്തികൾ താത്‌കാലികമായി നിറത്തിവച്ചിരുന്നു.

Continue Reading
വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​; സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​വ​നം​ ​വ​കു​പ്പ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
37

വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​; സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​വ​നം​ ​വ​കു​പ്പ്

March 17, 2025
0

തൃ​ശൂ​ർ​:​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​വ​നം​ ​വ​കു​പ്പ്.​ കാ​ട്ടാ​ന​ശ​ല്യ​വും ​ ​പു​ലി​യുടെ ​ ​ആ​ക്ര​മ​ണ​വും​ ​നി​ര​ന്ത​ര​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​വാ​ഴ​ച്ചാ​ൽ,​ ​പീ​ച്ചി,​ ​ചാ​ല​ക്കു​ടി​ ​ഡി​വി​ഷ​നുകളിൽപോലും ​ആ​വ​ശ്യ​മാ​യ​ ​ബീ​റ്റ് ​ഓ​ഫീ​സ​റി​ല്ല.​ ​ ​വ​ന​ത്തി​ൽ​ ​എ​ന്ത് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ഴും​ ​ആ​ദ്യം​ ​സേ​വ​ന​ ​രം​ഗ​ത്തെ​ത്തു​ന്ന​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ത​സ്തി​ക​യി​ൽ​ ​ജി​ല്ല​യി​ൽ​ ​നാ​ല് ​ഡി​വി​ഷ​നു​ക​ളി​ലാ​യി​ 42​ ​പേ​രു​ടെ​ ​ഒ​ഴി​വാ​ണു​ള്ള​ത്.​ ​ഒ​ഴി​വ് ​നി​ക​ത്താ​ത്ത​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​യ​പ്പോ​ൾ​ ​പി.​എ​സ്.​സി​ 22​ ​പേ​രു​ടെ​

Continue Reading
അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ല; വി.ഡി. സതീശൻ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
35

അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ല; വി.ഡി. സതീശൻ

March 17, 2025
0

കൊച്ചി: അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് വാഴക്കുളം മാറമ്പിള്ളി ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . അതിക്രൂരമായ അക്രമങ്ങളും കൊലപാതകങ്ങളും ലഹരി കച്ചവടവും തടയണമെന്ന് 2022ൽ പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെടുകയും സഹകരണം വാഗ്ദാനം ചെയ്തതുമാണ്.

Continue Reading
ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലുള്ള  പുതിയ സസ്യം കണ്ടെത്തി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
33

ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലുള്ള പുതിയ സസ്യം കണ്ടെത്തി

March 17, 2025
0

ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലുള്ള പുതിയ ഇനം സസ്യത്തെ കൊല്ലം റോസ് മലയിൽ കണ്ടെത്തി. കോതമംഗലം എം.എ. കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.എസ്. ജയലക്ഷ്മി,തേവര സേക്രഡ് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ എന്നിവരാണ് ഷിത്തിയ റോസ്‌മലയിൻസിസ് എന്ന് ശാസ്ത്ര നാമം നൽകിയ സസ്യത്തെ കണ്ടെത്തിയത്. ശുദ്ധജലത്തിൽ വളരുന്ന പായൽ സസ്യമാണിത്. ഗവേഷണ ഫലം ഇന്റർനാഷണൽ ഫൈക്കോളജിയയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ മുമ്പ്

Continue Reading
റബർ ഫാക്ടറിയിൽ  തീപിടിത്തം; വൻ നാശനഷ്ടം
Kerala Kerala Mex Kerala mx Kottayam Top News
1 min read
31

റബർ ഫാക്ടറിയിൽ തീപിടിത്തം; വൻ നാശനഷ്ടം

March 17, 2025
0

കോട്ടയം: ചിങ്ങവനം എഫ്.എ.സി.ടി കടവിലെ കീർത്തി റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 55 ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. റബർ അരച്ച് മാറ്റുണ്ടാക്കുന്നതിനുള്ള പൊടിയും മാലിന്യങ്ങളുമാണ് കത്തിനശിച്ചത്. വിവരമറിഞ്ഞ് കോട്ടയത്ത് നിന്ന് മൂന്ന് യൂണിറ്റും ചങ്ങനാശേരിയിൽ നിന്ന് ഒരു യൂണിറ്റും ഫയർഫോഴ്സ് സ്ഥലത്തെത്തി. നാലരമണിക്കൂറെടുത്താണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് സേനാംഗങ്ങൾ അറിയിച്ചു.  

Continue Reading